You Searched For "court "

ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവം: രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

12 Nov 2021 2:03 PM GMT
ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവ്

12 Nov 2021 4:07 AM GMT
പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ലക്കിടി ...

ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവം:ടോണി ചമ്മണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും

9 Nov 2021 2:55 PM GMT
ആറ് നേതാക്കളുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്

ജോജു ജോര്‍ജ്ജിന്റെ കാര്‍ ആക്രമിച്ച സംഭവം:കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്‍കി

5 Nov 2021 7:17 AM GMT
ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഷെയ്ഖ് ജര്‍റാഹിലെ കുടിയൊഴിപ്പിക്കല്‍; ഇസ്രായേലി കോടതി നിര്‍ദേശം തള്ളി ഫലസ്തീനികള്‍

2 Nov 2021 4:45 PM GMT
ഒരു പ്രതീകാത്മക തുക വാടക നല്‍കി കുറഞ്ഞത് 15 വര്‍ഷമെങ്കിലും അവരുടെ വീടുകളില്‍ താമസിക്കാന്‍ കഴിയുന്ന ഒരു പദ്ധതി അംഗീകരിക്കാനാണ് ഇസ്രായേല്‍ സുപ്രിംകോടതി...

'മരണത്തിന് മുമ്പ് അവകാശങ്ങള്‍ സംരക്ഷിക്കണം'; 12 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ച് കോടതി

7 Oct 2021 1:23 PM GMT
മുഹമ്മദ് ഹക്കീം എന്ന യുവാവിനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപത്തിലെ ഇരയെ 'ഉപദ്രവിച്ച' പോലിസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നിഷ്പക്ഷമായ അന്വേഷണം നടത്താനും നിര്‍ദേശം

6 Oct 2021 12:09 PM GMT
കഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎപിഎ: 2020ല്‍ തീര്‍പ്പാക്കിയ 81 ശതമാനം കേസുകളിലെയും കുറ്റാരോപിതര്‍ നിരപരാധികളെന്ന് കണ്ടെത്തല്‍

30 Sep 2021 11:21 AM GMT
കഴിഞ്ഞ വര്‍ഷം ആകെ 142 യുഎപിഎ കേസുകളിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി തീര്‍പ്പുകല്‍പ്പിച്ചത്. ഇതില്‍ 14 കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രണ്ട്...

ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്: 3 മരണം |THEJAS NEWS

24 Sep 2021 1:18 PM GMT
ഗുണ്ടാസംഘങ്ങള്‍ കോടതിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഞെട്ടിയത് രാജ്യം

യുവതിയെ ആക്രമിച്ച കേസ്: വസീം റിസ്‌വിക്കെതിരേ ജാമ്യമില്ലാ വാറണ്ട്

14 Sep 2021 10:48 AM GMT
2015ല്‍ ലക്‌നൗവിലെ റസ്തം നഗറില്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ റിസ്‌വിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും മോശമായി പെരുമാറുകയും...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

31 Aug 2021 2:10 PM GMT
നിക്ഷേപ ഇടപാടില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍, മകളും കമ്പനി സിഇഒയുമായ റിനു മറിയം എന്നിവരുടെ...

'ഇന്ത്യ ഒരു താലിബാന്‍ രാജ്യമല്ല'; മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഹിന്ദു രക്ഷാദള്‍ നേതാവിന് ജാമ്യം നിഷേധിച്ച് കോടതി

24 Aug 2021 4:38 PM GMT
ഇത്തരം സംഭവങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും നിരവധി പേരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭൂപീന്ദര്‍ തോമറിന്റെ ...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം; പ്രതിയെ 33 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

18 Aug 2021 3:54 PM GMT
ബാര്‍ട്ടണ്‍ ഹില്‍ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് കോടതി

12 Aug 2021 12:20 PM GMT
മൊബൈല്‍ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കാന്‍ ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ...

ന്യൂറോ സര്‍ജന്റെ കൊലപാതകം: തമിഴ്‌നാട്ടില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ; രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

5 Aug 2021 5:08 AM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് പ്രസിദ്ധ ന്യൂറോ സര്‍ജന്‍ ഡോ.എസ് ഡി സുബ്ബയ്യ (58)യെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപ്രതികളെ വധശിക്ഷയ്ക്ക് ...

റോള്‍സ് റോയ്‌സ് കേസ്: നടന്‍ വിജയ് പിഴയടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

27 July 2021 9:19 AM GMT
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു....

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കോടതി

22 July 2021 3:32 AM GMT
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രിംകോടതിയില്‍ കത്ത് നല്‍കി.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതി അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

19 July 2021 1:47 PM GMT
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യന്നുന്ന എറണംകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഹരജി...

വസീം റിസ്‌വിക്കെതിരായ ബലാല്‍സംഗ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

14 July 2021 7:37 AM GMT
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കെ ശ്രീവാസ്തവയാണ് ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു ദിവസത്തിനകം എഫ്‌ഐആറിന്റെ പകര്‍പ്പ്...

കാറിന് നികുതിയിളവ്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; 'റീല്‍ ഹീറോ' ആകരുതെന്ന് കോടതി

13 July 2021 9:44 AM GMT
ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ...

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ; അര്‍ജുന്‍ കേസിലെ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

25 Jun 2021 3:52 PM GMT
കേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു നിരവധി തെളിവുകള്‍...

യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂര പീഡനം: പ്രതി മാര്‍ട്ടിന്‍ റിമാന്റില്‍

11 Jun 2021 2:59 PM GMT
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 രണ്ടാണ് മാര്‍ട്ടിനെ ജൂണ്‍ 23 വരെ റിമാന്‍ഡ് ചെയ്തത്.കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ്...

മദീന മസ്ജിദ് കത്തിച്ച കേസില്‍ അനാസ്ഥ; പോലിസിനെ കടന്നാക്രമിച്ച് ഡല്‍ഹി കോടതി

7 April 2021 5:58 PM GMT
കേസ് ഡയറി സൂക്ഷിക്കുന്നതില്‍ അലംഭാവംകാണിച്ചതിന് മാര്‍ച്ച് 26ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഡല്‍ഹി പോലിസിനോട് അതൃപ്തി രേഖപ്പെടുത്തുകയും...

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഭീഷണിപ്പെടുത്തിയതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്

5 April 2021 10:11 AM GMT
കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.മുഖ്യമന്ത്രി,നിയമസഭാ സ്പീക്കര്‍,കെ ടി ജലീല്‍,കൊടിയേരി ബാലകൃഷ്ണന്റെ മകന്‍...

ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി

3 April 2021 2:27 PM GMT
റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരേ എസ്ഡിപിഐ കോടതിയെ സമീപിക്കും

29 March 2021 4:26 PM GMT
കേസുകള്‍ പിന്‍വലിക്കുന്നത് നീതി നിഷേധവും കലാപകാരികളെയും ഗൂഢാലോചനക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും...

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് തകര്‍ത്ത സംഭവം: പോലിസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

27 March 2021 5:41 PM GMT
ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച് ...

വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

26 March 2021 12:36 PM GMT
ബിരുദ വിദ്യാര്‍ഥിനിയായ നികിതാ തോമര്‍ എന്ന 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയാണ് കേസിലെ പ്രാധാന പ്രതികളായ തൗസീഫ്,...

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന സുരേഷ് അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി

22 March 2021 7:04 AM GMT
കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ച...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: കാവ്യാ മാധവന്റെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി

19 March 2021 2:05 PM GMT
നേരത്തെ സാക്ഷികളായി വിസ്തരിച്ച രണ്ടു പേരുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കാവ്യയുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചത്. ഇനി...

ഡല്‍ഹി കലാപക്കേസ്; പോലിസ് പങ്ക് ചോദ്യം ചെയ്ത് നാലു പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

18 March 2021 2:22 PM GMT
പ്രതികള്‍ക്കെതിരേ യാതൊരു തെളിവുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസ്; ഏഴു പ്രതികള്‍ക്ക് ജാമ്യം

15 March 2021 10:11 AM GMT
ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍ ഗാറ്റൂ, മുനീബ് ഹുസൈന്‍ ഗാറ്റൂ, ഉമര്‍ ഗുല്‍, റയ്യ റസൂല്‍, ഖാലിദ് ബഷീര്‍ ഭട്ട്, ബഷാറത് അലി എന്നിവര്‍ക്കാണ് 25,000...

'പരാമര്‍ശം തെറ്റായി റിപോര്‍ട്ട് ചെയ്തു'; ഇരയെ വിവാഹം കഴിക്കാന്‍ ബലാല്‍സംഗക്കേസിലെ പ്രതിയോട് പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

8 March 2021 7:29 AM GMT
കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ,...

ഇസ്രായേല്‍ അനുകൂല പരാമര്‍ശം: ചീഫ് ജസ്റ്റിസിനോട് മാപ്പു പറയാന്‍ ഉത്തരവിട്ട് ദക്ഷിണാഫ്രിക്കയിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന്‍

6 March 2021 7:40 AM GMT
ജൂണില്‍ ഇസ്രായേല്‍ അനുകൂല പരാമര്‍ശത്തിലൂടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ ലംഘിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്...

'പോലിസ് സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തി': പോലിസുകാരെയും മാധ്യമങ്ങളേയും തടയണമെന്ന് ദിഷ രവി കോടതിയില്‍

18 Feb 2021 9:13 AM GMT
ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത്...

മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് 1000 രൂപ പിഴ വിധിച്ച് കോടതി

11 Feb 2021 6:49 PM GMT
മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്.
Share it