- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഉമർ അബ്ദുല്ലയ്ക്ക് തിരിച്ചടി; ബാരാമുല്ലയിൽ 1,34,705 ലക്ഷം വോട്ടിന്റെ ലീഡ് നേടി യു.എ.പി.എ ചുമത്തി തുറങ്കിലടച്ച എഞ്ചിനീയർ റാഷിദ്
4 Jun 2024 9:27 AM GMTസ്വതന്ത്രനായി ജനവിധി തേടിയ റാഷിദ് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയായ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയേയും ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസിന്റെ...
*ലക്ഷദ്വീപിൽ ജയിച്ചുകയറി കോൺഗ്രസ്*
4 Jun 2024 7:59 AM GMTഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സിറ്റിങ് എം പി മൊഹമ്മദ് ഫൈസൽ പിപിയെയാണ് 3210 വോട്ടുകൾക്ക് ഹംദുല്ല സെയ്ദ്...
ഒഡീഷയിൽ മുന്നേറി ബിജെപി; പ്രതീക്ഷകൾ തകർന്ന് ബിജെഡി, സിപിഎം ഒരിടത്ത് മുന്നിൽ
4 Jun 2024 5:32 AM GMTഭരണകക്ഷിയായ ബിജെഡിയെ പിന്നിലാക്കിയാണ് ഇക്കുറി ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വലിയ നേട്ടത്തോടെ കുതിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിലെ ഫല സൂചനകൾ...
അമേഠിയിൽ സ്മൃതി ഇറാനി 10,000 വോട്ടുകൾക്ക് പിന്നിൽ; കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ ലീഡ് ചെയ്യുന്നു
4 Jun 2024 4:45 AM GMTകോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ ലീഡ് ചെയ്യുന്നു.
വോട്ട് എണ്ണിത്തുടങ്ങി; അന്തിമജയം ആർക്കൊപ്പമാവും?
4 Jun 2024 2:41 AM GMTആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും.
ഫലം വരാൻ നിമിഷങ്ങൾ മാത്രം; ആത്മവിശ്വാസത്തോടെ ഇരു മുന്നണികളും
4 Jun 2024 2:26 AM GMTതപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും.
സ്വകാര്യ ബസ്സില്‍ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
1 Nov 2022 5:14 AM GMTകൊല്ലം കുന്നത്തൂര്‍ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമല്‍, സ്റ്റെറിന് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 9.944...
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു;അഞ്ചു മാസത്തിന് ശേഷം ആദ്യം
1 Nov 2022 5:06 AM GMTസംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവ് രേഖപ്പെടുത്തി.കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
കോഴിക്കോട് നാദാപുരത്ത് ക്രൂര റാഗിംഗ്; വിദ്യാര്‍ഥിയുടെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നു
1 Nov 2022 5:00 AM GMTഇക്കഴിഞ്ഞ 26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി...
സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം
1 Nov 2022 4:54 AM GMTഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 ...
എം ടിക്ക് കേരളജ്യോതി പുരസ്കാരം; മമ്മൂട്ടി, മുതുകാട്, ചിറ്റിലപ്പള്ളി തുടങ്ങിയവര്‍ക്കും പുരസ്കാരം
31 Oct 2022 6:18 PM GMTഓംചേരി എന്‍ എന്‍ പിള്ള, ടി മാധവ മേനോന്, മമ്മൂട്ടി എന്നിവര്‍ക്കാണ് കേരള പ്രഭ പുരസ്കാരം.
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു
31 Oct 2022 6:10 PM GMTഇരുവരും നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
പിഎസ്സി പരീക്ഷയെഴുതാന്‍ അവസരം നിഷേധിച്ച പോലിസുകാരനെ മനുഷ്യാവകാശ കമ്മീഷന് വിളിച്ചു വരുത്തും
31 Oct 2022 5:34 PM GMTനവംബര്‍ 29ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ നേരിട്ട് ഹാജരാകാനാണ്...
ഊബറിനും ഒലക്കും ആപ്പുമായി ഓട്ടോ തൊഴിലാളികളുടെ ആപ്പ്
31 Oct 2022 5:20 PM GMTഒല, ഊബര്‍ കമ്പനികളുടെ തൊഴിലാളി ചൂഷണത്തിനെതിരേ 'നമ്മ യാത്രി' (Namma Yathri) ആപ്പുമായി ബംഗളുരുവിലെ ഓട്ടോ തൊഴിലാളി യൂനിയനായ ഓട്ടോറിക്ഷ ഡ്രൈവേഴ്സ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ ഡി വൈ ചന്ദ്രചൂഡ് പരിഗണിക്കും
31 Oct 2022 5:13 PM GMTഹരജി ഇന്ന് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ ആറിലേക്ക് മാറ്റുകയായിരുന്നു.
പോക്സോ നിയമം വ്യക്തി നിയമത്തെ മറികടക്കുന്നു; പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി കോടതി
31 Oct 2022 4:02 PM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മുസ്ലിം...
സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലേക്ക് അമിത് ഷാക്ക് ക്ഷണം; എതിര്‍പ്പുമായി പൂര്‍വവിദ്യാര്‍ഥികള്‍
31 Oct 2022 3:58 PM GMTപരിപാടിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സ്കൂളിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് പൂര്‍വ വിദ്യാര്‍ഥികള്‍....
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
31 Oct 2022 3:42 PM GMTഗോവിന്ദാപുരത്തെ ആട്ടയാം പതിയില്‍ വിനുവിനെയാണ് ഭാര്യ ദീപയെ കൊന്ന കേസില്‍ മണ്ണാര്‍ക്കാട് എസ്സി/ എസ്ടി കോടതി ശിക്ഷിച്ചത്.
നവംബര്‍ 1ന് കേരളപ്പിറവി ആഘോഷിക്കും: എസ്ഡിപിഐ
31 Oct 2022 2:56 PM GMTപാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സാദിഖ് (അസി. പ്രഫസര്‍ മലയാളം വിഭാഗം സിബ്ഗ കണ്ണൂര്‍), കൃഷ്ണന്...
'ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം'; ഗ്രീഷ്മയുടെ മൊഴി
31 Oct 2022 2:34 PM GMTഅതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ രക്ഷിതാക്കള്‍. വിവാഹം...
പെന്ഷന് പ്രായം അറുപതാക്കി; ഉത്തരവിറക്കി ധനവകുപ്പ്
31 Oct 2022 2:15 PM GMTപൊതുമേഖ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്ഷന് പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കെഎസ്ഇബി,...
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ്: ഭേദഗതി സൂചന നല്കി അറ്റോര്‍ണി ജനറല്‍
31 Oct 2022 1:32 PM GMTപാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ അറസ്റ്റില്‍; ഷാരോണിന്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്
31 Oct 2022 12:40 PM GMTകൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി...
അധികമായി നല്കുന്ന പാലിന് മില്‍മ ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കും
31 Oct 2022 12:20 PM GMTഒക്ടോബര്‍ മാസത്തില്‍ മില്‍മയിലേക്കു നല്കിയ ശരാശരി പാലളവില് നിന്നും കൂടുതലായി നല്കുന്ന പാലിനാണ് അധിക വിലയായ അഞ്ചു രൂപ ലഭിക്കാന്‍...
സ്റ്റേഷനിലെ ശുചി മുറിയില്‍ ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; രണ്ട് വനിതാ പോലിസുകാര്‍ക്ക് സസ്പെന്ഷന്
31 Oct 2022 12:16 PM GMTഗായത്രി, സുമ എന്നി പോലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന...
മൂന്നാറില്‍ സിപിഐ-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍; പ്രമുഖ നേതാക്കളടക്കം 35 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
31 Oct 2022 11:57 AM GMTഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സിപിഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ...
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം; മരണം 80 കടന്നു, നിരവധി പേര്‍ക്ക് പരിക്കേറ്റു (വീഡിയോ)
30 Oct 2022 6:12 PM GMTമരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ...
അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ഏഴ് വയസ്സുകാരന് മരിച്ചു
30 Oct 2022 5:52 PM GMTമേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകന് വികാസാണ് മരിച്ചത്.
'ഒഴിവാക്കാന്‍ വേണ്ടി ജാതകദോഷ കഥ ചമച്ചു'; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കൊലപാതകമെന്ന് പോലിസ്
30 Oct 2022 4:55 PM GMTകൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
30 Oct 2022 4:27 PM GMTരണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 40 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും
30 Oct 2022 3:49 PM GMTമോര്‍ബിയിലാണ് കേബിള്‍ പാലം തകര്‍ന്നത്. അപകടസമയത്ത് 500ഓളം പേര് പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൂറോളം പേരെ കാണാതായിട്ടുണ്ട്.
'ഓപറേഷന് താമരയ്ക്ക് ഡല്‍ഹി ബ്രോക്കര്‍മാര്‍ എത്തി': എന്തിനീ ക്രൂരതയെന്ന് മോദിയോട് കെ സി ആര്
30 Oct 2022 3:08 PM GMTമനുഗോഡ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു കെസിആറിന്റെ ഈ വെളിപ്പെടുത്തല്‍. തങ്ങളുടെ 20 മുതല്‍ 30 വരെ എം.എല്‍.എമാരെ പണം നല്കി...
പുതിയ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലുമായി മെഹ്മൂദ് അബ്ബാസ്; സ്വയം തലവനായി നിയമിച്ചു
30 Oct 2022 2:41 PM GMTപുതിയ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അംഗത്വത്തില്‍ ഉയര്‍ന്ന ഭരണഘടനാ കോടതിയുടെ തലവന്‍, ഹൈക്കോടതിയുടെ തലവന്‍, കാസേഷന്‍ കോടതിയുടെ തലവന്‍, മജിസ്ട്രേറ്റ്...
ഖത്തര്‍ ലോകകപ്പില്‍നിന്ന് തുണീസ്യന്‍ ടീമിനെ വിലക്കുമെന്ന ഭീഷണിയുമായി ഫിഫ
30 Oct 2022 1:27 PM GMTതുണീസ്യന്‍ കായിക മന്ത്രാലയവും തുണീസ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫുട്ബോള്‍ ഫെഡറേഷന്റെ അധികാരത്തില്‍ സര്‍ക്കാര്‍...
'ഭീകരവാദി'യാക്കി ജയിലിലടച്ചു; 19 വര്‍ഷത്തിനുശേഷം വിട്ടയച്ചു| |THEJAS NEWS
30 Oct 2022 1:01 PM GMTഅല്‍ഖാഇദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ് ലിം വ്യവസായിയെ 19 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം വിചാരണപോലും നടത്താത്തെ വിട്ടയച്ചു. പാകിസ്താനിലെ...
കേരളത്തില്‍ തുലാവര്‍ഷമെത്തി; വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
30 Oct 2022 12:35 PM GMTസംസ്ഥാനത്ത് ഇന്ന് (ഒക്ടോബര്‍ 30) മുതല്‍ നവംബര്‍ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.