- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്ര മൈതാനിയില്‍ കളിക്കാനെത്തിയ ക്രൈസ്തവ യുവാക്കളെ ഹിന്ദുത്വര്‍ ആട്ടിയോടിച്ചു (വീഡിയോ)
ക്ഷേത്ര മൈതാനിയില്‍ ഹിന്ദു സുഹൃത്തുക്കളോടൊപ്പം പതിവായി കളിക്കാനെത്തുന്ന ക്രൈസ്തവ യുവാക്കളേയാണ് ഹിന്ദുത്വര്‍ വിരട്ടിയോടിച്ചത്.
ബംഗളൂരു: ക്ഷേത്ര മൈതാനിയില്‍ കളിക്കാന്‍ എത്തിയ ക്രൈസ്ത യുവാക്കളെ ആട്ടിയോടിച്ച് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ഹിന്ദുത്വര്‍. ദക്ഷിണ കന്നടയിലെ സുള്ള്യയിലാണ് സംഭവം.
#Shocking Temple authorities in #Sullia #DakshinKannada object to #Hindu boys playing with #Christian friends at temple playground. Praveen Kumar of Swami Koragajja temple directs the Christian boy to get out of the ground. Asks him to go play at church ground & not to come here. pic.twitter.com/0lQGXBOUrT
— Imran Khan (@keypadguerilla) July 14, 2021
ക്ഷേത്ര മൈതാനിയില്‍ ഹിന്ദു സുഹൃത്തുക്കളോടൊപ്പം പതിവായി കളിക്കാനെത്തുന്ന ക്രൈസ്തവ യുവാക്കളേയാണ് ഹിന്ദുത്വര്‍ വിരട്ടിയോടിച്ചത്. ക്രൈസ്തവര്‍ പള്ളിപ്പറമ്പില്‍ പോയി കളിച്ചാല്‍ മതിയെന്നും ക്ഷേത്ര മൈതാനം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും ഹിന്ദുത്വര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സുള്ള്യയിലെ സ്വാമി കൊരഗജ്ജ ക്ഷേത്രത്തിലെ ഭരണസമിതി അംഗമായ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പുറത്താക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT