- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
BY sudheer8 May 2021 11:42 AM GMT

X
sudheer8 May 2021 11:42 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഈ മാസം ഇരുപതിന് വൈകീട്ട് 3.30നാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സജ്ജീകരിക്കുന്നത്.ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമെ ചടങ്ങിലുണ്ടാവൂ. പൊതു ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ അനുമതിയുണ്ടാവില്ല.
Next Story
RELATED STORIES
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം: ആവര്‍ത്തിച്ച് ഹൈക്കോടതി
10 April 2025 8:21 AM GMTകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സാധാരണ ജനങ്ങളെ കൊള്ളയടിച്ച...
10 April 2025 8:08 AM GMTഅന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ഉഗാണ്ടന്‍ സ്വദേശിനിയായ യുവതി...
10 April 2025 6:59 AM GMTമംഗളൂരുവില്‍ മലയാളികളെ കൊന്ന് കാസര്‍കോട്ട് കുഴിച്ചിട്ടെന്ന കേസിലെ...
10 April 2025 5:29 AM GMTകോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം
10 April 2025 5:09 AM GMTചക്കിട്ടപ്പാറയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; ആടിനെ കൊന്നു
10 April 2025 4:20 AM GMT