- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ച് വര്‍ഷത്തിന് ശേഷം മരിയോ ഗോറ്റ്‌സെ; ന്യൂയറും മുള്ളറും ജര്‍മ്മന്‍ സ്‌ക്വാഡില്‍
17കാരന്‍ യുസൗഫാ മൗക്കോക്കോ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബെര്‍ലിന്‍: 2014 ലോകകപ്പില്‍ ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയ മരിയോ ഗോറ്റ്‌സെ അഞ്ച് വര്‍ഷത്തിന് ശേഷം ജര്‍മ്മന്‍ ടീമില്‍. ഖത്തര്‍ ലോകകപ്പിനുള്ള സ്‌ക്വാഡിലാണ് ഗോറ്റ്‌സെ സ്ഥാനം പിടിച്ചത്. എന്ററിച്ച് ഫ്രാങ്ക്ഫര്‍ട്ടിന്റെ താരമായ ഗോറ്റ്‌സെ 2017ലാണ് ജര്‍മ്മനിക്കായി അവസാനമായി കളിച്ചത്. ബയേണ്‍ മ്യുണിക്കിന്റെ മാനുല്‍ ന്യുയര്‍, തോമസ് മുള്ളര്‍, ഡോര്‍ട്ട്മുണ്ടിന്റെ 17കാരന്‍ യുസൗഫാ മൗക്കോക്കോ എന്നിവരും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
Germany
Goalkeepers: Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona), Kevin Trapp (Eintracht Frankfurt)
Defenders: Armel Bella-Kotchap (Southampton), Matthias Ginter (SC Freiburg), Christian Gunter (SC Freiburg), Thilo Kehrer (West Ham), Lukas Klostermann (RB Leipzig), David Raum (RB Leipzig), Antonio Rudiger (Real Madrid), Nico Schlotterbeck (Borussia Dortmund), Niklas Sule (Borussia Dortmund)
Midfielders: Julian Brandt (Borussia Dortmund), Leon Goretzka (Bayern Munich), Ilkay Gundogan (Manchester City), Jonas Hofmann (RB Leipzig), Joshua Kimmich (Bayern Munich), Jamal Musiala (Bayern Munich),
Forwards: Karim Adeyemi (Borussia Dortmund), Niclas FullKrug (Werder Bremen), Serge Gnabry (Bayern Munich), Mario Gotze (Eintracht Frankfurt), Kai Havertz (Chelsea), Youssoufa Moukoko (Borussia Dortmund), Thomas Muller (Bayern Munich), Leroy Sane (Bayern Munich)
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT