- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോ ബൈഡന്‍: 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയേക്കും, 5 ലക്ഷം ഇന്ത്യക്കാര്‍ക്കും പൗരത്വം
വാഷിങ്ടണ്‍: പുതിയ പ്രസിഡന്റിന്റെ ഭരണകാലം കുടിയേറ്റ ജനതയ്ക്ക് ഗുണകരമായേക്കുമെന്ന് സൂചന. 11 ദശ ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് പദ്ധതി. അതില്‍ 5 ലക്ഷം ഇന്ത്യക്കാരുമുണ്ട്. പ്രതിവര്‍ഷം 95,000 കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും പദ്ധതിയിടുന്നു.
അമേരിക്ക മൊത്തത്തില്‍ കുടിയേറ്റക്കാരുടെ രാജ്യമാണ്. ചില കേസുകളില്‍ അത് കുറേയേറെ തലമുറകള്‍ നീണ്ടുകിടക്കുന്നു. ഈ സാഹചര്യത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നയരേഖയുമായി ബൈഡന്‍ രംഗത്തുവന്നത്. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും ബൈഡനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
5 ലക്ഷം ഇന്ത്യക്കാരുള്‍പ്പെടുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസ് കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ പൗരത്വം നല്‍കും- നയരേഖയില്‍ പറയുന്നു.കുടുംബവുമായി വന്ന് കുടിയേറിയ രീതിയാണ് പ്രോത്സാഹിപ്പിക്കുക. അതിന്റെ ഭാഗമായി ഫാമിലി വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ ഫയലുകളില്‍ ഉടന്‍ തീര്‍പ്പാക്കും.
പ്രതിവര്‍ഷം95,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കും. അത് പിന്നീട് 125,000 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT