You Searched For "dead "

പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

2 Oct 2022 2:56 AM
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട...

ആലപ്പുഴ സ്വദേശി ഉമ്മുല്‍ഖുവൈനില്‍ മരിച്ചു

30 Sep 2022 5:59 PM
ആലപ്പുഴ ഓച്ചിറ പ്രയാര്‍ തണ്ടനേത്ത് ഹൗസില്‍ കലേഷ് (42) ഉമ്മുല്‍ഖുവൈനില്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇടുക്കിയില്‍ പോലിസുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

24 Sep 2022 4:16 AM
തൊടുപുഴ: ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പോലിസ് ഓഫിസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ...

ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി

6 Sep 2022 3:25 AM
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്.

ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

2 Sep 2022 6:59 PM
വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (50) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് മുഫീദയ്ക്ക് ഗുരതരമായി പൊള്ളലേറ്റത്.

കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റ മൃതദേഹം; ചങ്ങലയില്‍ ബന്ധിച്ച നിലയില്‍

19 Aug 2022 3:14 PM
ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.

നാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; പിന്നാലെ അമ്മയുടെ ആത്മഹത്യാശ്രമം

5 Aug 2022 10:37 AM
ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.

പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍

4 Aug 2022 2:30 PM
പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു അപകടം. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക്...

യുഎഇയില്‍ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മരിച്ചു

1 Aug 2022 9:30 AM
വെങ്കിടങ് സ്വദേശി വി എം അബ്ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹത്രസില്‍ കന്‍വര്‍ തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി; ആറു പേര്‍ മരിച്ചു

23 July 2022 5:20 AM
ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

20 July 2022 5:31 AM
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ടിബി ...

കനത്ത മഴയില്‍ വീട് തകര്‍ന്ന് അമ്മയും കുട്ടിയും മരിച്ചു

20 July 2022 1:12 AM
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന് അമ്മയും ഏഴുവയസുള്ള മകളു...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

13 July 2022 3:01 PM
മാള: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. വൈന്തല സ്വദേശി തായ്‌വളപ്പില്‍ ശേഖരന്റെ മകന്‍ ഷാജിയാണ് (50) മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചായിരുന്നു മ...

ബലാത്സംഗക്കേസ് പ്രതികളെ ജീവനോടെ കത്തിച്ചു; ഒരാള്‍ മരിച്ചു

9 Jun 2022 9:06 AM
സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍...

ഇടുക്കിയില്‍ പോക്‌സോ കേസ് ഇരയെ മരിച്ച നിലയില്‍ കണ്ടെത്തി

7 May 2022 10:43 AM
കട്ടപ്പന: ഇടുക്കി വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയ...

വീട്ടുകാര്‍ വഴക്കുപറഞ്ഞതിലെ മനോവിഷമത്തില്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

20 April 2022 11:57 AM
തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രാമ നവമി ദിനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ഉത്തരേന്ത്യയില്‍ വ്യാപക അതിക്രമം; രണ്ടു മരണം, നിരവധിയിടങ്ങളില്‍ കല്ലേറും തീവയ്പും

11 April 2022 5:37 PM
ന്യൂഡല്‍ഹി: ഇന്നലെ നടന്ന രാമ നവമി ആഘോഷത്തോടനുബന്ധിച്ച് മുസ്‌ലിംകള്‍ക്കെതിരേ ഉത്തരേന്ത്യയില്‍ വ്യാപക അതിക്രമം. ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളില്‍ ഗുജറാ...

കാലഫോര്‍ണിയയില്‍ വെടിവയ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു, ഒമ്പതു പേര്‍ക്ക് പരിക്ക്

3 April 2022 2:57 PM
.'കൊല്ലപ്പെട്ട 6 പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് 15 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി,' സാക്രമെന്റോ പോലിസ് ട്വീറ്റ് ചെയ്തു.

നാട്ടിലേക്ക് മടങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

29 March 2022 1:50 PM
തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് മരിച്ചത്.

മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

26 March 2022 7:01 PM
മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോ ഓവനില്‍ മരിച്ച നിലയില്‍;മാതാവിനെ സംശയിക്കുന്നതായി പോലിസ്

22 March 2022 3:58 AM
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമുള്ള പെണ്‍ കുഞ്ഞിനെ മൈക്രോഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പെണ്‍കുഞ്ഞ് ജനിച്ചത് മുതല്‍ അസ്വസ്ഥയായിരുന്ന മാതാവാ...

കൊല്ലം ബൈപ്പാസില്‍ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു

17 March 2022 3:29 AM
ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്.

നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

6 Feb 2022 6:40 PM
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്.

രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി മരിച്ചു

6 Feb 2022 4:58 PM
വെള്ളകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്‍-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്.

വണ്ടന്‍മേട്ടില്‍ പോലിസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

6 Feb 2022 12:34 PM
. കട്ടപ്പന ട്രാഫിക് എസ്‌ഐ ജെയിംസ് ആണ് മരിച്ചത്.

അഫ്ഗാനില്‍ ഭൂചലനം: 26 പേര്‍ മരിച്ചു, 700 വീടുകള്‍ തകര്‍ന്നു

18 Jan 2022 4:08 AM
മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാലും പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യാ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു.

അങ്ങാടിപ്പുറത്തു നിന്നും കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.

10 Jan 2022 7:31 AM
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ 57കാരനായ രമേഷിനെയാണ് പടിഞ്ഞാറങ്ങാടി പറക്കുളത്ത് ഞായറാഴ്ച്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍...

എസ്‌റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി മരിച്ച നിലയില്‍

8 Jan 2022 7:29 AM
എസ്‌റ്റേറ്റില്‍ കാപ്പി പറിക്കുന്ന ജോലിക്ക് വന്ന ബിമല (28) എന്ന സ്ത്രീയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

എക്‌സൈസ് ഉദ്യോഗസ്ഥനേ മരിച്ച നിലയില്‍ കണ്ടെത്തി

6 Jan 2022 5:36 AM
ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാര്‍ (40) ആണ് മരിച്ചത്. ...

യുഎസില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 13 മരണം

5 Jan 2022 5:15 PM
നഗരത്തിലെ ഫെയര്‍മൗണ്ട് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി എന്‍ബിസിയും സിബിഎസും ഉള്‍പ്പെടെയുള്ള യുഎസ് നെറ്റ്‌വര്‍ക്കുകള്‍...

ആര്‍ക്കിടെക്ട് പി അബ്ദുല്‍ ഹമീദ് നിര്യാതനായി

20 Dec 2021 7:20 PM
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മരിച്ചെന്നു കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത യുവാവ് പാക് ജയിലില്‍

18 Dec 2021 9:21 AM
ഈയിടെ ഛവിയുടേതെന്ന പേരില്‍ ഒരു കത്ത് പാകിസ്താനിലെ ജയിലില്‍ നിന്നും ലഭിച്ചതായി വീട്ടുകാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ഛവി ജീവിച്ചിരിപ്പുണ്ടെന്ന്...

'തീവ്രവാദിയെ' കല്ലെറിഞ്ഞ് കൊന്നതിന് പ്രശംസാ പത്രം ലഭിച്ചയാളുടെ മകനെ പോലിസ് വെടിവച്ച് കൊന്നു

17 Nov 2021 6:59 AM
2005ല്‍ റംബാന്‍ ജില്ലയില്‍ സായുധനെ കല്ലെറിഞ്ഞ് കൊന്നതിന് സൈന്യത്തിന്റെ പ്രശംസാ പത്രമുള്‍പ്പെടെ ലഭിച്ച അബ്ദുള്‍ ലത്തീഫ് മഗ്രേ, തന്റെ മകന്‍ അമീര്‍...

ചേര്‍ത്തലയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

2 Nov 2021 3:44 PM
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.
Share it