- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ്
465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
BY TMY12 Feb 2021 1:53 PM GMT
X
TMY12 Feb 2021 1:53 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.356 പേരുടെ പരിശോധനാഫലം ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 68570 പേര്‍ ഇതുവരെ രോഗ മുക്തരായി.4550പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ 19 കേന്ദ്രങ്ങളിലായി 808 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി .
ആലപ്പുഴ ജനറല്‍ ആശുപത്രി-62,.ചേര്‍ത്തല -82,ഡബ്ല്യു ആന്റ് സി ആലപ്പുഴ(പോലിസ് ക്യാംപ് )108,അമ്പലപ്പുഴ -55,ചെങ്ങന്നൂര്‍ -71,കായംകുളം -79,കുറത്തികാട് -60,പുളിങ്കുന്ന് -40,മുഹമ്മ -30,ഐടിബിപിനൂറനാട് -59,തുറവൂര്‍ -61,ഹരിപ്പാട് -40,ചെട്ടികാട് -41,എടത്വ -20 കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് പ്രതിരോധ വാക്സിന്‍ നല്‍കി.
Next Story
RELATED STORIES
സ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT