- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > human rights commission
You Searched For "human rights commission"
കോഴിക്കോട് നഗരത്തിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍
9 Aug 2021 11:55 AM GMTശൗചാലയങ്ങള്‍ വ്യത്തികേടാക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സിറ്റി പോലിസ് കമ്മീഷണര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ...
ശ്മശാന ജീവനക്കാരുടെ ദുരിതം: മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ചു
7 Aug 2021 9:59 AM GMTന്യൂഡല്‍ഹി: കൊവിഡ് കാലത്ത് കഠിനമായി ജോലി ചെയ്യേണ്ടിവരുന്ന ശ്മശാന ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി, മഹാരാഷ്ട...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ ചികിത്സക്ക് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക ആശുപത്രികള്‍
3 Aug 2021 12:52 PM GMTപുനരധിവാസത്തിനും പ്രത്യേകം കേന്ദ്രങ്ങളൊരുക്കും. പീഡനത്തിന് ഇരയായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും...
പരിസ്ഥിതി മലിനീകരണം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ അഷ്ടമുടിക്കായല്‍ സന്ദര്‍ശിക്കും
28 July 2021 11:33 AM GMTകൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നാളെ രാവിലെ 10.30ന് അഷ്ടമുടിക്കായലിലെ പരിസ്ഥിതി മലിനീകരണം നേരിട്ട് പരിശോധിക്കും. കൊല്ലം കെഎ...
ജനവാസ കേന്ദ്രങ്ങളില്‍ ഫ്‌ളോര്‍ മില്ലുകളുടെ ശബ്ദതീവ്രത നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
19 July 2021 2:28 PM GMTമില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കൃത്യമായി പാലിക്കണമെന്നും...
പരാതി അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍
9 July 2021 6:41 PM GMTതിരുവനന്തപുരം: തൊട്ടടുത്ത വസ്തുവില്‍നിന്നും മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും അപകടമുണ്ടായത് കാരണം താമസം മാറിപ്പോവേണ്ടിവന്ന വ്യക്തിയുടെ പരാതി സമയബന്ധിതമായി ...
പരാതിക്കാരന് ക്രൂരമര്‍ദ്ദനം; തമ്പാനൂര്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
6 July 2021 12:43 PM GMTഎസ്‌ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂര്‍ സിഐ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് കമ്മീഷന്‍ തള്ളി
വികലാംഗക്ഷേമ കോര്‍പറേഷനില്‍ വിരമിക്കല്‍ ആനുകുല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
2 July 2021 2:49 PM GMTതിരുവനന്തപുരം: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നാമൂഹികനീതി വകുപ്പ് സെക്രട്ട...
കൗമാരക്കാരികളുടെ ആത്മഹത്യ: സര്‍ക്കാര്‍ ഏജന്‍സികള്‍ ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
1 July 2021 4:20 PM GMTകല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ...
പരീക്ഷയെഴുതാന്‍ കഴിയാത്ത കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പരീക്ഷ നടത്തണം: മനുഷ്യാവകാശ കമ്മീഷന്‍
28 Jun 2021 11:54 AM GMTതിരുവനന്തപുരം: കൊവിഡ് രോഗബാധ കാരണം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പൊതുമേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌പെഷ്യല്‍ കാഷ്വല്‍ലീവ്
22 Jun 2021 11:55 AM GMTഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ട്രാക്കോ കേബിള്‍ ജീവനക്കാരനായ കെ ശ്രീകുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി മാനുഷികമായി...
മെഡിക്കല്‍ കോളജില്‍ 90 ശതമാനം പരിശോധനകളും കാലഹരണപ്പെട്ട മെഷീനുകളില്‍; അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
21 Jun 2021 11:55 AM GMTമാനദണ്ഡങ്ങള്‍ പാലിക്കാതെ മെഷീനുകള്‍ വാങ്ങി കൂട്ടി. ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായി തീര്‍ന്നിരിക്കുകയാണ്
നെന്‍മാറയിലെ സജിതയെയും റഹ്മാനെയും നാളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും
17 Jun 2021 1:41 PM GMTകമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആയിരിക്കും നാളെ ഉച്ചയ്ക്ക് 12ന് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക.
ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതന അവധി അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷനില്‍ ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്
12 Jun 2021 4:46 AM GMTപാലക്കാട്: ആരോഗ്യവകുപ്പില്‍ ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതനാവധി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മനുഷ്യ...
കൊവിഡ് ബാധിച്ച ദലിത് യുവാവ് തൊഴുത്തില്‍ കഴിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി
12 May 2021 3:51 AM GMTഎറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ കൊവിഡ് ബാധിതനായ യുവാവ് തൊഴുത്തില്‍ കഴിയാനുണ്ടായ സാഹചര്യം കിഴക്കമ്പലം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ ...
പിഎസ്‌സി പരീക്ഷാഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
6 May 2021 12:32 PM GMTതിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം നടപടി റിപോര്‍ട്ട് ...
ശവസംസ്‌ക്കാരത്തിന് പകരം സംവിധാനം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപോര്‍ട്ട് തേടി
6 May 2021 10:27 AM GMTതിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്‍പ്പെടെയുള്ള മരണങ്ങള്‍ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളില്‍ ശവ സംസ്‌ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തി...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: പ്ലസ് ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി
26 April 2021 11:12 AM GMT തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങേണ്ടിയിരുന്നഹയര്‍ സെക്കന്ററി പ്രായോഗികപരീക്ഷകള്‍ മാറ്റണമെന്ന സംസ്ഥാന മനുഷ്യ...
ആംബുലന്‍സ് ലഭിക്കാതെ റോഡരികില്‍ കിടന്ന് വൃദ്ധന്‍ മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
26 April 2021 4:54 AM GMTഒരു മണിക്കൂറോളം ഗോവിന്ദന്‍ കുട്ടി റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
ഡോക്ടറുടെ പിടിവാശി കാരണം രോഗി രണ്ടുമണിക്കൂര്‍ ആംബുലന്‍സില്‍; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
25 April 2021 2:13 AM GMTകോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തലക്കുളത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് തുടര്‍ചികില്‍സയ്ക്ക് അയച്ച രോഗിക്ക് ആശുപത്രി...
മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്യുന്നു; കര്‍ശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്ത്
23 April 2021 3:40 PM GMTതിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പോലിസ്, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി അന്വേഷണവും പ...
കൊവിഡ് വ്യാപനം: പ്ലസ് ടു പ്രായോഗികപരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം; അടിയന്തര റിപോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
22 April 2021 3:18 PM GMTമലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 28 ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വി...
ലാബ് പരിശോധനയില്‍ ഗുരുതര പിഴവ്: 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
27 March 2021 11:59 AM GMTതുക നല്‍കിയ ശേഷം രണ്ടുമാസത്തിനകം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമ്മീഷനില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണം. 67 വയസ്സുള്ള പ്രസന്നയുടെ രക്തപരിശോധനയിലാണ്...
വയലാര്‍ സംഭവം: പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി
18 March 2021 12:28 PM GMTമാവേലിക്കര താമരക്കുളം സ്വദേശി റഫീഖ് മന്‍സിലിലില്‍ ആര്‍ റിയാസാണ് പരാതി നല്‍കിയത്.
യുവതിയെയും മകളെയും കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍
11 Feb 2021 1:11 PM GMTക്രൈം നമ്പര്‍ 397/2011 അനുസരിച്ച് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബര്‍ 30ന് എസ്‌ഐയ്ക്ക് മുന്നില്‍ ...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; വയോധികന്റെ യാത്രാപാസ് കീറിക്കളഞ്ഞ ഉദ്യോഗസ്ഥനെതിരേ നടപടി
9 Feb 2021 12:53 PM GMTആറ്റിങ്ങല്‍: അംഗപരിമിതന് കെഎസ്ആര്‍ടിസി അനുവദിച്ച യാത്രാപാസ് കീറിക്കളഞ്ഞ കെഎസ്ആര്‍ടിസി ഉദ്യാഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി കോര്‍പറേഷന്‍ മനുഷ്യ...
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് വിരമിക്കുന്നു
9 Jan 2021 6:19 PM GMTതിരുവനന്തപുരം: സംസ്ഥാന മുനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് അഞ്ചുവര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി തിങ്കളാഴ്ച വിരമിക്കും. ജുഡീഷ...
മനുഷ്യാവകാശ കമ്മീഷന്‍ തുണച്ചു; ജീവന്‍ നിലനിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് സര്‍ക്കാര്‍പെന്‍ഷന്‍ കുടിശിക അനുവദിച്ചു
6 Jan 2021 11:48 AM GMTതിരുവനന്തപുരം: രോഗബാധിതയായ മുന്‍ ജീവനക്കാരിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു തുല...
വീടൊഴിപ്പിക്കുന്നതിനിടയില്‍ ആത്മഹത്യ: പോലിസുദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
29 Dec 2020 6:06 AM GMTതിരുവനന്തപുരം:വീടൊഴിപ്പിക്കുന്നതിനിടയില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികള്‍മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോ...
മരുന്ന് ബില്ലുകള്‍ കാണാതായി: ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
28 Dec 2020 12:30 PM GMTകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇഎസ്‌ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
സമഗ്ര ഗതാഗതപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
24 Dec 2020 6:09 PM GMTഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്. നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍...
ദിവസം 16 മണിക്കൂര്‍ ജോലി: രാത്രി പാറാവുകാരുടെ പരാതി മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
18 Dec 2020 1:39 PM GMTഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (റൂള്‍സ്) വകുപ്പിന്റെ പരിഗണനയില്‍ 2017 മുതലുള്ള ഫയലില്‍ മാര്‍ച്ച് 31 ന് മുമ്പായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികള്‍...
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍: നാടോടികളെ നിരീക്ഷിക്കാന്‍ ജനമൈത്രി പോലിസ്
27 Nov 2020 11:41 AM GMTകുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജ. ആന്റണി ഡൊമിനിക് സംസ്ഥാന പോലിസ്...
കരുനാഗപ്പള്ളി എസിപിക്കെതിരേ അച്ചടക്കനടപടിയെടുക്കണം; അഭിഭാഷകനെതിരേ കേസെടുക്കണം-മനുഷ്യാവകാശ കമ്മീഷന്‍
20 Nov 2020 1:08 PM GMTകരുനാഗപ്പള്ളി പടനായര്‍ കുളങ്ങര വടക്ക് സ്വദേശി അന്‍വര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തില്‍...
ബാങ്ക് ശാഖകളില്‍ സന്ദര്‍ശകര്‍ക്ക് ശുചിമുറി സൗകര്യം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
20 Nov 2020 12:44 PM GMTവിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ്...
ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: മെഡിക്കല്‍ പാനല്‍ ഉടന്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
10 Nov 2020 8:15 AM GMTമൂന്ന് വയസ്സുകാരന്‍ ആലുവ സ്വദേശി പൃഥ്വിരാജ് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിലാണ് എക്‌സ്‌പെര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കാന്‍ മനുഷ്യാവകാശ...