You Searched For "Rahul Gandhi:"

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസില്‍ രാഹുലിന് എന്തധികാരം: ബിജെപി

6 Feb 2022 5:03 PM GMT
കോണ്‍ഗ്രസിന്റെ എംപിമാരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍...

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചന്നി തന്നെ; പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

6 Feb 2022 1:13 PM GMT
ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

പഞ്ചാബില്‍ ചരണ്‍ജിത് സിങ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധി

6 Feb 2022 12:11 PM GMT
ലുധിയാന: ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്...

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പഞ്ചാബില്‍ ചന്നിക്ക് സാധ്യത, പ്രഖ്യാപനം ഇന്ന്

6 Feb 2022 1:19 AM GMT
ഛണ്ഡീഗഢ്; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിക്ക് സാധ്യത. ഇന്ന് ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ സ്ഥ...

ഹിജാബ് നിരോധനം; സമരം ചെയ്യുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

5 Feb 2022 7:37 AM GMT
ന്യൂഡല്‍ഹി; കര്‍ണാടകയിലെ കോളജില്‍ ഹിജാബ് നിരോധിച്ചതിനെതിരേ സമരം ചെയ്യുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന...

'യുപി ടൈപ്പ്' പരാമര്‍ശം; കേന്ദ്ര ധനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

2 Feb 2022 6:04 AM GMT
ന്യൂഡല്‍ഹി; കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ 'യുപി ടൈപ്പ്' പരാമര്‍ശം സംസ്ഥാനത്തെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണെന്ന ആരോപണ...

പെഗാസസ്: മോദി ഭരണകൂടത്തിന്റേത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

29 Jan 2022 12:40 PM GMT
'സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്. ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്...

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി; രാഹുലിന് ട്വിറ്ററിന്റെ മറുപടി

27 Jan 2022 5:30 AM GMT
ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രാ...

ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്ത് ? ട്വിറ്ററില്‍ ഓണ്‍ലൈന്‍ പോളുമായി രാഹുല്‍ ഗാന്ധി

16 Jan 2022 3:09 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരേ ഓണ്‍ലൈന്‍ പോളുമായി...

ഹിന്ദുക്കളുടേത് സത്യത്തിന്റെ പാത; ഹിന്ദുത്വം കപടമതവാദികള്‍; രാഹുല്‍ ഗാന്ധി

23 Dec 2021 4:06 AM GMT
ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ പിന്തുടരുന്നത് സത്യത്തിന്റെ പാതയാണെന്നും എന്നാല്‍ ഹിന്ദുത്വം മതത്തിന്റെ മുഖംമൂടിയുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും കോണ...

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ട്; രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാടെന്നും വിഡി സതീശന്‍

13 Dec 2021 6:59 AM GMT
'ഞാനാ വേദിയിലിരുന്ന് പ്രസംഗം കേട്ടയാളാണ്. നിങ്ങള്‍ക്ക് ചിലപ്പോ രാഹുല്‍ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായിക്കാണില്ല. ഹിന്ദുവും ഹിന്ദുത്വവാദിയും...

'ഞാന്‍ ഹിന്ദുവാണ്,ഹിന്ദുത്വനല്ല': രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്-വി ഡി സതീശന്‍

13 Dec 2021 6:47 AM GMT
ഞാന്‍ ഹിന്ദുവാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങള്‍...

'ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ബിജെപിയെ നേരിടാനാവില്ല'; കോണ്‍ഗ്രസ്സിന് ഉപദേശവുമായി ശിവസേന

9 Dec 2021 7:28 AM GMT
ന്യൂഡല്‍ഹി: ഹിന്ദുത്വവും തീവ്രദേശീയതയും കൂടാതെ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രയാസമാണെന്ന് ശിവസേന എംപി സജ്ഞയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗ...

യുപിഎ സഖ്യം നിലവിലില്ലെന്ന് മമതാ ബാനര്‍ജി; കടുത്ത പ്രതികരണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍

2 Dec 2021 7:51 AM GMT
മുംബൈ: യുപിഎ സഖ്യം രാജ്യത്ത് നിലവിലില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അഭിപ്രായത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍.കോണ്‍ഗ്രസ് ഇല്ലാതെ യുപിഎ എന...

ഹിന്ദുയിസവും ഹിന്ദുത്വവും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെന്ന് രാഹുല്‍ ഗാന്ധി

12 Nov 2021 1:14 PM GMT
ന്യൂഡല്‍ഹി: ഹിന്ദുയിസവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജന്‍ ജാഗ്രന്‍ അഭിയാന്‍ ഡിജിറ്റല്‍ കാംപയിന്റെ ഭ...

'അവര്‍ വെറുപ്പ് നിറയ്ക്കുകയാണ്, അവരോട് പൊറുക്കുക'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

25 Oct 2021 3:15 PM GMT
ന്യൂഡല്‍ഹി: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് മല്‍സരത്തിലെ നിരാശാജനകമായ തോല്‍വിക്കുപിന്നാലെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഇന്ത്യന്‍ പേസ് ബൗളര്...

'രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ'; വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍

19 Oct 2021 5:06 PM GMT
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്...

''കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കാതിരിക്കാന്‍ പട്ടേല്‍ ജിന്നയുമായി ഒത്തുകളിച്ചോ?''; കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ്

18 Oct 2021 10:44 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാരിതിക്കാന്‍ മുഹമ്മദ് അലി ജിന്നയു...

'എന്റെ മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം, സുരക്ഷിതരായിരിക്കൂ': രാഹുല്‍ ഗാന്ധി

16 Oct 2021 7:35 PM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന...

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി

6 Oct 2021 5:04 PM GMT
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടിലെത്തി. ഇരുവര്‍ക്കും ലഖിംപൂര്‍ സന്...

ലഖിംപൂരിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം

6 Oct 2021 5:52 AM GMT
ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് ജില്ലാ ഭരണകൂടം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ലഖിംപൂരിലേക്ക് ആരേയും പ്രവേശിപ്പിക്കാ...

പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലും യുപിയിലേക്ക്; സന്ദര്‍ശനത്തിന് അനുമതി തേടി

5 Oct 2021 4:39 PM GMT
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിന് പിന്നാലെ കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേഡിയിലേക്ക് രാഹുല...

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു

29 Sep 2021 5:59 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തുന്നു. രണ്ട് ദിവസത...

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസംഗം: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി

20 Sep 2021 7:30 PM GMT
മുംബൈ: ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആര...

'ആര്‍എസ്എസ്സും ബിജെപിയും വ്യാജ ഹിന്ദുക്കള്‍, അവരുടേത് മതത്തിന്റെ ദല്ലാള്‍ പണി': രാഹുല്‍ ഗാന്ധി

16 Sep 2021 9:57 AM GMT
'അവര്‍ തങ്ങളെ ഹിന്ദു പാര്‍ട്ടി എന്ന് വിളിക്കുന്നു, പക്ഷേ അവര്‍ എവിടെ പോയാലും ലക്ഷ്മിയെയും ദുര്‍ഗയെയും ആക്രമിക്കുകയും ദേവതകളെ കൊല്ലുകയും ചെയ്യുന്നു,...

'ഞാനൊരു രക്തസാക്ഷിയുടെ മകന്‍'; ജാലിയന്‍ വാലാബാഗ് സ്മാരകം രൂപമാറ്റം വരുത്തിയതിനെതിരേ രാഹുല്‍ ഗാന്ധി

31 Aug 2021 6:53 AM GMT
ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന ഇടത്തെ സ്മാരം രൂപമാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്മ...

ഛത്തിസ്ഗഢ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം; രാഹുലിന് മുന്നില്‍ ശക്തി തെളിയിക്കാന്‍ മുഖ്യമന്ത്രി എംഎല്‍എമാരുമായി ഡല്‍ഹിയിലേക്ക്

27 Aug 2021 3:04 AM GMT
ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ കാണും. ഛത്തിസ്ഗഢ് കോണ്‍ഗ്രസ്സില്‍ രൂക്ഷമായ നേതൃത്വപ്ര...

മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വന്‍ ദുരന്തം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

24 Aug 2021 2:37 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ദുരന്തമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗ...

രാഹുലടക്കമുള്ളവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു

14 Aug 2021 7:09 AM GMT
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം...

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതായി കോണ്‍ഗ്രസ്

7 Aug 2021 4:44 PM GMT
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസ്സുകാരിയുടെ ബന്ധുക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍...

ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു; രാഹുല്‍ ഗാന്ധിക്കെതിരേ പരാതി നല്‍കി അഭിഭാഷകന്‍

5 Aug 2021 8:54 AM GMT
ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍

4 Aug 2021 6:24 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയായ ദലിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹു...

പെഗാസസ്; വിഷയത്തില്‍ നിന്ന് ഒളിച്ചോടാതെ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

28 July 2021 11:32 AM GMT
ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം.

കര്‍ഷകദ്രോഹ നിയമം; പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി

26 July 2021 7:34 AM GMT
പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.

പാര്‍ലമെന്റിന്റെ ഗാന്ധി പ്രതിമക്കുമുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം; മുന്‍നിരയില്‍ രാഹുല്‍ ഗാന്ധിയും

22 July 2021 7:42 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന കര്‍ഷകരുട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍...

രാഹുലിന്റെ ഫോണും ചോര്‍ത്തി; ആരോപണം നിഷേധിച്ചതിനു പിന്നാലെ മന്ത്രിയും പട്ടികയില്‍

19 July 2021 12:31 PM GMT
പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ്...
Share it