- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൗ പ്രീത് സിങ് ബ്ലാസ്‌റ്റേഴ്‌സില്‍
പഞ്ചാബ് ജലന്ധര്‍ സ്വദേശി 21 കാരനായ ലൗ പ്രീത് സിങ്ങിന്റെ ഉയരം 195 സെന്റീമീറ്ററാണ്.
BY NSH19 April 2019 2:17 AM GMT

X
NSH19 April 2019 2:17 AM GMT
കൊച്ചി: ഇന്ത്യന്‍ ആരോസ് ഗോള്‍ കീപ്പറായിരുന്ന ലൗ പ്രീത് സിങ് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു. പഞ്ചാബ് ജലന്ധര്‍ സ്വദേശി 21 കാരനായ ലൗ പ്രീത് സിങ്ങിന്റെ ഉയരം 195 സെന്റീമീറ്ററാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മുന്നില്‍ അവര്‍ക്കുവേണ്ടി കളിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ലൗ പ്രീത് സിങ് പറഞ്ഞു. ശാരീരികഘടനയിലുള്ള പ്രത്യേകതയ്‌ക്കൊപ്പം മികച്ച സാങ്കേതിക വൈഭവവും ലൗ പ്രീത് സിങ്ങിനെ മറ്റ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരില്‍നിന്നും വ്യത്യസ്തനാക്കുന്നതായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹെഡ് ഗോള്‍ കീപ്പര്‍ കോച്ച് റോറി ഗ്രാന്‍ഡ് അഭിപ്രായപ്പെട്ടു. യുവകളിക്കാരെ കൂടുതലായി ഉള്‍പ്പെടുത്തി അടുത്ത സീസണ്‍ ഊര്‍ജസ്വലമാക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.
Next Story
RELATED STORIES
ഹേമ കമ്മിറ്റി റിപോര്ട്ട്: നോഡല് ഓഫീസറെ നിയമിക്കാന് എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്പ്പവകാശം ലംഘിച്ചു; നയന്താരയ്ക്കെതിരേ ഹൈക്കോടതിയില് ഹരജി നല്കി...
27 Nov 2024 8:10 AM GMTനാടകസംവിധായകന് പ്രശാന്ത് നാരായണന് അന്തരിച്ചു
28 Dec 2023 9:25 AM GMTകേരള സംഗീത നാടക അക്കാദമി പുരസ്കാര വിതരണം മെയ് 9 ന്
6 May 2022 2:24 PM GMTനാടക പ്രവര്ത്തകന് മധുമാഷ് അന്തരിച്ചു
19 March 2022 9:41 AM GMT'മരണാനുകരണം മരണത്തെ കണ്ടെത്തുമ്പോള്'
2 Jan 2022 10:38 AM GMT