- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ 171 പേര്‍ക്ക് കൊവിഡ്; സ്വകാര്യസ്ഥാപനങ്ങളിലും നിയന്ത്രണം
സ്വകാര്യസ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍ക്ക് ഇന്നു മുതല്‍ 15 ദിവസത്തേക്ക് അവധി നല്‍കണം. ശാഖാ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
ദമ്മാം: സൗദിയില്‍ പുതുതായി 38 പേര്‍ക്കുകൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ സ്വകാര്യസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സ്വകാര്യസ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍ക്ക് ഇന്നു മുതല്‍ 15 ദിവസത്തേക്ക് അവധി നല്‍കണം. ശാഖാ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. അതായത് ആകെയുള്ള ജീവനക്കാരില്‍ 40 ശതമനാത്തില്‍ കൂടാന്‍ പാടില്ല. 50 പേരില്‍ കുടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും താമസസ്ഥലത്ത് പ്രവേശനകവാടങ്ങളില്‍വച്ച് ജീവനക്കാരുടെ താപനില അളക്കണം.
താമസകേന്ദ്രരങ്ങളിലു മറ്റും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണം. ആര്‍ക്കെങ്കിലും പനിയോ, ശ്വാസതടസ്സമോ, വൈറസ് ബാധിതരുമായി ഇടകലര്‍ന്നതായോ സംശയുമുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളെ അറിയിക്കണം. താമസകേന്ദ്രങ്ങളില്‍ കഴിയേണ്ടിവരുന്ന ജീവനക്കാര്‍ക്ക് മതിയായ ഭക്ഷണം, മരുന്ന്, മറ്റു സേവനങ്ങളെല്ലാം ഉറപ്പാക്കണം. സ്ഥാപനങ്ങള്‍ വിദൂര തൊഴില്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടത് ചെയ്യണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT