Latest News

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനില്‍കുമാര്‍

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനില്‍കുമാര്‍
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനില്‍കുമാര്‍ ചുമതയേറ്റു. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറാണ്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.

Next Story

RELATED STORIES

Share it