- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
പേവിഷബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക കര്‍മ്മ പദ്ധതി
25 Aug 2022 12:35 PM GMTആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തെരുവ് നായ കടിച്ച് മരണം: വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി
25 Aug 2022 9:37 AM GMTതെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരില്‍ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല
കെഎസ്ആര്‍ടിസി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു
25 Aug 2022 8:26 AM GMTസിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ
കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല; ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി
25 Aug 2022 7:56 AM GMTജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം ഇന്നലെയാണ്...
പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ: ബാലരാമപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു
23 Aug 2022 1:38 PM GMTസ്വാഗത സംഘം രക്ഷാധികാരിയായി കമാലുദ്ദീന്‍ ഹാജിയെ തിരഞ്ഞെടുത്തു
കുടുംബകേസില് നടപടി ആവശ്യപ്പെട്ട മന്ത്രി ജിആര്‍ അനിലുമായി വാക്കേറ്റം; വട്ടപ്പാറ എസ്എച്ച്ഒയെ വിജിലന്‍സിലേക്ക് മാറ്റി
23 Aug 2022 1:14 PM GMTഗിരി ലാലിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്
ദലിത് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണം: കെകെ റൈഹാനത്ത്
23 Aug 2022 1:03 PM GMTഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ നല്‍കാത്തത് ദലിത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്
ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും; സഭയില്‍ കെടി ജലീലിനെതിരായ കെകെ ശൈലജയുടെ ആത്മഗതം വൈറലാകുന്നു
23 Aug 2022 12:44 PM GMTപ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്.
മല്‍സ്യത്തൊഴിലാളികളുടേത് അതിജീവന പോരാട്ടം; സമരത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും കെ സുധാകരന്‍
23 Aug 2022 12:17 PM GMTജനകീയ പ്രക്ഷോഭത്തെ ആസൂത്രിതമെന്ന് വരുത്തി തീര്‍ക്കാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം പ്രതിഷേധാര്‍ഹമാണ്
ലോകായുക്ത നിയമ ഭേദഗതി: ബില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു
23 Aug 2022 12:08 PM GMTജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്.
ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം
23 Aug 2022 8:54 AM GMTജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതിയെന്ന് പ്രതിപക്ഷം
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമഴയ്ക്ക് സാധ്യത
23 Aug 2022 8:00 AM GMT12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്‌വി വേണുഗോപന്‍ നായര്‍ അന്തരിച്ചു
23 Aug 2022 7:27 AM GMTആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍
ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയില്‍: മുഖ്യമന്ത്രി
23 Aug 2022 7:12 AM GMTകലാരംഗത്തെ പ്രമുഖര്‍ ഇത്തരം കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് നിര്‍ഭാഗ്യകരം
'നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ, കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട'- ലത്തീന്‍ അതിരൂപത
23 Aug 2022 6:44 AM GMTകൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ.
നാല് വര്‍ഷമായി മത്സ്യതൊഴിലാളികള്‍ സിമന്റ് ഗോഡൗണില്‍ കഴിയുന്നു; വിഴിഞ്ഞം പദ്ധതിയ്ക്ക് പ്രതിപക്ഷം എതിരല്ലെന്നും വിഡി സതീശന്‍
23 Aug 2022 6:29 AM GMTതീരശോഷണത്തില്‍ സര്‍ക്കാരിന്റെയും അദാനിയുടേയും നിലപാട് ഒന്ന്
കെ റെയില്‍ ഉപേക്ഷിക്കില്ല, കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും; കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി
23 Aug 2022 6:07 AM GMTപദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്
സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി
23 Aug 2022 6:00 AM GMTതീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല
അച്ചടക്കനടപടി നേരിട്ടയാള്‍ക്ക് റീ അഡ്മിഷന്‍ നല്‍കണം; കാര്യവട്ടം കോളജ് പ്രസിന്‍പ്പിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
22 Aug 2022 2:25 PM GMTപോലിസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്
എസ്ഡിപിഐക്കെതിരായ പരാമര്‍ശം: വിഡി സതീശന്‍ വിടുവായത്തം അവസാനിപ്പിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്
22 Aug 2022 2:05 PM GMTആര്‍ക്കും കയറി കൊട്ടാനായി വഴിയില്‍ കെട്ടിയിരിക്കുന്ന ചെണ്ടയല്ല എസ്ഡിപിഐ
സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി
22 Aug 2022 12:49 PM GMTഎപി അനില്‍കുമാര്‍ എം.എല്‍.എയാണ് സപീക്കര്‍ക്ക് പരാതി നല്‍കിയത്
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
22 Aug 2022 12:36 PM GMTവിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു
സര്‍വകലാശാലകളില്‍ കഴിഞ്ഞ 6 വര്‍ഷം നടന്ന നിയമനങ്ങളെകുറിച്ച് അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
22 Aug 2022 12:06 PM GMTമികവിന്റെയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുന്നു
262 സിനിമകള്‍,250 ഓളം അതിഥികള്‍; രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും
22 Aug 2022 11:21 AM GMTമേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു; നാഷണല്‍ വിമന്‍സ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു
22 Aug 2022 11:12 AM GMTസെമിനാര്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനകുട്ടന്‍ ഉദ്ഘാടനം ചെയ്തു
അദാനി തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് വരെ സമരം തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തിലാവണമെന്നും ലത്തീന്‍ അതിരൂപത
22 Aug 2022 10:25 AM GMTപുനരധിവാസ പദ്ധതിയടക്കം മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം
അയ്യപ്പ പണിക്കരുടെ സഹോദരിയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു
22 Aug 2022 10:03 AM GMTതിരുവനന്തപുരം: അധ്യാപികയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു. 87 വയസ്സായിരുന്നു. കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയാണ് ലക്ഷ്മിക്കുട്ടിയ...
മുട്ടത്തറയിലെ എട്ടേക്കര്‍ വിട്ട് നല്‍കും; വിഴിഞ്ഞം തുറമുഖ പദ്ധതി ബാധിതരുടെ പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം
22 Aug 2022 9:00 AM GMTമുട്ടത്തറയിലെ ക്ഷീര വികസന വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയും നഗരസഭയുടെ രണ്ട് ഏക്കറും വിട്ടു നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു
ജനവിധി അംഗീകരിക്കുന്നു; യുഡിഎഫ് മുന്നേറ്റം മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയെന്ന് കെ സുധാകരന്‍
22 Aug 2022 8:45 AM GMTസിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 7 സീറ്റില്‍ നിന്നും 14 ആക്കി വര്‍ധിപ്പിക്കുകയെന്നത് നേട്ടം തന്നെയാണ്
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകും; ചാന്‍സിലറുടെ അധികാരം ചുരുക്കുന്ന ബില്ല് ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കും
22 Aug 2022 8:26 AM GMTബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സര്‍വകലാശാലകളില്‍ ചാന്‍സിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്
ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി
21 Aug 2022 1:11 PM GMTനെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) ദമ്പതികളാണ് മരിച്ചത്
മത്സ്യത്തൊഴിലാളികളുടെ അതിജീവനമാര്‍ഗം സംരക്ഷിക്കണം: കെ സുധാകരന്‍
21 Aug 2022 12:32 PM GMTമത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല
ലോകായുക്ത നിയമഭേദഗതി: സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി എകെജി സെന്ററില്‍ ചര്‍ച്ച നടത്തി
21 Aug 2022 12:22 PM GMTസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്
ലോകായുക്ത ബില്ല്: വിയോജിപ്പ് നേരത്തെ വ്യക്തമാക്കി; പരസ്യ പ്രതികരണത്തിനില്ലെന്നും കാനം രാജേന്ദ്രന്‍
21 Aug 2022 8:44 AM GMTസര്‍ക്കാരിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി ഹിയറിങ്ങ് നടത്തട്ടെ എന്നാണ് സിപിഐയുടെ നിലപാട്
സര്‍വകലാശാല ബന്ധുനിയമനം; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് കെ സുധാകരന്‍
21 Aug 2022 8:25 AM GMTസര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റക്കാവില്ല
വിഴിഞ്ഞം അദാനി തുറമുഖ ഉപരോധം: നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം
21 Aug 2022 7:46 AM GMTസമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രിസഭാ ഉപസമിതി യോഗം ചേരും