You Searched For "PV Anwar"

പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം

2 May 2025 9:53 AM GMT
കോഴിക്കോട്: പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിക്കാന്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തിരുമാനം. ഏത് രീതിയില്‍ സഹകരിപ്പിക്കണം എന്ന കാര്...

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം; എല്ലാ ഘടകക്ഷികളോടും ചര്‍ച്ച ചെയ്ത ശേഷം തീരുമാനം: വി ഡി സതീശന്‍

23 April 2025 7:33 AM GMT
തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ സഹകരിക്കാമെന്ന് അന്‍വര്‍ അറിയിച്...

ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരേ തെളിവില്ലെന്ന് പോലിസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്

24 March 2025 7:37 AM GMT
കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അന്‍വറിനെതിരേ തെളിവുകളില്ലെന്ന് പോലിസിന്റെ അന്വേഷണ റിപോര്‍ട്ട്. റിപ്പോര്‍ട്ട് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്...

വനവ്യാപ്തി വര്‍ധിപ്പിച്ച് ഇന്റര്‍നാഷണല്‍ ലോബിയെ സഹായിക്കുകയാണ് സര്‍ക്കാര്‍; പി വി അന്‍വര്‍

24 Jan 2025 11:28 AM GMT
വയനാട്: വന വ്യാപ്തി വര്‍ധിപ്പിച്ച് മൃഗങ്ങളെ നാട്ടിലിറക്കി മനുഷ്യനെ ഇല്ലാതാക്കുകയെന്ന ഇന്റര്‍നാഷണല്‍ ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് കുട പിടിക്കുകയാണ് സര്‍...

തുറന്നിട്ട മൃഗശാലയാണ് കേരളം, കിണറ്റില്‍ വീണ ആനയെ മണ്ണിട്ട് മൂടണം: പി വി അന്‍വര്‍

23 Jan 2025 8:15 AM GMT
മലപ്പുറം: കേരളം തുറന്നിട്ട മൃഗശാലയായി മാറിയെന്ന് പി വി അന്‍വര്‍. മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റില്‍ തന്നെ മണ്ണിട്ടു മൂടി ...

പി വി അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് മുന്നണി തീരുമാനിക്കും: കെപിസിസി കാര്യസമിതിയോഗം

20 Jan 2025 5:54 AM GMT
തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് മുന്നണി തീരുമാനിക്കുമെന്ന് കെപിസിസി കാര്യസമിതിയോഗം. മാസത്തിലൊരിക്കലെങ്കിലും രാഷ്ട്രീയകാര്യസമിതി ചേര...

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം; അന്‍വറിനെതിരേ പി ശശി

13 Jan 2025 10:41 AM GMT
തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചകള്ളവുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. കേരളത്തിലെ സ...

പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്

3 Oct 2024 3:44 PM GMT
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി ...

സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കൂ; മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍

27 Sep 2024 6:26 AM GMT
മലപ്പുറം: മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ സിറ്റിങ് ജഡ്ജിയൈാക്കൊണ്ട് അന്വേഷി...

ശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എം വി ഗോവിന്ദന്‍

12 Sep 2024 5:35 AM GMT

ന്യൂഡല്‍ഹി: പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ ഇന്നേവരെ ഒരു ആരോപണവും ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്...

ആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് പുറത്തുവിട്ട് പി വി അന്‍വര്‍

11 Sep 2024 3:10 PM GMT
എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ ചെറിയ പെരുന്നാള്‍ തലേന്ന് പുലര്‍ച്ചെ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ...

പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കും

4 Sep 2024 11:32 AM GMT
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ പാര്‍ട്ടിതല അന്വഷണം ഉണ്ടേയേക്കുമെന്ന് സൂചന. പി ശശിയെ മുഖ്യമന്ത്രി സംരക്ഷിച്ചാലും പാര്‍ട്ടിയില്‍ നി...

മരംമുറി പരാതി വിവാദം: പി വി അന്‍വര്‍-മലപ്പുറം മുന്‍ എസ് പി ഫോണ്‍ സംഭാഷണം പുറത്ത്

30 Aug 2024 10:20 AM GMT
മലപ്പുറം: മലപ്പുറം എസ്പി ഓഫിസ് കോംപൗണ്ടിലെ മരംമുറി പരാതി വിവാദത്തില്‍ പുതിയ വഴിത്തിരിവ്. മലപ്പുറം മുന്‍ ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസും പി വി അ...

പി വി അന്‍വറിന് തിരിച്ചടി; കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

6 Feb 2024 12:52 PM GMT
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായ...

ക്വാറി തട്ടിപ്പ് കേസ്; പി വി അന്‍വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം തുടങ്ങി

3 July 2022 10:21 AM GMT
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനും ക്വാറി ഉടമയ്ക്കും...

ഓംബുഡ്‌സ്മാന്‍ ഉത്തരവ്: പി വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി

11 Feb 2022 3:46 PM GMT
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഭൂമിയിലെ അനധികൃതമായി നിര്‍മ്മിച്ച റോപ്‌വേ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി....

അധിക ഭൂമി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വറിന് സമയം നീട്ടിനല്‍കി

27 Jan 2022 3:22 PM GMT
ഫെബ്രുവരി 15ന് നടക്കുന്ന സിറ്റിങ്ങില്‍ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

അവധി അപേക്ഷ നല്‍കിയിട്ടില്ല; നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു

6 Oct 2021 7:19 AM GMT
വിട്ടുനില്‍ക്കല്‍ വിവാദമായിരിക്കെ ഈ മാസം പതിനഞ്ചോടെ എംഎല്‍എ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു

'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ എംബിആര്‍': ബല്‍റാമിനെ പരിഹസിച്ച് പി വി അന്‍വര്‍

2 May 2021 10:12 AM GMT
തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം എന്നാണ് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം...

''ചായ.. ചായ.., ഇഞ്ചിയിട്ട ചായ...''; കെ എം ഷാജിയെ ട്രോളി പി വി അന്‍വര്‍

12 April 2021 5:08 PM GMT
കോഴിക്കോട്: വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തതിനെ ട്രോളി പി വി...

പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കരിപ്പൂരില്‍ വന്‍സ്വീകരണം

11 March 2021 9:23 AM GMT
മലപ്പുറം: മൂന്നു മാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. അദ്ദേഹത്തെ സ്വീക...

കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി; ആഫ്രിക്കയിലാണെന്ന് പി വി അന്‍വര്‍ എംഎല്‍എ

30 Jan 2021 9:12 AM GMT
താന്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു വ്യവസായി കൂടിയാണെന്നും ബിസിനസ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ ആഫ്രിക്കയിലാണെന്നും എംഎല്‍എ തന്റെ ഫേസ് ബുക്ക്...
Share it