- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും എഫ് സി പോര്‍ട്ടോയും നേര്‍ക്കുനേര്‍
യുവന്റസിനെ തോല്‍പ്പിച്ചത് തന്നെയാണ് അവരുടെ ക്വാര്‍ട്ടറിലെയും പ്രതീക്ഷ.
BY FAR7 April 2021 6:10 AM GMT
X
FAR7 April 2021 6:10 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് ശക്തികളും പോര്‍ച്ചുഗല്‍ പ്രമുഖരും ഇന്ന് നേര്‍ക്ക് നേര്‍. ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് യുവന്റസിനെ പുറത്താക്കി വരുന്ന പോര്‍ട്ടോയും അത്‌ലറ്റിക്കോ മാഡ്രിഡിനെ പുറത്താക്കി വരുന്ന ചെല്‍സിയും ഏറ്റുമുട്ടുന്നത്. ലീഗിലെ അവസാന മല്‍സരത്തില്‍
ക്രിസ്ത്യന്‍ പുലിസിക്ക്, ടാമി എബ്രഹാം, ഒലിവര്‍ ജിറൗഡ് എന്നിവരിലാണ് ചെല്‍സിയുടെ പ്രതീക്ഷ. അപ്രതീക്ഷ ശക്തിയായാണ് പോര്‍ട്ടോ ക്വാര്‍ട്ടറില്‍ എത്തിയത്. യുവന്റസിനെ തോല്‍പ്പിച്ചത് തന്നെയാണ് അവരുടെ ക്വാര്‍ട്ടറിലെയും പ്രതീക്ഷ. ലീഗില്‍ വെസ്റ്റ്ബ്രൂമിനോടേറ്റ കനത്ത പരാജയം ചെല്‍സിയുടെ ഫോമിനെ ബാധിച്ചേക്കും. രാത്രി 12.30ന് സ്‌പെയിനിലാണ് മല്‍സരം നടക്കുന്നത്.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMTപ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMTകരടി കാര്‍ തകര്‍ത്തതിന് 1.20 കോടി നഷ്ടപരിഹാരം വേണമെന്ന് പരാതി;...
24 Nov 2024 3:39 AM GMTചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMT