ഗസയിലേക്ക് ഇന്ധനവും കെട്ടിട നിര്‍മ്മാണ സാമഗ്രികളും അയക്കാന്‍ ഈജിപ്തും ഖത്തറും തമ്മില്‍ ധാരണ

18 Nov 2021 7:13 AM GMT
ഫലസ്തീനെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റിയോഗത്തിലാണ് ഖത്തറും ഈജിപ്തും കരാറില്‍ ഏര്‍പ്പെട്ടത്

ആഡംബര കപ്പലുകളിലെ കേമന്‍ 'വൈ 910 സൂപ്പര്‍ യാക്കറ്റ്' ലേലത്തിന് വയ്ക്കുന്നു

18 Nov 2021 6:46 AM GMT
25 മില്ല്യണ്‍ യൂറോയാണ് ആഡംബര കപ്പലിന്റെ വില. ഏകദേശം രണ്ടായിരത്തി പത്ത് കോടി രൂപവരും ഇത്

ഫ്യൂഡലിസത്തെ തകര്‍ക്കാനാകാത്തതില്‍ ഖേദിച്ച് ജസ്റ്റിസ് ബാനര്‍ജി

18 Nov 2021 6:42 AM GMT
.മേഘാലയ ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയ തമിഴ് നാട് ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജിയാണ് നീതിന്യായ വ്യവസ്ഥിതിയെ നന്നാക്കാനാവാത്തതില്‍ ഖേദം...

ടെക്‌സസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു

18 Nov 2021 5:06 AM GMT
വീട്ടില്‍ മോഷണത്തിനെത്തിയവരാണ് വെടിവച്ചു കൊന്നതെന്നാണ് പ്രാഥമിക നിഗമനം

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: ഡിസിസി പ്രസിഡന്റ് നടപടിക്ക് ശുപാര്‍ശ ചെയ്തു

18 Nov 2021 4:54 AM GMT
നടപടി ശുപാര്‍ശ കെപിസിസി പ്രസിഡന്റിന് ഉടന്‍ കൈമാറും. കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ്...

ക്രിപ്‌റ്റോ കറന്‍സി: ലോക രാജ്യങ്ങള്‍ക്ക് ജാഗ്രതവേണമെന്ന് പ്രധാനമന്ത്രി

18 Nov 2021 4:50 AM GMT
സാങ്കേതിക വിദ്യയും ഡാറ്റകളുമാണ് ഇക്കാലത്ത് വലിയ ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്നത്. അദ്ദേഹം ഓര്‍മ്മപ്പെടുത്തി

കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാന്‍ അനുമതി

18 Nov 2021 3:33 AM GMT
സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക്കിസ്താന്‍ സര്‍ക്കാറിന്റെ സംയുക്ത സമ്മേളനം...

ഖത്തര്‍ ലോകകപ്പ്: കൊടിമരങ്ങള്‍ നാട്ടി

18 Nov 2021 3:14 AM GMT
ഡെന്മാര്‍ക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, എന്നിവയാണ് ദോഹ ലോകകപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ആദ്യം ടീമുകള്‍

പാക്,അഫ്ഗാന്‍ കപ്പലുകള്‍ക്ക് വിലക്ക്: അദാനി പോര്‍ട്‌സിനെതിരേ കസ്റ്റംസ്‌

18 Nov 2021 2:51 AM GMT
ഈയിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തികൊണ്ടുവന്ന 20000 കോടി രൂപയുടെ ഹെറോയിന്‍ മുന്ദ്ര പോര്‍ട്ടില്‍ വെച്ച് പിടികൂടിയിരുന്നു

സൗദിയില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി

18 Nov 2021 2:33 AM GMT
സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ നിന്നും തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള...

വ്യാജ ശബ്ദ സന്ദേശം: കാസിം ഇരിക്കൂര്‍ പോലിസില്‍ പരാതി നല്‍കി

18 Nov 2021 2:21 AM GMT
ഉല്‍ഭവസ്ഥാനം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി...

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യത; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

18 Nov 2021 1:59 AM GMT
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

ജലനിരപ്പ് 141 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ എട്ടിന് തുറക്കും

18 Nov 2021 1:44 AM GMT
ഇടുക്കി,കല്ലാര്‍ അണക്കെട്ടുകള്‍ ഇന്നലെ രാത്രിതന്നെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കുന്നത്

ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനിലെത്താന്‍ ഇനി മുതല്‍ താമസരേഖ കാണിക്കേണ്ട

18 Nov 2021 1:33 AM GMT
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും...

കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി

18 Nov 2021 1:18 AM GMT
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് നിര്‍ണായക വിധി...

'ഹലാല്‍ ശര്‍ക്കര': ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു

18 Nov 2021 1:00 AM GMT
സന്നിധാനത്ത് പ്രസാദ നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചെന്ന് സംഘപരിവാര അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്

ഭൂട്ടാനില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി

17 Nov 2021 7:30 PM GMT
2017ല്‍ ഇന്ത്യ- ചൈനീസ് സേനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണിത്

തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ്‌ ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി നാളെ സമര്‍പ്പിക്കും

17 Nov 2021 7:04 PM GMT
സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഝാന്‍സിയില്‍ രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ്വ് നടക്കുന്നത്

കുമളിയിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി; കല്ലാര്‍ ഡാം തുറന്നു

17 Nov 2021 6:40 PM GMT
കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെന്റീമീറ്റര്‍ വീതം ഇരു ഷട്ടറുകളും ഉയര്‍ത്തി

'ഐ കം ഫ്രം 2 ഇന്ത്യാസ്'; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വിര്‍ ദാസിനെതിരെ ബിജെപി

17 Nov 2021 6:26 PM GMT
'30 വയസ്സില്‍ താഴെ പ്രായമുള്ള ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണു ഞാന്‍ വരുന്നത്.പക്ഷേ അതേ ഇന്ത്യ 75 വയസ്സു പ്രായമുള്ള...

സുഡാനില്‍ പ്രകടനങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു;10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

17 Nov 2021 6:02 PM GMT
റബര്‍ പെല്ലറ്റുകള്‍ക്ക് പകരം ലോഹ ഉണ്ടകള്‍ തന്നെയാണ് ജനങ്ങള്‍ക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്

ഫലസ്തീന്‍ സ്‌കൂള്‍ പൊളിക്കാനൊരുങ്ങി ഇസ്രായേല്‍: വിദ്യാലയം യൂറോപ്പ്യന്‍ യൂനിയന്റെ സഹായത്തില്‍ നിര്‍മിച്ചത്

17 Nov 2021 5:35 PM GMT
45 പിഞ്ചു കുഞ്ഞുങ്ങള്‍ പഠനം നടത്തുന്ന ടുബാസ് വാദി അല്‍ മലീഹിലെ എലമെന്ററി സ്‌കൂളാണ് ജൂത രാഷ്ട്രം പൊളിക്കാനൊരുങ്ങുന്നത്

'മക്കള്‍'ക്കുവേണ്ടി സിമന്റ് നിര്‍മിച്ച് തമിഴ്‌നാട്

17 Nov 2021 4:50 PM GMT
തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ 'വലിമൈ' എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ്

സൗദിയില്‍ തൊഴില്‍ കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് തൊഴില്‍ മന്ത്രാലയം

17 Nov 2021 4:27 PM GMT
വിദേശത്തു നിന്നും എത്തുന്നവരുടെ കരാറുകളും അനുബന്ധപ്രമാണ പരിശോധനയും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം

മുന്‍ സൈനികന്‍ നാരായണന്‍ നായര്‍ നിര്യാതനായി

17 Nov 2021 4:26 PM GMT
താനൂര്‍: ഓലപ്പീടിക പൂരപ്പറമ്പ് ക്ഷേത്രത്തിന് സമീപം റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍ ആറ്റുകളത്തില്‍ നമ്പിടി വീട്ടില്‍ നാരായണന്‍ നായര്‍ (69) നിര്യാതനായി....

പാരമ്പര്യ വൈദ്യന്‍ പറയമ്പുറത്ത് ഹംസ നിര്യാതനായി

17 Nov 2021 3:19 PM GMT
താനാളൂര്‍ ഔഷധി ഏജന്‍സി ഉടമയായിരുന്നു

രക്ഷാസമിതിയില്‍ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

17 Nov 2021 3:12 PM GMT
പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ വിട്ടു തരണമെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പാകിസ്താനോട് ആവശ്യപ്പെട്ടു

റോഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം തകര്‍ന്നു

17 Nov 2021 3:02 PM GMT
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍പ്പെട്ട ഉണ്ണി മുറ ഉള്ളു പറമ്പ് റോഡാണ് നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം തകര്‍ന്നു തുടങ്ങിയത്

സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉമ്മന്‍ ചാണ്ടി

17 Nov 2021 2:54 PM GMT
എഐസിസി അധ്യക്ഷയുടെ വസതിയില്‍ എത്തി അവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി

കശ്മീരിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി അമേരിക്ക

17 Nov 2021 2:42 PM GMT
കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം

കപ്പല്‍ യാത്രാ നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എംപിക്കെതിരെ കേസ്

17 Nov 2021 2:18 PM GMT
പൊതുശല്യം ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് പി പി മുഹമ്മദ് ഫൈസല്‍ എംപിക്കും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുമെതിരെ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു സായുധരെ സുരക്ഷാ സേന വധിച്ചു

17 Nov 2021 1:53 PM GMT
കുല്‍ഗാമിലെ പോംബെ, ഗോപാല്‍പോറ എന്നി ഗ്രാമങ്ങളിലാണ് സായുധ സംഘങ്ങളുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്

ജയ് ഭീം: നടന്‍ സൂര്യയുടെ വീടിന് പോലിസ് കാവല്‍

17 Nov 2021 1:39 PM GMT
വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും...

പീഡനക്കേസ് പ്രതി കീഴടങ്ങി

13 Nov 2021 7:10 AM GMT
ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പോലിസിനോട് വെളിപ്പെടുത്തിയിരുന്നു

മോഡലുകളുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍: ഔഡി കാര്‍ പിന്തുടര്‍ന്നു

13 Nov 2021 6:55 AM GMT
ഇവര്‍ ഹോട്ടലില്‍ നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പോലിസിനു ലഭിച്ചിരുന്നു

സൈബര്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു

13 Nov 2021 6:41 AM GMT
സിഡാക് സൈബര്‍ ഫോറന്‍സിക് ഗ്രൂപ്പിന്റെ പുതിയ രണ്ട് ഉത്പന്നങ്ങളാണ് ഇന്ന് മന്ത്രി ലോഞ്ച് ചെയ്തത്
Share it