You Searched For " arrest"

സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

14 Dec 2021 1:41 PM GMT
ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

12 Dec 2021 6:36 PM GMT
ഉണ്യാല്‍ സ്വദേശി പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റ് അറസ്റ്റ് ചെയ്തത്.

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍

12 Dec 2021 1:24 PM GMT
2009ല്‍ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തമിഴ്‌നാട് തിരുപ്പൂര്‍ തിരുവഞ്ചിപ്പാളയം ജെ നഗര്‍ രാംരാജ് (രാജു-32) ആണ് വിരുദനഗര്‍...

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീഡിപ്പിച്ചു

11 Dec 2021 7:47 AM GMT
2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

മയക്കുമരുന്നുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

10 Dec 2021 11:17 AM GMT
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.210 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. നായ്ക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്‌

തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

9 Dec 2021 1:13 PM GMT
ശിവപുരം വെമ്പടിത്തട്ട് മാത്രാവില്‍ ശ്രുതിന്‍ (28) ആണ് അറസ്റ്റിലായത്

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറവുശാല അടിച്ചു തകര്‍ത്തു; 40 പേര്‍ക്കെതിരേ കേസ്, രണ്ടു പേര്‍ അറസ്റ്റില്‍

7 Dec 2021 3:37 PM GMT
മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം അഴിച്ചുവിട്ടത്.

കുഴല്‍പ്പണ കവര്‍ച്ച; അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തലവന്‍ പിടിയില്‍

6 Dec 2021 11:59 AM GMT
എറണാകുളത്ത് വച്ചാണ് എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ മൊട്ട സതീഷ് എന്ന സതീഷിനെ (31) പിടികൂടിയത്

കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

4 Dec 2021 6:34 AM GMT
കോഴിക്കോട് നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ് (30) ആണ് പിടിയിലായത്.

ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണുമടങ്ങിയ കവര്‍ തട്ടിപ്പറിച്ച പ്രതി അറസ്റ്റില്‍

3 Dec 2021 10:26 AM GMT
ചേളന്നൂര്‍ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീന്‍ ആണ് കാക്കൂര്‍ പോലിസിന്റെ പിടിയിലായത്.

വയനാട്ടില്‍ കുറിച്യ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികള്‍ പിടിയില്‍

3 Dec 2021 4:36 AM GMT
വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി...

സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാല്‍സംഗം ചെയ്തു; പോലിസുകാരന്‍ അറസ്റ്റില്‍

1 Dec 2021 6:48 AM GMT
തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്.

പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

1 Dec 2021 4:17 AM GMT
വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25)...

പനയത്താംപറമ്പില്‍ കഞ്ചാവ് വേട്ട; രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍

30 Nov 2021 4:56 PM GMT
കണ്ണൂര്‍: പനയത്താംപറമ്പില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് കഞ്ചാ...

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

29 Nov 2021 5:16 PM GMT
താനൂര്‍: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാന്‍ഡില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോ...

നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍

27 Nov 2021 2:03 PM GMT
ആലപ്പുഴ രാമങ്കരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന്‍ ബാബു (33) ആണ് അറസ്റ്റിലായത്.

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

26 Nov 2021 5:13 AM GMT
പോലിസ് പട്രോളിങ് വാഹനം കടന്ന് പോകുന്നതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പോക്‌സോ കേസില്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

26 Nov 2021 3:59 AM GMT
വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫ് (53)നെയാണ് താനൂര്‍ പോലിസ് പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്.

420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

26 Nov 2021 12:49 AM GMT
ചെറമംഗലം സ്വദേശി ആലസം പാട്ട് വീട്ടില്‍ റഷീദ് (39) ആണ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായത്.

കോഴിക്കോട്ടെ സ്വര്‍ണ്ണ കവര്‍ച്ച: ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍

26 Nov 2021 12:43 AM GMT
കഞ്ചാവ് കടത്തല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ അമ്മാള നിലത്ത് വീട്ടില്‍ എന്‍ പി ഷിബി(40)നെയാണ് ...

അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

25 Nov 2021 5:59 PM GMT
മുകുന്ദപുരം താലൂക് പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ പറയന്‍കുന്ന് ദേശത്ത് കുറ്റിപറമ്പത്ത് വീട്ടില്‍ മാധവന്‍ (59) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയ കേസ്; മുസ്‌ലിം ലീഗ് ഗ്രാമപ്പഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ അറസ്റ്റില്‍

25 Nov 2021 5:52 PM GMT
ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍ ടി ഷിബു, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരന്‍, അരീക്കോട് ഇളയൂര്‍ സ്വദേശി...

സഞ്ജിത്ത് വധം; അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

23 Nov 2021 1:46 AM GMT
പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്നാണ് പോലിസ് പറഞ്ഞത്.

അമ്മയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളില്‍നിന്നു പണം തട്ടാന്‍ ശ്രമം; റാന്നി സ്വദേശി അറസ്റ്റില്‍

21 Nov 2021 12:40 PM GMT
റാന്നി സ്വദേശി സാജന്‍ (52) ആണ് അറസ്റ്റിലായത്. പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

യുവാവിന്റെ ആത്മഹത്യ: ഭാര്യയുടെ കാമുകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

17 Nov 2021 5:51 AM GMT
പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്‌നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ് അഖില(30)യാണ് അറസ്റ്റിലായത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വ്യവസായി ലളിത് ഗോയല്‍ അറസ്റ്റില്‍

16 Nov 2021 9:45 AM GMT
2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് (ഫെമ) ലംഘിച്ചതിന്റെ പേരില്‍ കമ്പനിക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടെങ്കിലും, ചണ്ഡീഗഢിലെ ഇഡി ബ്രാഞ്ച്...

നവവരന് മര്‍ദ്ദനം; ഭാര്യയുടെ അമ്മാവന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

16 Nov 2021 8:39 AM GMT
സംഭവത്തില്‍ ഭാര്യയുടെ അമ്മാവന്മാര്‍ ഉള്‍പ്പെടെ ആറു ബന്ധുക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബ് കോട്ടക്കലിലെ സ്വകാര്യ...

ജനല്‍ തുറന്ന് കാലില്‍ നിന്നും പാദസ്വരം കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിനു ശേഷം പിടിയില്‍

15 Nov 2021 11:01 AM GMT
മലപ്പുറം: വീടിന്റെ ജനല്‍ തുറന്ന് സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിന് ശേഷം പിടിയില്‍. പൊന്നാനി വെളിയങ്കോട് ചാലില്‍ ഹൗസില്‍ ...

കണ്ണൂരില്‍ കവര്‍ച്ചക്കിടെ വയോധിക കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

15 Nov 2021 8:07 AM GMT
ഇയാളെ 15ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ എസ്എച്ച്ഒ ശ്രിജിത്ത് കൊടേരി അറിയിച്ചു.

മതകേന്ദ്രത്തില്‍ വീഡിയോ ചിത്രീകരിച്ചു; നായയെ 'പറത്തി' വിവാദത്തിലായ യൂട്യൂബ് ചാനല്‍ അഡ്മിന്‍ അറസ്റ്റില്‍

15 Nov 2021 6:54 AM GMT
നേരത്തേ തന്റെ വളര്‍ത്തു നായയായ ഡോളറിനെ ബലൂണില്‍ കെട്ടി പറത്തി അത് ചിത്രീകരിച്ച് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ഗൗരവ് ശര്‍മ്മയാണ് വീണ്ടും...

അധ്യാപകന്റെ ലൈംഗിക പീഡനത്തെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

14 Nov 2021 8:57 AM GMT
സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍...

കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുന്‍ സൈനികന്‍ പിടിയില്‍

13 Nov 2021 3:47 PM GMT
പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലിസ് അറസ്റ്റ് ചെയ്തത്.

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

12 Nov 2021 8:35 AM GMT
കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത...

ആനയെ കെട്ടുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

12 Nov 2021 3:01 AM GMT
കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷ് (40)ആണ് അറസ്റ്റിലായത്.

മദ്യലഹരിയില്‍ വീട്ടമ്മയെ അപമാനിച്ച സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ അറസ്റ്റില്‍

11 Nov 2021 7:27 PM GMT
സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബജിത്‌ലാല്‍ (39) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

ഫ്രാന്‍സിലേക്ക് കടക്കുന്നതിന് യുവാവിന് വ്യാജ രേഖകള്‍ തയാറാക്കി നല്‍കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

11 Nov 2021 2:49 PM GMT
തിരുവനന്തപുരം കഠിനംകുളം അര്‍ത്തിയില്‍ പുരയിടത്തില്‍ മുത്തപ്പന്‍ (35) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെറ...
Share it