You Searched For " trivandrum"

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

4 Aug 2020 5:00 AM GMT
ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു

3 Aug 2020 2:30 PM GMT
രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍...

ഉദിയൻകുളങ്ങര വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണിൽ

1 Aug 2020 8:30 AM GMT
കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി

28 July 2020 2:30 PM GMT
തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ഒ​രു കൊ​വി​ഡ് മ​ര​ണം കൂ​ടി

28 July 2020 9:15 AM GMT
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​ശുഭ(40)​യ്ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം

27 July 2020 2:11 PM GMT
ചോദ്യം ചെയ്യലിനു ശേഷം ഏഴു മണിയോടെ എന്‍ ഐ എ ഓഫിസില്‍ നിന്നും പുറത്തിറങ്ങിയ എന്‍ ശിവശങ്കര്‍ കൊച്ചിയിലെ അഭിഭാഷകനെ കാണനായി അദ്ദേഹത്തിന്റെ ഓഫിസിലേക്ക്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

27 July 2020 1:15 PM GMT
ഇന്ന് ജില്ലയിൽ പുതുതായി 963 പേർ രോഗനിരീക്ഷണത്തിലായി. ജില്ലയിൽ 15,316പേർ വീടുകളിലും 1,254 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

25 July 2020 1:45 PM GMT
ജില്ലയിൽ 15,836 പേർ വീടുകളിലും 1,255 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ...

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകൾ; രോഗം കുറയുന്ന പ്രവണത കാണുന്നില്ലെന്ന് മുഖ്യമന്ത്രി

24 July 2020 2:15 PM GMT
പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്.

തലസ്ഥാനത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് സ്റ്റോക്ക് സ്വീകരിക്കുന്നതിന് ഇളവ്

21 July 2020 6:40 PM GMT
രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ പോലിസ് അനുമതിയോടെ...

സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നു; തിരുവനന്തപുരം ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ്

21 July 2020 1:15 PM GMT
ഇന്ന് ജില്ലയിൽ പുതുതായി 1,210 പേർ രോഗനിരീക്ഷണത്തിലായി. 11,85 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 19,919 പേർ വീടുകളിലും...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 182 പേർക്ക് കൊവിഡ്; 170 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

20 July 2020 12:45 PM GMT
ഇന്ന് ജില്ലയിൽ പുതുതായി 907 പേർ രോഗനിരീക്ഷണത്തിലായി. 657 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

എടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ

18 July 2020 10:15 AM GMT
കഴിഞ്ഞ 16ന് പുലർച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം.

സംസ്ഥാനത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ആദ്യക്ലസ്റ്ററുകൾ തിരുവനന്തപുരത്ത്; കടുത്ത ആശങ്ക

17 July 2020 2:15 PM GMT
തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാവുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ ഇന്ന് പോസിറ്റീവായതായി...

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

17 July 2020 1:45 PM GMT
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റൽ, വലിയതുറ, പൂവാർ കോസ്റ്റൽ പോലിസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂം...

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 791 പേർക്ക് കൊവിഡ്, പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം

17 July 2020 12:45 PM GMT
532 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ വകുപ്പിന് വെല്ലുവിളി; തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

17 July 2020 12:15 PM GMT
തീരമേഖലകളായ പൂന്തുറ, ബീമാപ്പള്ളി, പുല്ലുവിള, പെരുമാതുറ ഭാഗങ്ങളിലാണ് നേരത്തേ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നത്. നഗരത്തിലെ രാമചന്ദ്രഹൈപ്പര്‍...

തലസ്ഥാനത്ത് രാമചന്ദ്ര വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

15 July 2020 6:15 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 11 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്.

തിരുവനന്തപുരം ജില്ലയിൽ 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 July 2020 3:15 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍...

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

13 July 2020 1:19 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 63 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.1. ആനാവൂര്‍ സ്വദേശി 36 കാരന്‍. രോഗലക്ഷണം പ്രകടമായതുമുതല്‍ സ...

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി

13 July 2020 12:45 PM GMT
സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം വന്നത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്.

തിരുവനന്തപുരം ജില്ലയിൽ 69 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

11 July 2020 1:15 PM GMT
46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

സ്വർണ്ണക്കടത്ത് കേസ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഫലപ്രദമായ അന്വേഷണം നടത്തണം

8 July 2020 1:30 PM GMT
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന്...

തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം: സമ്പർക്കത്തിലൂടെ 60 പേർക്ക് രോഗം; പൂന്തുറയിൽ വ്യാപനമേറുന്നു

8 July 2020 1:15 PM GMT
തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് എന്ന് മേയർ ശ്രീകുമാർ പറഞ്ഞു. ഒരാളിൽ...

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷിനൊപ്പം സന്ദീപ് നായരും മുഖ്യകണ്ണിയെന്ന് കസ്റ്റംസ് വിലയിരുത്തല്‍;തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ സൗമ്യ

8 July 2020 10:00 AM GMT
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തു...

ആര്യനാട് പഞ്ചായത്തിനെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

8 July 2020 8:45 AM GMT
കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.

തലസ്ഥാനത്ത് സ്ഥിതി സങ്കീർണം; സമ്പർക്കത്തിലൂടെ ഇന്ന് 23 പേർക്ക് കൊവിഡ്

5 July 2020 2:15 PM GMT
കോർപറേഷൻ പരിധിയിലാണ് രോഗ വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

5 July 2020 12:45 PM GMT
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ.1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില...

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

3 July 2020 3:02 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങള്‍ ചുവടെ. 1. കന്യാകുമാരി, തിരുവെട്ടാര്‍ സ്വദേശി 49 കാരന്‍. ജൂണ്‍ 29...

തിരുവനന്തപുരം ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊവിഡ്

4 Jun 2020 2:00 PM GMT
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12680.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

28 May 2020 1:45 PM GMT
വെള്ളറട, ചെങ്കൽ, കുന്നത്തുകാൽ സ്വദേശികൾ 23 ന് ബോംബെയിൽ നിന്ന് ട്രെയിനിൽ വന്നവരാണ്. ചുള്ളിമാനൂർ, പെരുങ്കുളം, വക്കം സ്വദേശികൾ അബുദാബിയിൽ നിന്നും പൂന്തുറ ...

ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ ട്രെയിനെത്തി

19 May 2020 6:15 AM GMT
തമിഴ്‌നാട് സ്വദേശിയായ ഗര്‍ഭിണിയെ ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. സംഘത്തില്‍ 39 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

17 May 2020 7:15 AM GMT
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47. ഇന്നലെ ജില്ലയിൽ പുതുതായി 511 പേർ രോഗനിരീക്ഷണത്തിലായി.

ശ്വാസമടക്കിപിടിച്ച് കേരളം ; വീട്ടമ്മയില്‍ തുന്നിച്ചേര്‍ക്കാനുള്ള 'ഹൃദയം' തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചത് അരമണിക്കൂറുകൊണ്ട്; ശസ്ത്രക്രിയ തുടങ്ങി

9 May 2020 11:22 AM GMT
കേരളം ശ്വാസമടക്കി നോക്കി നിന്ന ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരും പോലിസും മെഡിക്കല്‍ സംഘവും.ഹൃദയം ക്രമാതീതമായി വികസിക്കുന്ന രോഗത്തിനടിമയായ...

തമിഴ്‌നാട്ടിൽനിന്ന്‌ അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി

1 May 2020 9:15 AM GMT
നെയ്യാറ്റിൻകര: തമിഴ്‌നാട്ടിൽനിന്ന്‌ അതിർത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി. ഇവരിലൊരാൾ അവശനിലയിലായിരുന്നു. പോണ്ടിച്ചേരി...

15 ദിവസങ്ങള്‍ക്കും ശേഷം കുഞ്ഞ് ഫസ്രിന്‍ അമ്മയുടെ കൈകളില്‍; കേരളത്തിന് നന്ദിപറഞ്ഞ് മാതാവ് സോഫിയ

29 April 2020 1:18 PM GMT
ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരായുസ്സിന്റെ ആകുലതകളിലൂടെയാണ് സോഫിയ കടന്ന് പോയത്. ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ് നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍...
Share it