Latest News

മല്‍സരത്തിനിടെ വിദ്യാര്‍ഥിയെ ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിച്ച് എതിരാളി(വിഡിയോ)

മല്‍സരത്തിനിടെ വിദ്യാര്‍ഥിയെ ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിച്ച് എതിരാളി(വിഡിയോ)
X

വിര്‍ജീനിയ: റിലേ ഓട്ടത്തിനിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിച്ച് എതിരാളി. ബ്രൂക്ക്വില്ലെ ഹൈസ്‌കൂളിനെ പ്രതിനിധീകരിക്കുന്ന കൈലന്‍ ടക്കര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമറ്റത്.

വിര്‍ജീനിയ സ്റ്റേറ്റ് ഹൈസ്‌കൂള്‍ ലീഗ് ക്ലാസ് 3 സ്റ്റേറ്റ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ റിലേ രണ്ടാം പാദത്തില്‍ മത്സരിക്കുന്നതിനിടെയാണ് സംഭവം.




Next Story

RELATED STORIES

Share it