You Searched For ".high court "

പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി

15 March 2024 4:07 PM GMT
കൊച്ചി: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെ...

'എന്റെ ശരീരം എന്റെ സ്വന്തം', ഗർഭഛിദ്രത്തിൽ സ്ത്രീക്ക് കൂടുതൽ അവകാശം: ഉത്തരവുമായി ഹൈക്കോടതി

1 March 2024 1:05 PM GMT
കൊച്ചി: ഗര്‍ഭഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20...

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു

28 Feb 2024 8:28 AM GMT
കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ...

ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

28 Feb 2024 6:39 AM GMT
കൊച്ചി : ഓടുന്ന കാറിൽ പട്ടാപ്പകൽ മലയാള സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപോർട്ട് പകർപ്പ് നടിക്ക് നൽകും

21 Feb 2024 6:49 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്...

കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

15 Feb 2024 9:13 AM GMT
കൊച്ചി: നാല് വിദ്യാര്‍ഥികള്‍ മരണപ്പെടാനിടയായ കുസാറ്റ് ദുരന്തത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല റജിസ്ട്രാര്‍ ഹൈക്കോടതിയില്‍. പ...

ഹൈക്കോടതി വിമര്‍ശനം: ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍

6 Feb 2024 8:54 AM GMT
എന്നാല്‍ ഈ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നായിരുന്നു...

അഡ്വ. കെ എസ് ഷാന്‍ കൊലക്കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

2 Feb 2024 6:32 AM GMT
2021 ഡിസംബര്‍ 18ന് രാത്രിയാണ് വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം അഡ്വ. കെ എസ് ഷാനെ...

ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കേണ്ടെന്ന് അഭിഭാഷക അസോസിയേഷന്‍

30 Jan 2024 12:16 PM GMT
കളമശ്ശേരിയിലേക്ക് കോടതി മാറുമ്പോള്‍ അഭിഭാഷകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ അഭിഭാഷക...

കെ-ഫോണില്‍ സിബിഐ അന്വേഷണം; പ്രതിപക്ഷനേതാവ് വി ഡി സതീശന് ഹൈക്കോടതി വിമര്‍ശനം

15 Jan 2024 8:17 AM GMT
തിരുവനന്തപുരം: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ...

ഡോ. ഹാദിയ തടങ്കലിലല്ലെന്ന് ഹൈക്കോടതി; പിതാവ് നല്‍കിയ ഹരജി തീര്‍പ്പാക്കി

15 Dec 2023 9:11 AM GMT
കൊച്ചി: മകള്‍ തടങ്കലിലാണെന്ന് ആരോപിച്ച് ഡോ. ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി തീര്‍പ്പ് കല്‍പ്പിച്ചു. ഡോ. ഹാദിയ നിയമവിരുദ്ധ തടങ്കല...

യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്

14 Dec 2023 8:19 AM GMT
ശ്രീനഗര്‍: യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താനെ വിട്ടയക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവ്. ആസിഫ് സുല്‍ത്താനെ ത...

മാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങി 12 പേര്‍ക്ക് നോട്ടീസ്

8 Dec 2023 7:04 AM GMT
കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

ആരാധനാലയങ്ങളിലെ അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

3 Nov 2023 1:19 PM GMT
കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ...

കെ എം ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണം; വിജിലന്‍സിനോട് ഹൈക്കോടതി

10 Oct 2023 9:42 AM GMT
കൊച്ചി: മുസ് ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി. ഷാജിയില്‍...

താനൂര്‍ ബോട്ട് ദുരന്തം: ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം

16 Aug 2023 11:37 AM GMT
കൊച്ചി: താനൂര്‍ ബോട്ട് ദുരന്തക്കേസിലെ ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. ഒന്നാം പ്രതിയും അപകടം വരുത്തിയ 'അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉട...

കുട്ടികളെ തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

10 Aug 2023 4:09 PM GMT
കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങ...

പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ്: സിജെഎം കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹരജി

15 July 2023 3:20 AM GMT
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ 50 ലക്ഷം രൂപയുടെ ക്രഷര്‍ തട്ടിപ്പ് കേസ് സിവില്‍ സ്വഭാവമുള്ളതാക്കി മലപ്പുറം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച തുടരന്...

പ്രിയാ വര്‍ഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

22 Jun 2023 5:42 AM GMT
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസ...

കരാറുകള്‍ക്ക് പണം നല്‍കരുത്; എഐ കാമറ ഇടപാടിലെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി

20 Jun 2023 8:37 AM GMT
കൊച്ചി: എഐ കാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവ് നല്‍കുന്നത് വരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ കരാറുകാര്‍ക്ക് പണം നല...

കെ എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി

19 Jun 2023 11:52 AM GMT
കൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത്...

പീഡന പരാതി: നടന്‍ ഉണ്ണി മുകുന്ദനെതിരായ വിചാരണ തുടരാമെന്ന് ഹൈക്കോടതി

23 May 2023 8:47 AM GMT
കൊച്ചി: പീഡനശ്രമക്കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഹര്‍ജി തള്ളുക...

'ദി കേരളാ സ്റ്റോറി' പ്രദര്‍ശനത്തിന് ഹൈക്കോടതി അനുമതി; ചരിത്രസിനിമയല്ല, സാങ്കല്‍പ്പിക കഥയെന്നും നിരീക്ഷണം

5 May 2023 9:01 AM GMT
കൊച്ചി: വിവാദമായ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവ...

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

13 April 2023 9:31 AM GMT
കൊച്ചി: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. കെ എം ഷാജി നല...

അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി

29 March 2023 11:35 AM GMT
കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടുന്നതിനോട് വിയോജിപ്പ് അറി...

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം, മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി വേണം; കര്‍ശന ഇടപെടലുമായി ഹൈക്കോടതി

8 March 2023 11:31 AM GMT
കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാവുന്നുവെന്നും ഹൈക്കോടതി. ബ്രഹ് മപുരം മാലിന...

ഏഷ്യാനെറ്റ് ന്യൂസിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

8 March 2023 7:26 AM GMT
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫിസുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ഓഫിസുകള്‍ക്ക് ...

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ തുറന്ന് പരിശോധിക്കും

23 Feb 2023 1:55 AM GMT
കൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായ ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ വച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍; ഇടക്കാല ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

15 Feb 2023 7:22 AM GMT
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം ഉടന്‍ നല്‍കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഇത്രയും തുക ഒരുമിച്...

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; ഹൈക്കോടതിയില്‍ പരാതിയുമായി സൈബി ജോസ്

13 Feb 2023 9:50 AM GMT
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ പരാതിയുമായി അഡ്വ.സൈബി ജോസ്. ഹരജിയില്‍ അനാവശ്യമായി ഒരിടപെടലും നടത്തിയിട്ടില്ല. കേസില്‍ വി...

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി

4 Feb 2023 8:31 AM GMT
കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തല...

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

4 Feb 2023 6:57 AM GMT
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ.സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാ...

വിരമിച്ച ജീവനക്കാരും മനുഷ്യരാണ്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വിമര്‍ശനം

2 Feb 2023 2:52 PM GMT
കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും ...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2 Feb 2023 7:19 AM GMT
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിനായി നടത്തിയ സ്വത്ത് കണ്ടുകെട്ടലില്‍ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സര്‍ക...

വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

25 Jan 2023 6:46 AM GMT
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്...

വോട്ടുപെട്ടി കാണാതായത് ഗൗരവതരം; തിരികെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി

17 Jan 2023 9:24 AM GMT
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം അതീവഗൗരവതരമെന്ന് ഹൈക്കോടതി. ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും കോടതിയുടെ...
Share it