You Searched For "Assembly"

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന് റിപോര്‍ട്ട്

26 Nov 2024 11:33 AM GMT
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മിലുള്ള ഡാറ്റയില്‍ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി റിപോര്‍ട്ട്

കഴുത്തില്‍ ഡിഎംകെയുടെ ഷാളണിഞ്ഞ്, കൈയില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍

9 Oct 2024 6:48 AM GMT
എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാതെ തറയില്‍ ഇരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

4 Oct 2024 7:14 AM GMT
തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി

3 Oct 2024 3:20 PM GMT
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഎം ...

ജാര്‍ഖണ്ഡ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; 18 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍(വീഡിയോ)

1 Aug 2024 3:18 PM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭാ സമ്മേളനത്തിനിടെ നാടകീയരംഗങ്ങള്‍. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ബിജെപി എംഎല്‍എമാര്‍ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സ...

പോലിസിലെ ആത്മഹത്യ സഭയിലുന്നയിച്ച് പ്രതിപക്ഷം; എട്ട് മണിക്കൂര്‍ജോലി ഉടന്‍ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

1 July 2024 10:04 AM GMT
തിരുവന്തപുരം: സംസ്ഥാനത്തെ പോലിസ് സേനയിലെ ആത്മഹത്യ നിയമസഭയില്‍. അഞ്ചു വര്‍ഷത്തിനിടയില്‍ 88 പോലിസുകാര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായും ശരാശരി 44 പോലിസുക...

സാമ്പത്തിക പ്രതിസന്ധി: അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും; പ്രതിപക്ഷത്തിന് നന്ദിയെന്ന് പിണറായി

30 Jan 2024 7:05 AM GMT
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍...

സോളാര്‍ കേസ്: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് നേതാക്കള്‍

11 Sep 2023 10:28 AM GMT
തിരുവനന്തപുരം: സോളാര്‍ ലൈംഗികാരോപണക്കേസില്‍ ഗൂഢാലോചന നടന്നെന്ന സിബി ഐ റിപോര്‍ട്ടിനെ ചൊല്ലി നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നേതാക്ക...

നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ബോധം കെട്ട് വീണു, വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്‌തെന്ന് പരാതി

15 March 2023 6:51 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടയില്‍ പ്രതിപ...

കൊച്ചിയെ കൊല്ലരുത്; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍

13 March 2023 6:31 AM GMT
തിരുവനന്തപുരം: ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെതിരേ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം. കൊച്ചിയെ കൊല്ലരുത്, ...

'വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോവും'; ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി

6 March 2023 7:10 AM GMT
തിരുവനന്തപുരം: പ്രതിപക്ഷത്തിന് എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാനുള്ള ഒരു കാരണം മാത്രമാണ് ഏഷ്യാനെറ്റിലെ എസ്എഫ്‌ഐ അതിക്രമമെന്ന് മുഖ്യമന്ത്രി പിണറായി വി...

ഷുഹൈബ് വധക്കേസ് പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘം; കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷം

3 March 2023 6:49 AM GMT
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിനെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റുമായ...

''ഇത് നിയമസഭയാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയല്ല''; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

2 March 2023 7:13 AM GMT
തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷമായ ഭാഷയ...

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മില്‍ വാക് പോരും വെല്ലുവിളിയും; ഇന്നും സഭ പ്രക്ഷുബ്ധം

28 Feb 2023 7:29 AM GMT
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയെച്ചൊല്ലി ഇന്നും നിയമസഭ പ്രക്ഷുബ്ധം. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചുള്ള അടിയന്തരപ്രമേയ നോട്ടിസിന്...

പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി ഭ​ര​ണ- ​പ്ര​തി​പ​ക്ഷ ബ​ഹ​ളം; നി​യ​മ​സ​ഭ പിരിഞ്ഞു

27 Feb 2023 8:15 AM GMT
തി​രു​വ​ന​ന്ത​പു​രം: പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി​യു​ള്ള ഭ​ര​ണ- ​പ്ര​തി​പ​ക്ഷ അം​ഗങ്ങൾ ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ നി​യ​മ​സ​ഭ ഇന്നത്തേക്ക് പിരിഞ്ഞു. അ​ടി​...

ഗവര്‍ണര്‍ ഒപ്പിട്ടില്ല; കാലിക്കറ്റ് സര്‍വകലാശാല ബില്‍ സഭയില്‍ അവതരിപ്പിക്കാനാവില്ല

26 Feb 2023 4:01 PM GMT
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടുന്ന നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമഭയില്‍ അവതരിപ്പിക്കാനാവി...

നികുതിവര്‍ധന; നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

6 Feb 2023 6:43 AM GMT
തിരുവനന്തപുരം: നികുതിവര്‍ധനയ്‌ക്കെതിരേ നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം ...

'സര്‍ക്കാര്‍- ഗവര്‍ണര്‍ ഭായ് ഭായ്'; നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം

23 Jan 2023 6:36 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്ലക...

നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കം

23 Jan 2023 1:41 AM GMT
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാ...

കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

13 Dec 2022 7:04 AM GMT
തിരുവനന്തപുരം: റബര്‍, നാളികേര കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന...

സര്‍വകലാശാലാ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പാസാക്കും; എതിര്‍പ്പുമായി പ്രതിപക്ഷം

13 Dec 2022 2:39 AM GMT
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരി...

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

7 Dec 2022 2:36 AM GMT
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 14 സര്‍വകലാശ...

നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകള്‍; ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

1 Dec 2022 2:48 AM GMT
തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ പരിഗണിക്കാന്‍ ഇന്ന് രാവിലെ 9.30ന് പ്രത്യേക മന്ത്രിസഭായോഗം ചേരും...

നിയമസഭാ കൈയാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

26 Oct 2022 6:54 AM GMT
തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മ...

മുന്‍ ബിജെപി നിയമസഭ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; ഹരിയാനയില്‍ ഭരണകക്ഷിക്ക് തിരിച്ചടി

18 Sep 2022 5:43 PM GMT
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭന്‍, രാജ്യസഭ എംപി ദീപേന്ദര്‍ ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലാണ് റണോലിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റണോലിയ...

ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വേട്ടെടുപ്പ് ഇന്ന്

29 Aug 2022 5:27 AM GMT
എംഎല്‍എമാരെ ബിജെപി 20 കോടി വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍...

സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി

22 Aug 2022 12:49 PM GMT
എപി അനില്‍കുമാര്‍ എം.എല്‍.എയാണ് സപീക്കര്‍ക്ക് പരാതി നല്‍കിയത്

സംസ്ഥാനത്തെ ജാതി സെന്‍സസ്: കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയമായതിനാല്‍ പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍

19 July 2022 6:37 AM GMT
യുഎ ലത്തീഫ് എം.എല്‍.എ. ഉന്നയിച്ച 'സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ജാതി സെന്‍സസ് പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന...

സ്വര്‍ണക്കടത്ത് കേസ് സബ്മിഷന് അനുമതിയില്ല: സര്‍ക്കാര്‍ ഒളിച്ചോടുന്നു; സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്

12 July 2022 8:02 AM GMT
നോട്ടിസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നു പറഞ്ഞ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പെന്‍ഷന്‍ വെട്ടിക്കുറയ്ക്കല്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ച് നടത്തും

28 Jun 2022 12:50 PM GMT
കൊച്ചി: ബജറ്റില്‍ 1000 രൂപ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ച ശേഷം 500 രൂപയായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫ...

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ചോദ്യമുയര്‍ത്തി ഷാഫി പറമ്പില്‍

28 Jun 2022 8:42 AM GMT
രഹസ്യ മൊഴി കൊടുത്തതിന്റെ പേരില്‍ എന്തിനാണ് സ്വപ്നക്കെതിരെ കേസെടുത്തതെന്ന് വ്യക്തമാക്കണം

സ്വര്‍ണക്കടത്തു കേസ്: രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും

28 Jun 2022 5:41 AM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ സ...

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധം:കേരള പത്രപ്രവര്‍ത്തക യൂണിയന്‍

27 Jun 2022 7:40 AM GMT
മാധ്യമ വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും...

പ്രതിപക്ഷ പ്രതിഷേധം;നിയമസഭ നിര്‍ത്തിവച്ചു

27 Jun 2022 4:12 AM GMT
അതേസമയം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
Share it