Latest News

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലൈസന്‍സില്ലാതെ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചു; ഉടമയ്ക്ക് 5000 രൂപ പിഴ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലൈസന്‍സില്ലാതെ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചു; ഉടമയ്ക്ക് 5000 രൂപ പിഴ
X

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് 5000 രൂപ പിഴ. സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ട്രാക്ടര്‍റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസല്‍ മുഹമ്മദ് കഴിഞ്ഞ നവംബറില്‍ അന്നത്തെ പാലക്കാട് എസ്പി ആര്‍ ആനന്ദിന് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it