You Searched For "covid-19:"

കൊവിഡ് 19: കുവൈത്തില്‍ 2 പേര്‍ കൂടി മരിച്ചു

31 July 2020 1:16 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 447 ആയി. 428 പേര്‍ക്ക...

ഇടുക്കി ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; 31 പേര്‍ രോഗമുക്തരായി

30 July 2020 2:31 PM GMT
ആറും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ 31 പേര്‍ കൊവിഡ് രോഗമുക്തരായി.

കുന്നംകുളത്ത് മാര്‍ക്കറ്റുകള്‍ അടച്ചിടും

30 July 2020 2:04 PM GMT
തൃശൂര്‍ ജില്ലയില്‍ ഇന്ന് 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.

തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഇന്ന് 83 പേര്‍ക്ക് കൊവിഡ്

30 July 2020 1:11 PM GMT
കെഎസ്ഇ, കെഎല്‍എഫ്, പട്ടാമ്പി, ചാലക്കുടി ക്ലസ്റ്ററുകളിലാണ് ഇന്നും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ ഇന്ന് പത്തനംതിട്ട സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ്

30 July 2020 12:57 PM GMT
ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി.

കോഴിക്കോട് ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ്

30 July 2020 12:45 PM GMT
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ആറ് പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു.

കൊവിഡ് ജാഗ്രത: ലക്ഷദ്വീപിലെ ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി

30 July 2020 10:42 AM GMT
എടിഎം ടെക്‌നീഷ്യന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ഉത്തരവായി. ബാങ്കും എടിഎമ്മും അടച്ചിടാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

തെലങ്കാനയില്‍ 1,811 പേര്‍ക്ക് കൊവിഡ്19, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍

30 July 2020 10:03 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ 1,811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 60,717 പേര്‍ക്കാണ് രോഗം സ്ഥിരീകരിച...

അഴീക്കോട് ഹാര്‍ബറില്‍ നൂറുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

30 July 2020 9:18 AM GMT
ചാമക്കാല സ്വദേശിയായ ഹാര്‍ബറില്‍ നിന്നുള്ള തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി മത്സ്യത്തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്.

അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും പോലിസുകാര്‍ക്കും കൊവിഡ്

30 July 2020 9:10 AM GMT
രാമക്ഷേത്രം നിര്‍മിക്കുന്നതോടെ രാജ്യം കൊറോണ വൈറസില്‍ നിന്ന് മുക്തമാകുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അയോധ്യയിലെ പൂജാരിക്കും ...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 52,123 പേര്‍ക്ക് കൊവിഡ്, ആകെ രോഗികള്‍ 15,83,792

30 July 2020 5:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ര...

സംവിധായകന്‍ രാജമൗലിക്കും കുടുംബത്തിനും കൊവിഡ്

30 July 2020 1:20 AM GMT
അദ്ദേഹം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഒഡീഷയില്‍ 1,068 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 29,175

29 July 2020 9:52 AM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,068 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,175 ആയതായി സംസ്ഥാ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു

29 July 2020 7:44 AM GMT
കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിശോധന ഫലം നെഗറ്റീവ്

29 July 2020 7:21 AM GMT
ഓഫിസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി ഇന്നലെ മുതലെ നിരീക്ഷണത്തിലുയായിരുന്നു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

29 July 2020 5:03 AM GMT
പ്രതിദിന കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര മുന്നിലെത്തി.

വയനാട്ടില്‍ ആന്റിജന്‍ പരിശോധനകള്‍ തുടരും; രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം

29 July 2020 3:45 AM GMT
തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇന്നും ആന്റിജന്‍ പരിശോധന തുടരും. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ റോഡുകള്‍ പോലിസ് ഇടപെട്ട് ...

കോഴിക്കോട് 15 കണ്ടയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

29 July 2020 1:10 AM GMT
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 67 കേസുകളില്‍ 43 എണ്ണവും സമ്പര്‍ക്കം വഴി വ്യാപിച്ചതാണ്. ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

വയനാട്ടില്‍ 53 പേര്‍ക്ക് കൊവിഡ്; തവിഞ്ഞാല്‍ വാളാട്ട് സമ്പര്‍ക്ക വ്യാപനം

28 July 2020 1:55 PM GMT
മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വാളാട്ട് ആണ് സമ്പര്‍ക്ക വ്യാപനം. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിലധികമാണ്. ഇന്ന് നടന്ന രണ്ടാം ഘട്ട ആന്റിജന്‍ ...

തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

28 July 2020 1:23 PM GMT
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.

പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

28 July 2020 1:15 PM GMT
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 34...

കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കി; ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ 74 രോഗബാധിതര്‍

28 July 2020 11:20 AM GMT
വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ്...

കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൊവിഡ് രോഗികള്‍ ഡോക്ടറുടെ മുഖത്ത് തുപ്പി

28 July 2020 10:57 AM GMT
നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പോലിസ് ...

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കരുതല്‍ കെയര്‍ സെന്ററുകള്‍ ഒരുങ്ങുന്നു

28 July 2020 10:24 AM GMT
ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്റര്‍ ഒരുക്കും. ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും ഇവ സജ്ജമാക്കുക. പ്രത്യേകം...

നാല് മാസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ താഹിര്‍ പാകിസ്താന്‍ വിട്ടു

28 July 2020 9:41 AM GMT
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ മാര്‍ച്ച് മാസത്തിലാണ് ഇമ്രാന്‍ പാകിസ്താനില്‍ എത്തിയത്. തുടര്‍ന്ന് കൊറോണ കാരണം താരം പാകിസ്താന്‍ ലീഗ്...

പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയത് അധികൃതരുടെ അനുമതിയോടെ: എസ്ഡിപിഐ

28 July 2020 9:35 AM GMT
അണുനശീകരണയജ്ഞം നടത്തിയതിന്റെ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എസ്ഡിപിഐക്കെതിരേ വിവാദ പരാമര്‍ശവുമായി...

ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുന്നു

28 July 2020 1:35 AM GMT
ഏറ്റവുംപുതിയ കണക്കുകള്‍ പ്രകാരം വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍തന്നെയാണ് ഇന്ത്യയുടെ സ്ഥാനം.

വയനാട് ജില്ലയില്‍ 17 പേര്‍ക്കു കൂടി കൊവിഡ്

27 July 2020 1:55 PM GMT
15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്ത് ഗവേഷകരുടെ കണ്ടെത്തല്‍

27 July 2020 7:52 AM GMT
ഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും...

സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കില്ല; അപ്രായോഗികമെന്ന് സർക്കാർ

27 July 2020 6:30 AM GMT
രോഗവ്യാപനം കൂടിയ മേഖലയിൽ നിയന്ത്രണം കർശനമാക്കും. ഈ പ്രദേശങ്ങളിൽ പോലിസിൻ്റെ കൂടുതൽ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ...

വയനാട് തവിഞ്ഞാലില്‍ വ്യാപന ഭീഷണി; മരണ വീട്ടില്‍ സംബന്ധിച്ച ഏഴ് പേര്‍ക്ക് രോഗ ബാധ

27 July 2020 6:16 AM GMT
ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഏഴു പേരില്‍ രോഗം കണ്ടെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചയാളുടെ ബന്ധുക്കളും കൊവിഡ് ...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു

27 July 2020 2:50 AM GMT
ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

27 July 2020 1:48 AM GMT
ഇടുക്കി മാമാട്ടിക്കാനം സ്വദേശി സി വി വിജയന്‍ (61) ആണ് മരിച്ചത്.

ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം; മന്ത്രിസഭാ യോഗം ഇന്ന്

27 July 2020 1:32 AM GMT
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത്. മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം.

രാജസ്ഥാനില്‍ 611 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

26 July 2020 9:16 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ 611 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 35,909 ആയി ഉയര്‍ന്നു. നിലവ...

തിരുപ്പതിയില്‍ 101 വയസ്സുകാരി കൊവിഡ് മുക്തയായി

26 July 2020 3:56 AM GMT
തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ 101 വയസ്സുകാരി കൊവിഡ് മുക്തയായി. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുപ്പതിയ്ക...
Share it