Latest News

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; കേസ് പരിഗണിക്കുന്നത് മാറ്റി

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; കേസ് പരിഗണിക്കുന്നത് മാറ്റി
X

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി. സുരേഷ് ഗോപി കോടതിയില്‍ ഹാജരാവത്തതിനേ തുടര്‍ന്നാണ് കേസ് മാറ്റി വച്ചത്.

2023 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നതിനിടെ, സുരേഷ് ഗോപി ഒരു മാധ്യമത്തിന്റെ റിപോര്‍ട്ടറോട് അപമര്യാദയായി പെരുമാറി. ഇതിനേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക പോലിസില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it