- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 8 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
തൃശൂര്‍: കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് 19 സമ്പര്‍ക്ക കേസുകളുടെ അടിസ്ഥാനത്തില്‍ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 8, 12 വാര്‍ഡുകള്‍, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 12ആം വാര്‍ഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഭാഗികമായും 9, 17 വാര്‍ഡുകളും, കൊരട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, ചാലക്കുടി നഗരസഭ 28 ആം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
രോഗവ്യാപന സാധ്യത കുറഞ്ഞ പശ്ചാത്തലത്തില്‍ വടക്കാഞ്ചേരി നഗരസഭ 12, 15, 33 ഡിവിഷനുകള്‍, മാള ഗ്രാമപഞ്ചായത്ത് 20 ആം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്, തെക്കുംകര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്, കോലഴി ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, ചേലക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 26, 27, 28, 29, 30 എന്നീ ഡിവിഷനുകള്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഏഴാം ഡിവിഷന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 1, 5, 7 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT