You Searched For " arrest"

അഴിമതിക്കേസ്: സൗദിയില്‍ വ്യാപക പരിശോധന; 138 പേര്‍ അറസ്റ്റില്‍

11 May 2021 10:14 AM GMT
റിയാദ്: സൗദി അറേബ്യയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരും സ്വദേശികളെയും പ്രവാസികളെയും ഉള്‍പ്പെടെ 138 പേരെ അറസ്റ്റ് ചെയ്...

പോലിസിനെതിരേ ഫേസ്ബുക്കില്‍ പ്രതിഷേധം; കലാപാഹ്വാനത്തിന് യുവാവ് അറസ്റ്റില്‍

10 May 2021 10:30 AM GMT
പോലിസ് നടപടിയെ വിമര്‍ശിച്ച ബാപ്പുട്ടി അക്രമത്തിന് പ്രോല്‍സാഹനം നല്‍കുന്ന യാതൊരുവിധ പരാമര്‍ശങ്ങളും നടത്തിയിരുന്നില്ല. പോലിസിന്റെ നടപടിയില്‍...

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

8 May 2021 10:03 AM GMT
ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം

ഇടപ്പള്ളിയില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

6 May 2021 4:29 PM GMT
ആലപ്പുഴ അമ്പലപ്പുഴ,പാതിരപ്പള്ളി, പൂങ്കാവ് പുതുവല്‍ വടക്കേ വീട്ടില്‍ വി എ പ്രദീപ് (24) എന്നയാളെയാണ് എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള ...

അഴിമതി: ഖത്തര്‍ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

6 May 2021 4:12 PM GMT
അധികാര ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

6 May 2021 1:54 PM GMT
12 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിക്കെതിരേ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.

ബില്‍ അടച്ചില്ല; കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍, അറസ്റ്റ്

6 May 2021 12:41 PM GMT
പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്.

കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍

5 May 2021 4:51 PM GMT
വൈറ്റിലയില്‍ നിന്ന് 400 ഗ്രാം കഞ്ചാവുമായി മലപ്പുറം,പെരുന്തല്‍മണ്ണ, കൊളത്തൂര്‍ പുതുവാകുത്ത് വീട്ടില്‍ മുഹമ്മദ് സഫീറിനേയും ഇളം കുളം,ചന്ദ്രോദയം...

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

5 May 2021 2:23 PM GMT
എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടന്‍ പോലിസ് പിടിയില്‍

4 May 2021 3:17 PM GMT
പത്തനം തിട്ട ചിറ്റാറില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ബാബുക്കുട്ടനെ പിടികൂടുന്നതിനായി റെയില്‍വേ പോലിസ്...

അബൂബക്കര്‍ അല്‍ ബഗ്ദാദിയുമായി അടുത്ത ബന്ധമുള്ള ഐഎസ് നേതാവിനെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി

3 May 2021 1:09 PM GMT
ബുധനാഴ്ച ഇസ്താംബുള്‍ നഗരത്തിന്റെ ഏഷ്യന്‍ ഭാഗത്തെ അതാസെഹീര്‍ ജില്ലയില്‍നിന്നാണ് അഫ്ഗാന്‍ പൗരനെ കസ്റ്റഡിയിലെടുത്തതെന്ന് തുര്‍ക്കി പോലിസ് പ്രസ്താവനയില്‍...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്യൂഷന്‍ ക്ലാസ്; രണ്ടു പേര്‍ അറസ്റ്റില്‍

29 April 2021 7:49 AM GMT
കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂനിവേഴ്‌സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ വാഹനമിടിച്ചു മരിച്ച സംഭവം: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

29 April 2021 5:21 AM GMT
കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അധ്യാപകന്‍ വേളം എകെജി നഗറിലെ ബാലകൃഷ്ണന്‍(72) മരണപ്പെട്ട കേസില്‍ വാഹനം ഓടിച്ച പ്രതി അ...

ടിപ്പര്‍ ലോറി മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍

28 April 2021 5:10 PM GMT
ഇടപ്പള്ളി പോണേക്കരയില്‍ താമസിക്കുന്ന മുഹമ്മദ് ബിലാല്‍ (25), ആലുവ യുസി കോളജിനു സമീപം താമസിക്കുന്ന അരുണ്‍ റെജി (19) വാഴക്കാലയില്‍ താമസിക്കുന്ന...

ഒളിച്ചോടിയ യുവതിയും ഭര്‍തൃപിതാവും ചാലക്കുടിയില്‍ പിടിയില്‍

28 April 2021 11:54 AM GMT
പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്ന് ഒളിച്ചോടിയ യുവതിയും ഭര്‍തൃപിതാവും ചാലക്കുടിയില്‍ പിടിയില്‍. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചിയിലെ വിന്‍സെന്റ്(6...

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

24 April 2021 5:20 AM GMT
തിരുനാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു (24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മസ്ജിട്രേറ്റ് മുമ്പാകെ ഹാജരാക്കി.

സരിത എസ് നായര്‍ അറസ്റ്റില്‍

22 April 2021 4:38 AM GMT
കോഴിക്കോട് പോലിസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; കൊച്ചിയിലെത്തിക്കും

18 April 2021 9:58 AM GMT
കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.

വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍

18 April 2021 6:13 AM GMT
വെസ്റ്റ് പെരുങ്കുളം െ്രെപസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

ചരക്ക് ലോറിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയ പോലിസ് സംഘം വിജിലന്‍സ് പിടിയില്‍

17 April 2021 3:07 AM GMT
കൈക്കൂലി ഇനത്തില്‍ ലഭിച്ച 4,450 രൂപ ഇവരില്‍നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി ചാക്കോ, സീനിയര്‍ സിപിഒമാരായ...

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍

16 April 2021 3:47 AM GMT
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

16 April 2021 1:43 AM GMT
ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

11 April 2021 5:47 PM GMT
22കാരനായ കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത്.

കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍

11 April 2021 1:28 AM GMT
വേങ്ങര(മലപ്പുറം): കൂട്ടുകാരനെ കൊന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയില്...

പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസ്: പിടിയിലായ പ്രതിക്കെതിരേ നിരവധി മോഷണക്കേസുകള്‍

10 April 2021 6:20 AM GMT
കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

ബാലുശ്ശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2021 7:26 PM GMT
കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ ജിഎസ്ടി ബില്ലുകള്‍ തയ്യാറാക്കി 35 കോടി രൂപയുടെ നികുതി വെട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

9 April 2021 3:40 PM GMT
പെരുമ്പാവൂര്‍ സ്വദേശികളായ എ ആര്‍ ഗോപകുമാര്‍ (49), കെ ഇ റഷീദ് (37) എന്നിവരെയാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്....

ജ്വല്ലറി കവര്‍ച്ചക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

9 April 2021 2:27 PM GMT
കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

8 April 2021 4:32 AM GMT
പാലാ: നടന്നുപോവുകയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26)നെ ...

പബ്ജി കളിയെ ചൊല്ലി തര്‍ക്കം; 13കാരന്‍ കൊല്ലപ്പെട്ടു; കൗമാരക്കാരന്‍ പിടിയില്‍

5 April 2021 4:32 AM GMT
സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന്...

സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ആറു മാസം; ഉള്ളുലച്ച് റൈഹാനയുടെ കുറിപ്പ്

5 April 2021 3:22 AM GMT
കാപ്പന്റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് ഭാര്യ റൈഹാന ഇന്നെഴുതിയ ഫേസ് ബുക്ക് കുറിപ്പ് മനസാക്ഷിയുള്ള ആരുടെയും ഉള്ളുലക്കും.

സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

5 April 2021 2:55 AM GMT
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലിസ് പറഞ്ഞു. കൊലപാതകസമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലിസിന്റെ നിഗമനം.

കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

3 April 2021 2:52 PM GMT
ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി

3 April 2021 2:27 PM GMT
റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

31 March 2021 7:18 PM GMT
കാനംവയല്‍ മരുതുംതട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി-62) വെടിവെച്ചു കൊന്ന കേസിലെ പ്രതി മരുതുംതട്ട് സ്വദേശി വാടാതുരുത്തേല്‍ ടോമിയുടെ (52)നെ പോലിസ്...

കൊലക്കേസ് പ്രതി മൂന്നു പതിറ്റാണ്ടിനു ശേഷം പിടിയില്‍

31 March 2021 1:33 PM GMT
1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്.
Share it