Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1329 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 %

ഇന്ന് 1297 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 17 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1329 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.13 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1297 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 17 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 70,വെങ്ങോല 46,കുന്നത്തുനാട് 42,വേങ്ങൂര്‍ 40,അങ്കമാലി 34,കളമശ്ശേരി 31,ആലങ്ങാട് 29,എടത്തല 28,

കാഞ്ഞൂര്‍ 26,തുറവൂര്‍ 26,നെല്ലിക്കുഴി 26,വടവുകോട് 26,കലൂര്‍ 22,കുട്ടമ്പുഴ 22,കുഴിപ്പള്ളി 22,പള്ളിപ്പുറം 22,

വാഴക്കുളം 21,പിറവം 20,വൈറ്റില 20,കിഴക്കമ്പലം 19,കോട്ടുവള്ളി 18,മഴുവന്നൂര്‍ 18,ഏലൂര്‍ 17,തൃപ്പൂണിത്തുറ 17,

എളംകുന്നപ്പുഴ 16,തിരുവാണിയൂര്‍ 16,നായരമ്പലം 16,ഫോര്‍ട്ട് കൊച്ചി 16,ചോറ്റാനിക്കര 15,പായിപ്ര 15,

അശമന്നൂര്‍ 14,കീഴ്മാട് 14,പള്ളുരുത്തി 14,പെരുമ്പാവൂര്‍ 14,ആലുവ 13,എറണാകുളം സൗത്ത് 13,ചിറ്റാറ്റുകര 13,

ഉദയംപേരൂര്‍ 12,കരുമാലൂര്‍ 12,ചെല്ലാനം 12,നെടുമ്പാശ്ശേരി 12,മഞ്ഞള്ളൂര്‍ 12,കടുങ്ങല്ലൂര്‍ 11,നോര്‍ത്തുപറവൂര്‍ 11,

മൂവാറ്റുപുഴ 11,വടക്കേക്കര 11,വാളകം 11,ചെങ്ങമനാട് 10,മഞ്ഞപ്ര 10,കറുകുറ്റി 9,കൂവപ്പടി 9,ചേരാനല്ലൂര്‍ 9,

ഞാറക്കല്‍ 9,മരട് 9,അയ്യമ്പുഴ 8,എളമക്കര 8,കടവന്ത്ര 8,കുമ്പളം 8,കോതമംഗലം 8,രായമംഗലം 8,

പാലാരിവട്ടം 7,ആയവന 6,ഇടക്കൊച്ചി 6,ഇടപ്പള്ളി 6,എടവനക്കാട് 6,എറണാകുളം നോര്‍ത്ത് 6,കുമ്പളങ്ങി 6,

തമ്മനം 6,വടുതല 6,ഇലഞ്ഞി 5,എളംകുളം 5,കല്ലൂര്‍ക്കാട് 5,കോട്ടപ്പടി 5,ചൂര്‍ണ്ണിക്കര 5,പച്ചാളം 5,മട്ടാഞ്ചേരി 5,

മലയാറ്റൂര്‍ നീലീശ്വരം 5,ഇതര സംസ്ഥാന തൊഴിലാളി 11 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഏഴിക്കര, ചേന്ദമംഗലം, തേവര, തോപ്പുംപടി, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക,

മുടക്കുഴ, മുളന്തുരുത്തി, വരാപ്പുഴ, ശ്രീമൂലനഗരം, ആവോലി, ഐക്കാരനാട്, കൂത്താട്ടുകുളം, തിരുമാറാടി,

പനമ്പള്ളി നഗര്‍, പാറക്കടവ്, പെരുമ്പടപ്പ്, മണീട്, മാറാടി, മുണ്ടംവേലി, വാരപ്പെട്ടി, കവളങ്ങാട്,

പൈങ്ങോട്ടൂര്‍, വെണ്ണല, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, കടമക്കുടി, കാലടി, കീരംപാറ, കുന്നുകര,

ചക്കരപ്പറമ്പ്, പനയപ്പിള്ളി, പാലക്കുഴ, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, മുളവുകാട്,

മൂക്കന്നൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2394 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2764 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3273 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39269 ആണ്. ഇന്ന് 95 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.23418 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 82,ജി എച്ച് മൂവാറ്റുപുഴ29,ജി എച്ച് എറണാകുളം 59,ഡി എച്ച് ആലുവ 44,പള്ളുരുത്തി താലൂക്ക് ആശുപത്രി 19,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,അങ്കമാലി താലൂക്ക് ആശുപത്രി 15,പിറവം താലൂക്ക് ആശുപത്രി 27,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 195,സഞ്ജീവനി 21,സ്വകാര്യ ആശുപത്രികള്‍ 1184,എഫ് എല്‍ റ്റി സി കള്‍ 489,എസ് എല്‍ റ്റി സി കള്‍ 343,ഡോമിസിലറി കെയര്‍ സെന്റെര്‍ 931,വീടുകള്‍ 18619 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 13114 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it