- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ernakulam.
You Searched For "Ernakulam;"
കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു;ഇന്ന് 6558 പേര്‍ക്ക് രോഗം
5 May 2021 1:51 PM GMT6466 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലിസ് ഉദ്യേഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ...
കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍
4 May 2021 11:32 AM GMTപട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി ...
കൊച്ചിയില്‍ മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍
30 April 2021 3:20 AM GMTകാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ്...
എറണാകളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 5369 പേര്‍ക്ക് രോഗം
29 April 2021 1:49 PM GMT5217 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.143 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച്...
ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍
29 April 2021 10:13 AM GMTകടുങ്ങല്ലൂര്‍ മുപ്പത്തടം തേമ്പാടത്ത് വീട്ടില്‍ അസ്ലം ജമാല്‍ (ജെറീഷ് -30) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ആലുവ പാലസ് റോഡിലുള്ള വീടിന്റെ മുന്പില്...
എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
28 April 2021 8:01 AM GMTപള്ളിമുക്കിലെ ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്
എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ്
26 April 2021 12:52 PM GMT2470 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട്...
കൊവിഡ്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്ത് അതിഥി കണ്ട്രോള് റൂം ആരംഭിച്ചു
25 April 2021 8:03 AM GMTഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ സംശയ നിവാരണം നടത്താനാവുന്ന...
എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ്
24 April 2021 1:14 PM GMT3265 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ്...
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു
22 April 2021 2:19 PM GMTഇന്ന് മാത്രം ജില്ലയില്‍ 4396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4321 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25,724 പേരാണ് ജില്ലയില്‍...
ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; സനുമോഹന് ഒളിവില്‍ പോയ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു
22 April 2021 7:13 AM GMTഡിഎന്‍എ പരിശോധന റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സംബന്ധിച്ച് നേരത്തെ...
കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏഴര കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു
20 April 2021 2:21 PM GMTബിസ്കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് ഡിആര്‍ ഐ പിടിച്ചെടുത്തത്.കൊച്ചി വാര്‍ഫില്‍ നടത്തിയ പരിശോധനയില്‍ റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ച 120...
കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍
20 April 2021 12:20 PM GMTവേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ്...
എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്സിന് കൂടി;നാളെ മുതല്‍ വാക്സിനേഷന് പുനരാരംഭിക്കും
19 April 2021 8:23 AM GMTഎറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജ്യണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്സിനാണ്. ഇതുപയോഗിച്ച് നാളെ...
കൊവിഡ് വ്യാപനം;എറണാകുളത്ത് മിന്നല്‍ പരിശോധനയുമായി പോലിസ്
17 April 2021 2:13 PM GMTഎറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ നടപടി...
പന്തളം രാജകുടുംബാഗമാണെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍
17 April 2021 12:03 PM GMTപത്തനംതിട്ട സ്വദേശി സന്തോഷ് കരുണാകരന്(43),എറണാകുളം,എരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് കടവന്ത്രപോലിസ് അറസ്റ്റു ചെയ്തത്.പന്തളം...
മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്സൈസിന്റെ പിടിയില്‍
16 April 2021 2:20 PM GMTതൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ...
പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; എറണാകുളത്ത് പോലിസ് ഈ-ചെലാന്‍ നടപ്പിലാക്കുന്നു
15 April 2021 9:05 AM GMTപിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍...
എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1162 പേര്‍ക്ക് രോഗം
13 April 2021 1:46 PM GMT1114 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കൊവിഡ്
11 April 2021 1:17 PM GMT809 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്...
നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 74.17
7 April 2021 2:08 PM GMTജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2649340 ആണ്. ഇതില്‍, പുരുഷ വോട്ടര്‍മാര്‍ 1295142 ഉം സ്ത്രീ വോട്ടര്‍മാര്‍ 1354171 ഉം മറ്റുള്ളവര്‍ 27 ഉം ആണ്....
എസ്എസ്എല്‍സി:എറണാകുളത്ത് പരീക്ഷ എഴുതുന്നത് 32,598 വിദ്യാര്‍ഥികള്‍
7 April 2021 10:32 AM GMTഎറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്ക്കൂളിലാണ് ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 551 കുട്ടികള്‍....
എറണാകുളത്തും ആലപ്പുഴയിലും പോളിംഗ് 60 ശതമാനം പിന്നിട്ടു.എറണാകുളത്ത് കുന്നത്ത്നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍
6 April 2021 10:16 AM GMTഎറണാകുളത്ത് ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തില്‍.ആലപ്പുഴയില്‍ ചെങ്ങന്നൂരിലാണ് ഏറ്റവും കുറവ്
എറണാകുളം ജില്ലയില്‍ 23.30% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ്
6 April 2021 4:49 AM GMTഎറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം
കൊവിഡ് പ്രതിരോധം: എറണാകുളത്ത് അധികമായി സജ്ജമാക്കിയത് 1647 പോളിംഗ് ബൂത്തുകള്‍
5 April 2021 10:37 AM GMTആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ...
പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ കൂടി അറസ്റ്റില്‍
3 April 2021 8:23 AM GMTകാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു (21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ...
നിയമസഭാ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനമാക്കി ശുചിത്വ മിഷന്
3 April 2021 7:43 AM GMTപോളിങ് ദിവസം ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവന്‍ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും...
എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
2 April 2021 1:19 PM GMTസമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ്
30 March 2021 1:10 PM GMT273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
എറണാകുളം സ്വദേശി കുവൈത്തില്‍ മരിച്ചു
29 March 2021 1:37 AM GMTകുവൈത്ത് സിറ്റി: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു. പുത്തന്‍വേലിക്കര കൈതതാര ഹൗസില്‍ ബ്രൂണോ മത്തായി(60) ആണ് അമീരി ആശുപത്രിയില്‍...
നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 11,183 പേര് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി
28 March 2021 4:48 AM GMTഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട്; രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു
27 March 2021 6:11 PM GMTരണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തു.
കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട;ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍
26 March 2021 5:06 PM GMTഒഡീഷ സ്വദേശികളായ ഇക്കലപ്പൂര്,തുഗുണ ഗൗഡ (36),ഗുലുബ,ഗജപാട്ടി,സോമനാഥ് ജാനി (22) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ എ തോമസ് ന്റെ...
കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന് പിടിയില്‍
23 March 2021 8:40 AM GMTപായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ...
ജനഹിതം-2021: വിനോദോ അതോ ഷാജിയോ; എറണാകുളത്ത് ഇഞ്ചോടിഞ്ച്
22 March 2021 9:55 AM GMTമധ്യകേരളത്തിലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച കോട്ടകളിലൊന്നായിട്ടാണ് എറണാകുളം നിയോജകമണ്ഡലം അറിയപ്പെടുന്നതെങ്കിലും ഇത്തവണ ശക്തമായ പോരാട്ടമാണ്...
സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; എറണാകുളത്ത് തളളിയത് 129 പത്രികകള്‍
20 March 2021 3:51 PM GMTജില്ലയില്‍ 239 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ് ഒഴിവാക്കപ്പെട്ടത്.110 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകാരം...