Sub Lead

'875 രൂപക്ക് ഗ്യാസ്, 100 രൂപക്ക് പെട്രോള്‍'; അഞ്ച് രൂപക്ക് പഞ്ചസാര നല്‍കുമെന്ന ബിജെപി വാഗ്ദാനത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

875 രൂപക്ക് ഗ്യാസ്, 100 രൂപക്ക് പെട്രോള്‍;  അഞ്ച് രൂപക്ക് പഞ്ചസാര നല്‍കുമെന്ന ബിജെപി വാഗ്ദാനത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
X

ന്യൂഡല്‍ഹി: ബംഗാളില്‍ അധികാരത്തിലേറിയാല്‍ അഞ്ച് രൂപക്ക് പഞ്ചസാരയും 30 രൂപക്ക് പരിപ്പും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായി മഹുവ മൊയ്ത്ര. '875 രൂപക്ക് പാചകവാതകവും 100 രൂപക്ക് പെട്രോളും 85 രൂപക്ക് ഡീസലും നല്‍കുന്ന ബിജെപിയാണ് ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അഞ്ച് രൂപക്ക് പഞ്ചസാരയും 30 രൂപക്ക് പരിപ്പും വാഗ്ദാനം ചെയ്യുന്നത്'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it