- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > crime branch
You Searched For "crime-branch"
നടി ആക്രമിക്കപ്പെട്ട കേസ്:ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ;നീക്കം ചെയ്ത രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു
27 March 2022 4:54 AM GMTകോടതിയിലെ ചില രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു
നടിയെ ആക്രമിച്ച കേസ്:ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും; ഉടന്‍ നോട്ടീസ് നല്‍കും
22 March 2022 6:03 AM GMTകേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം...
ഫോര്‍ട്ട് പോലിസ് ആളുമാറി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
17 March 2022 6:26 AM GMTആളുമാറിയെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കി വിട്ടയച്ചു
വധഗൂഢാലോചന കേസ്: സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
18 Feb 2022 4:37 AM GMTമൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് വിവരം പുറത്തുവന്നത്. നടന്‍ ദിലീപിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തു.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
15 Feb 2022 6:58 AM GMTഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലടക്കം എട്ട് സ്ഥലങ്ങളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.
അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ഹാജരായി
24 Jan 2022 3:31 AM GMTക്രൈംബ്രാഞ്ചിന്റെ കളമശേരിയിലെ ആസ്ഥാനത്താനാണ് ചോദ്യം ചെയ്യല്‍ നടക്കുക.ദിലീപിനൊപ്പം കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു...
ദിലീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി; വ്യാഴാഴ്ചവരെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്
22 Jan 2022 11:50 AM GMTചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. വ്യാഴാഴ്ച മുന്‍കൂര്‍...
സുകുമാരക്കുറുപ്പിനെ തേടിയെത്തി ക്രൈം ബ്രാഞ്ച് കോട്ടയത്ത്
13 Nov 2021 2:50 AM GMTമൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലിസിന് മാനക്കേടായി തുടരുന്നതാണ് ചാക്കോ വധക്കേസ്
പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി
21 Oct 2021 5:51 AM GMTവിദേശത്തുള്ള അനിത പുല്ലയിലിന്റെ മൊഴി വീഡിയോ കോള്‍ വഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.മോന്‍സണുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അടക്കമുള്ള...
പുരാവസ്തു തട്ടിപ്പുകേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും
14 Oct 2021 5:08 AM GMTതിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രവാസി മലയാളി അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്...
പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ തട്ടിപ്പ്; പ്രതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്
27 Sep 2021 3:30 PM GMTഎറണാകുളം അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് െ്രെകംബ്രാഞ്ച്...
മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ്; മൊബൈല്‍ഫോണ്‍ ഹാജരാക്കണം
23 Sep 2021 2:01 AM GMTകേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന്...
ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
9 Aug 2021 9:38 AM GMTകല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
22 July 2021 2:04 AM GMTനിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.
മന്‍സൂര്‍ വധക്കേസ്: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
17 April 2021 11:46 AM GMTകൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുന്നത്.
മന്‍സൂര്‍ കൊലക്കേസ്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്, രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം
12 April 2021 12:56 AM GMTക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകളും ശേഖരിക്കും.
നാദാപുരത്തെ അസീസിന്റെ മരണം; ദൃശ്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും ക്രൈംബ്രാഞ്ച് അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍
10 April 2021 1:08 AM GMTഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി
8 April 2021 7:42 AM GMTകണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായീലിനാണ് അന്വേഷണച...
ആദിവാസി യുവതി ശോഭയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
12 Jan 2021 8:50 AM GMTകല്‍പറ്റ: മാനന്തവാടി കുറുക്കന്‍മൂല കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം ക്രൈം ബ്രാഞ്ചിനു കൈമാറി. ശോഭയുടെ അമ്മയുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട...
കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
28 Dec 2020 2:20 PM GMTപരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ...
സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ: പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്
21 Nov 2020 1:51 PM GMTതിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തുമെന്ന് സ...
പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍
1 Oct 2020 1:26 PM GMTകേസിന്റ ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.നിരവധി...
കാസര്‍കോട് നിക്ഷേപതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരേ നിരവധി കേസുകള്‍
9 Sep 2020 7:30 PM GMT2013ലാണ് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ജൂവലറി ചെറുവത്തൂരില്‍ തുടങ്ങിയത്.
ബെംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്കു ക്രൈം ബ്രാഞ്ച് നോട്ടീസ്
3 Sep 2020 9:00 AM GMT ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദിക്കു നോട്ടീസ്. കേസന്വേഷിക്കുന്ന സെന്‍ട്രല്...
ഫോർട്ട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
18 Aug 2020 7:15 AM GMTഅന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഇത് വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.
പാലത്തായി ബാലികാ പീഡനം: തുടരന്വേഷണം ഐജി ശ്രീജിത്തിനു കീഴില്‍ തന്നെ; പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു
27 July 2020 9:52 AM GMTകണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനു കീഴില്‍ തന്നെ. കടുത്ത പ്രതിഷേധങ്ങളെ തുടര...
പാലത്തായി ബാലികാ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു
25 July 2020 11:01 AM GMTരണ്ടു വനിതാ എസ് പിമാരെ ഉള്‍പ്പെടുത്തി
ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച് കുറ്റപത്രം; വെള്ളാപ്പള്ളിക്കെതിരേ കുരുക്ക് മുറുകുന്നു
24 July 2020 8:50 AM GMTഎസ്എന്‍ കോളജ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം രൂപ വെളളാപ്പളളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ്...
പാലത്തായി ബാലികാ പീഡനം: നീതിക്കായി പോരാട്ടം ശക്തമാവുന്നു; ഇരയുടെ മാതാവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍
22 July 2020 5:11 AM GMTപീഡനം നടന്ന തിയതി അന്വേഷണ ഘട്ടത്തില്‍ പ്രസക്തമല്ല. എന്നിരിക്കെ, പ്രതി പത്മ രാജന്‍ പാനൂരില്‍ ഇല്ലാത്ത ദിവസം കണ്ടെത്തി ആ ദിവസമാണ് പീഡനം നടന്നതെന്ന്...
പാലത്തായി: ക്രൈംബ്രാഞ്ച് ഐജിയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന് കാന്തപുരം വിഭാഗം
18 July 2020 4:22 PM GMTക്രിമിനില്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ...
പാലത്തായി കേസ്: ക്രൈംബ്രാഞ്ച് പ്രതിയെ സംരക്ഷിച്ചെന്ന് സമസ്ത നേതാവ്
18 July 2020 12:17 PM GMTഅനാഥാലയങ്ങളുണ്ടാക്കലും അവര്‍ക്ക് ഭക്ഷണ-വസ്ത്ര-പാര്‍പ്പിട സൗകര്യങ്ങളൊരുക്കലും മാത്രമല്ല ഇസ്‌ലാമിക ദൃഷ്ട്യാ അനാഥ സംരക്ഷണം. മറിച്ച്, അവരുടെ അഭിമാനവും...
പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്
16 July 2020 5:11 PM GMTബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ...
പാലത്തായി പീഡനക്കേസ്: പോക്‌സോ ഒഴിവാക്കിയത് പ്രതിയെ രക്ഷിക്കാന്‍-എസ് ഡി പി ഐ
15 July 2020 9:01 AM GMTകണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി ബാലിക പീഡനക്കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായതല്ലെന്നും പ്...
പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
15 July 2020 6:22 AM GMTപോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത...
പാലത്തായി പോക്‌സോ കേസ്: ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
14 July 2020 11:30 AM GMTകുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും
പാലത്തായി ബാലികാ പീഡനക്കേസ്: നിര്‍ണായകം മൂന്ന് ദിനങ്ങള്‍; ക്രൈം ബ്രാഞ്ചിനെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
12 July 2020 6:34 AM GMTപി സി അബ്ദുല്ല