You Searched For "_India"

ഒഐസിയും അന്താരാഷ്ട്ര സമൂഹവും ഇടപെടണം; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് കുവൈത്ത്

27 April 2020 11:45 AM GMT
മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര സംഘടനകള്‍ നടത്തിവരുന്ന വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈകൊള്ളാന്‍ ഇന്ത്യന്‍ ഭരണകൂടത്തോട്...

കൊവിഡ് 19: രാജ്യത്ത് രോഗികളുടെ എണ്ണം 27,892; മരണസംഖ്യ 872

27 April 2020 3:55 AM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഉടന്‍ ക്രിക്കറ്റ് നടക്കില്ല; മനുഷ്യ ജീവനാണ് പ്രധാനം: ഗാംഗുലി

22 April 2020 11:54 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ക്രിക്കറ്റ് നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് കൊറോണ വൈറസ് ബാധ ക്രമാതീതമായി വര്‍ധിക...

ഒരു ദിവസം 1553 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗ ബാധിതര്‍ കൂടുന്നു

20 April 2020 6:41 AM GMT
17,265 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 543 പേര്‍ മരിച്ചു. 2546 പേര്‍ രോഗ മുക്തരായി.

ഇന്ത്യക്കാരായ പ്രവാസികളെ രാജ്യത്തെ പൗരന്മാരായി പരിഗണിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

18 April 2020 5:16 PM GMT
ഇന്ത്യയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യന്‍ പ്രവാസികള്‍ക്കും കിട്ടേണ്ടതുണ്ട്.

പൊതുമാപ്പ്: ഇന്ത്യ ഒരു മാസത്തെ സമയം അവശ്യപ്പെട്ടതായി കുവൈത്ത് മന്ത്രാലയം

16 April 2020 12:59 AM GMT
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിമാന യാത്രാ വിലക്ക് കുവൈത്ത് കഴിഞ്ഞ ആഴ്ച മുതല്‍...

യുഎഇയിലെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇടപെടണം: കെ കെ രാഗേഷ് എംപി

12 April 2020 8:17 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപന ഭീതിയില്‍ കഴിയുന്ന യുഎയിലെ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരണമെന്നു കെ കെ രാഗേഷ് എംപി പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്...

കൊവിഡ് 19: രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിക്കും

12 April 2020 6:43 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 കേസുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിക്കും. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമെന്...

കൊവിഡ് 19: രാജ്യത്ത് മരിച്ചവരുടെ എണ്ണം 273; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 909 പേര്‍ക്ക്

12 April 2020 4:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര്‍ മ...

കൊവിഡ്-19:യുഎഇയില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന്; ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി

11 April 2020 1:18 PM GMT
പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകളുടെ നിലപാട് അറിയിക്കാനും നിലവില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ...

കൊവിഡ് 19: രാജ്യത്ത് മരണം 239 ആയി, 24 മണിക്കൂറിനിടെ 40 മരണം, 7,447 പേര്‍ക്ക് വൈറസ് ബാധ

11 April 2020 4:53 AM GMT
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇവിടെ 1,574 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആശയ സമാഹരണം നടത്തുന്നു

10 April 2020 12:02 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ സമാഹരിക്കാനായി 'ഭാരത് പഠേ ഓണ്‍ലൈന്‍' എന്ന പേരില്‍ പ്രചാരണ പരിപാടിക...

റുവാണ്ടയില്‍നിന്ന് പാഠം പഠിക്കണം; മാധ്യമ ധര്‍മം പാലിക്കാന്‍ ഇന്ത്യയില്‍ കര്‍ശന നിയമം കൊണ്ടുവരണം

10 April 2020 6:07 AM GMT
വര്‍ഷങ്ങള്‍ക്കു മുമ്പ് റുവാണ്ടന്‍ മീഡിയ എന്താണോ ചെയ്തത് അതിന്റെ മറ്റൊരു പതിപ്പാണ് കൊറോണ ജിഹാദികളെന്ന് വിളിച്ച് രാജ്യത്തെ മുസ് ലിംകളെ ലക്ഷ്യമിട്ട്...

രാജ്യത്ത് 24 മണിക്കൂറിനിടെ 32 പേർ മരണപ്പെട്ടു; രോ​ഗബാധിതരുടെ എണ്ണം 5,194 ആയി ഉയർന്നു

8 April 2020 12:40 PM GMT
രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാൾ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊറോണ: ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് മെഡിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്

8 April 2020 5:45 AM GMT
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ വഴി ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥനകള്‍ അയച്ചെങ്കിലും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ ...

ഗുജറാത്തില്‍ കൊറോണ ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

8 April 2020 4:33 AM GMT
ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള വിലക്ക് ഭാഗികമായി നീക്കി ഇന്ത്യ

7 April 2020 10:48 AM GMT
നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ തുടരുമെന്നും എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കുമെന്നും...

രാജ്യത്തെ 49 % കൊറോണ കേസുകളും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4281 ആയി

7 April 2020 5:20 AM GMT
ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന്...

'പ്രധാന മരുന്നുകളുടെ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കില്‍ തിരിച്ചടിക്കും': മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

7 April 2020 4:22 AM GMT
ഞായറാഴ്ച രാവിലെ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നല്‍കില്ലെങ്കില്‍...

കൊവിഡ് 19: രാജ്യത്ത് മരണം 75 ആയി; രോഗം സ്ഥിരീകരിച്ചത് 3,072 പേര്‍ക്ക്

5 April 2020 1:10 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13 പേര്‍ മരിക്കുകയും 525 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്,...

കൊവിഡ് 19; അണ്ടര്‍ 17, 20 വനിതാ ലോകകപ്പുകള്‍ മാറ്റി

4 April 2020 7:01 PM GMT
ന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട അണ്ടര്‍ 17, പനാമയില്‍ നടക്കേണ്ട അണ്ടര്‍ 20 ലോകകപ്പുകള്‍ മാറ്റിവച്ചു. ഈ വര്‍ഷം നവ...

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക തയ്യാര്‍; ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടെണ്ണം കേരളത്തില്‍

31 March 2020 6:13 AM GMT
കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്.

രാജ്യത്ത്‌ മുപ്പത്തഞ്ച് പേരുടെ ജീവനെടുത്ത് കൊറോണ

31 March 2020 4:58 AM GMT
രോ​ഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് 76 ശതമാനമാണ്. 1117 വൈറസ് ബാധിതർ ചികിൽസയിൽ കഴിയുന്നുണ്ടെങ്കിലും ആരുടേയും നില ​ഗുരുതരമല്ല.

കൊവിഡ് 19: രാജ്യത്ത് സാമൂഹ്യവ്യാപനമില്ല; ലോക്ഡൗണ്‍ സഹയകമായെന്നും കേന്ദ്രസര്‍ക്കാര്‍

31 March 2020 2:06 AM GMT
രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണ്. ദേശവ്യാപക ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അതിന് ...
Share it