- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടുദിവസത്തെ പരോള്‍; അഖില്‍ ഗോഗോയ് കുടുംബത്തെ കാണാനെത്തി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് 45 കാരനായ അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലില്‍ നിന്ന് മല്‍സരിച്ചാണ് അഖില്‍ ഗൊഗോയ് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 84 കാരിയായ മാതാവ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുമ്പോഴും തന്റെ മകന്റെ വിജയത്തിനു വേണ്ടി തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങുകയും സിബ്‌സാഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. റോജോര്‍ ദളിന്റെയും അസം ജാതീയ പരിഷത്തിന്റെയും മേഖലയിലെ ഏകവിജയമാണ് അഖില്‍ ഗൊഗോയിയുടേത്. 126 അംഗ നിയമസഭയില്‍ സിബ്‌സാഗറില്‍ നിന്ന് പുതിയ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍ഐഎ കോടതി മെയ് മാസം ഗൊഗോയിക്ക് അനുമതി നല്‍കിയിരുന്നു. അതിനിടെ, അഖില്‍ ഗൊഗോയിക്കെതിരേ ചുമത്തിയ രണ്ടില്‍ ഒരു യുഎപിഎ കേസ് കഴിഞ്ഞ ദിവസം കോടതി ഒഴിവാക്കിയിരുന്നു.
Activist-politician Akhil Gogoi granted two-day parole to visit family
RELATED STORIES
ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT