- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
ഓട്‌സ് ഓംലറ്റ്; വേഗത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ പ്രഭാത ഭക്ഷണം
27 July 2021 11:26 AM GMTഓട്‌സിന്റെയും മുട്ടയുടേയും പച്ചക്കറികളുടെയും മിശ്രിതമായ ഈ വിഭവം ഒരു സമ്പൂര്‍ണ ഭക്ഷ്യഇനമാണ്.
' ശരീരം പ്രദര്‍ശിപ്പിക്കില്ല' ; ഒളിംപിക്‌സില്‍ ദേഹം മുഴുവന്‍ മറയുന്ന വസ്ത്രങ്ങളുമായി ജര്‍മന്‍ ജിംനാസ്റ്റുകള്‍
27 July 2021 10:00 AM GMTശരീരം പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വകവച്ചു നല്‍കുക എന്നതും സ്ത്രീ ശാക്തീകരണത്തിന്റെയും...
ബിസിനസ് തുടങ്ങാനുള്ള ഫീസ് 1000 ദിര്‍ഹമായി വെട്ടിക്കുറച്ച് അബുദാബി
27 July 2021 9:41 AM GMTഅബുദാബി: അബുദബിയില്‍ ബിസിനസ് സംരംഭം തുടങ്ങാനുള്ള ഫീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന ഫീസിന്റെ 90 ശതമാനത്തിലേറെയാണ് കുറച്ചത്. ജൂലൈ...
ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ പിടികൂടി
27 July 2021 9:25 AM GMTകാസര്‍കോട്: ഹൊസങ്കടിയില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. 7 കിലോഗ്രാം...
തിരഞ്ഞെടുപ്പ് തോല്‍വി; കോട്ടയത്ത് യുഡിഎഫില്‍ കലഹം
27 July 2021 9:17 AM GMTകോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കോട്ടയത്ത് യുഡിഎഫില്‍ കലഹം. ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു. യോഗത്ത...
കര്‍ഷകദ്രോഹ നിയമം; പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി
26 July 2021 7:34 AM GMTപെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.
നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടി
26 July 2021 7:12 AM GMTകൊച്ചി: ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്താനില ജയിലില്‍ അടക്കപ്പെട്ട കാസര്‍കോഡ് സ്വദേശിനി നിമിഷ ഫാത്തിമയുടെ മടങ്ങിവരവ് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്...
കാട്ടുമുന്തിരി എന്ന വള്ളിമാങ്ങ; നാമാവശേഷമാകുന്ന സസ്യവര്‍ഗ്ഗം
26 July 2021 6:39 AM GMTവള്ളിമാങ്ങയുടെ തണ്ടുകളും ഇലയും ഔഷധ ഗുണമുള്ളതാണ്. ഇത് ആദിവാസി പാരമ്പര്യ വൈദ്യന്‍മാര്‍ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്.
കള്ളനോട്ട് നിര്‍മാണം കുടില്‍വ്യവസായമാക്കി ബിജെപി നേതാക്കളും പ്രവര്‍ത്തകരും; അന്വേഷണം പാതിവഴിയില്‍ മുടന്തുന്നു
26 July 2021 5:52 AM GMTകോഴിക്കോട്: കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ബിജെപിയുടെ കള്ളനോട്ട് സംഘങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുമ്പോഴും മൃദുസമീപനവുമായി പോലിസും അന്വേഷണ സംഘങ്ങളും....
കളിക്കോപ്പ് വില്‍പ്പനയുടെ മറവില്‍ മോഷണം; ഒരാള്‍ അറസ്റ്റില്‍
26 July 2021 3:56 AM GMTപെരിന്തല്‍മണ്ണ : വാനില്‍ കളിക്കോപ്പുകള്‍ വില്പന നടത്താനെന്ന വ്യാജേന എത്തി വീടുകള്‍ കണ്ടുവെച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ കൊളത്തൂര്‍ പോലീസ് അറസ്റ...
മൊബൈല്‍ ഫോണ്‍വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്യല്‍; മൂന്നു പേര്‍ അറസ്റ്റില്‍
26 July 2021 3:32 AM GMTകിളിമാനൂര്‍: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക...
തുനീസ്യയില്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി, പാര്‍ലമെന്റ് പിരിച്ചുവിട്ടു
26 July 2021 2:38 AM GMT2011ലെ ഇസ്‌ലാമിക വിപ്ലവത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സുനീസ്യയിലെ തെരുവുകളെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളെ കുറിച്ച് പരാതി; ഫ്രാന്‍സില്‍ പള്ളി ഇമാമിനെ പിരിച്ചുവിട്ടു
26 July 2021 1:57 AM GMTഇമാം ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങളുടെ ആശയം അംഗീകരിക്കാനാവില്ലെന്നും അത് ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മന്‍ പറയുന്നത്.
കള്ളനോട്ട്; ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി
26 July 2021 1:36 AM GMTവാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മഹാരാഷ്ട്രയില്‍ മരണം 149 ആയി
26 July 2021 1:24 AM GMTമുംബൈ: മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം മരണപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. കാണാതായ നൂറോളം പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തു...
പെഗാസസ്; ഇസ്രായേലിനെതിരെ ഫ്രാന്‍സ്
26 July 2021 1:02 AM GMTന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ ഇസ്രായേലിനെതിരെ ഫ്രാന്‍സും രംഗത്തുവന്നു.അടിയന്തരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്ന് ഫ്രാന്‍സ് ആവശ...
കുവൈത്തില്‍ മലയാളിയായ യു എസ് എംബസി ജീവനക്കാരന്റെ മരണം; കൂടുതല്‍ അന്വേഷണം നടത്തുമെന്ന് യു എസ് സ്ഥാനപതി
25 July 2021 7:38 PM GMTകുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ ദിവസം യു എസ് നയതന്ത്ര കാര്യാലയത്തിലെ ശുചി മുറിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ...
കൊവിഡ്; കുവൈത്തില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടു
25 July 2021 7:34 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരണപ്പെട്ടു. കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷൈന ധനേഷ് (42 ) , കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ ...
മുഹറം ഒന്നുമുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഉംറക്ക് അനുമതി
25 July 2021 7:20 PM GMTഅതേസമയം, ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന് സിപിഎം വാര്‍ഡ് അംഗം; പ്രസ്താവന വിവാദമാകുന്നു
25 July 2021 6:56 PM GMTപാലക്കാട്: കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവന വിവാദമാകുന്നു. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് ...
ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം; കേസായപ്പോള്‍ ഖേദപ്രകടനവുമായി പഞ്ചായത്ത് പ്രസിഡന്റ്
25 July 2021 6:09 PM GMTആലപ്പുഴ: കൈനകരിയില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്...
അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി
25 July 2021 5:28 PM GMTഅഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ ചാരായവും 1200 ലിറ്റര്‍ വാഷും കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ െ്രെഡവിനോടനുബന്ധിച്ച് പാലക്കാട് അസി...
വ്യാജക്കള്ള് നിര്‍മാണത്തിന് ഒത്താശ; 70തോളം എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദ്ദേശം
25 July 2021 5:23 PM GMTവടക്കഞ്ചേരി: അണക്കപ്പാറയില്‍ വ്യാജക്കള്ള് നിര്‍മാണ കേന്ദ്രത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ 70തോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എക്‌സൈസ് കമീഷണര്‍ ഉത്തര...
ബിജെപി - ആര്‍എസ്എസ് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
25 July 2021 5:11 PM GMTപാലക്കാട്: ചിറ്റൂരില്‍ ആര്‍എസ്എസ് - ബി.ജെ.പി സംഘര്‍ഷത്തില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ശനിയാഴ്ച രാ...
തൃശൂര്‍ ജില്ലയില്‍ 2190 പേര്‍ക്ക് കൂടി കൊവിഡ്; 2006 പേര്‍ രോഗമുക്തരായി
25 July 2021 4:45 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 2,190 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 2006 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്...
കോട്ടയം ജില്ലയില്‍ 833 പേര്‍ക്ക് കൊവിഡ്
25 July 2021 4:38 PM GMTകോട്ടയം: ജില്ലയില്‍ 833 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 826 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും...
കോഴിക്കോട് ജില്ലയില്‍ 2379 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി 2019 , ടി.പി.ആര്‍ 14.85%
25 July 2021 4:09 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 2379 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ അറിയിച്ചു. 20 പേരുടെ ഉറവ...
കൊവിഡ് പ്രതിരോധം: അരീക്കോട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊലീസിനോട് നിസ്സഹകരണം
25 July 2021 3:08 PM GMTഅരീക്കോട്: ഊര്‍ങ്ങാട്ടിരി കാവനൂര്‍, കിഴുപറമ്പ് പഞ്ചായത്തുകളില്‍ ടിപിആര്‍ വര്‍ദ്ധിച്ചിട്ടും പ്രവേശന കവാടങ്ങള്‍ അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അധികാര...
ഗ്ലോബല്‍ ബിസിനസ് മീറ്റ് നടത്തി
25 July 2021 2:53 PM GMTദുബയ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് ഓണ്‍ലൈനായി പത്മശ്രീ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്...
എറണാകുളത്ത് 1687 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.3
25 July 2021 2:10 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1687 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1669 പേര്‍ക്കും സമ്പര്‍ക്കത്തില...
കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കും
25 July 2021 1:38 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ നിബന്ധനകള്‍ പാലിച്ച് വിദേശികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം അനുവദിക്കും. നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശ...
ഐഎന്‍എല്‍; പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍
25 July 2021 1:17 PM GMTതൃശൂര്‍: ഐഎന്‍എല്ലില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് മാത്രമേ അ...
തോണി മറിഞ്ഞ് യുവാവ് മരിച്ചു
25 July 2021 1:03 PM GMTകോഴിക്കോട്: തോണി മറിഞ്ഞ് യുവാവ് മരിച്ചു. മരുതോംകര കെ സി മുക്ക് സ്വദേശി അഭിജിത്താണ് മരിച്ചത്. പെരുവണ്ണാംമൂഴി ഡാമിലാണ് സംഭവം. മീന്‍ പിടിക്കുന്നതിന...
പെഗാസസ്; അന്വേഷണമാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി ഹരജി നല്‍കി
24 July 2021 6:54 PM GMTന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഹരജി നല്‍കി. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സം...
സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം അവസാനിപ്പിച്ചു
24 July 2021 6:44 PM GMTകല്‍പ്പറ്റ: കാരയ്ക്കമലയിലെ മഠത്തിന് പുറത്ത് സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് എത്തി മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപ...
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; എസ്‌ഐക്ക് മര്‍ദ്ദനം
24 July 2021 6:11 PM GMTതിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എസ്‌ഐക്ക് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പേരൂര്‍ക്കട എസ് ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് ഇന്ന്...