- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 72 പേര്‍ക്കെതിരെ കേസെടുത്തു
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 65 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്‌റ്റേഷനുകളിലായി 85 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 65 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്‌റ്റേഷനുകളിലായി 85 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 32 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,839 ആയി. 4,778 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,294 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പോലിസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
RELATED STORIES
ബൂസ്റ്റര് ഡോസ് സൗജന്യമായി നല്കുമെന്ന് കേന്ദ്ര സര്ക്കാര്
13 July 2022 11:52 AMകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില് 17334 പുതിയ രോഗികള്
24 Jun 2022 4:21 AMതൃശൂരില് 80 കുട്ടികള്ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PMകൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്ക്ക് വായ്പാപദ്ധതി
11 May 2022 12:00 PMഖത്തറില് 77 പേര്ക്ക് കൂടി കൊവിഡ്; രോഗമുക്തി 126
28 April 2022 6:22 PM
ബന്ദിപ്പൂര് രാത്രിയാത്ര നിരോധനം; മുഴുവന് സമയവും അടച്ചിടാന്...
22 March 2025 4:51 PMഎം കെ ഫൈസിയുടെ അറസ്റ്റ്, ഭരണഘടന നല്കുന്ന അവകാശങ്ങങ്ങളുടെ നഗ്നമായ...
22 March 2025 2:45 PMമാനിറച്ചി പിടികൂടിയ സംഭവത്തില് രണ്ടുപേര് അറസ്റ്റില്
22 March 2025 1:32 PMകൊച്ചിയില് പെയിന്റ് കടയില് തീപിടിത്തം
22 March 2025 1:17 PMതിരുവനന്തപുരം ശിശുക്ഷേമസമിതിയില് അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു
22 March 2025 11:22 AMഎം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള് ...
22 March 2025 11:02 AM