- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > lockdown:
You Searched For "Lockdown:"
യാത്രാപാസ്: ആശയക്കുഴപ്പം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
5 May 2020 3:11 PM GMTഅത്യാവശ്യകാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പോലിസ് പാസ് സംവിധാനം. ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പോലിസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല...
മദ്യം വാങ്ങാന്‍ യൂനിഫോമില്‍ സഞ്ചിയുമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോലിസുകാരന്റെ ചിത്രം
5 May 2020 2:20 PM GMTയൂനിഫോമില്‍നിന്നും ഇയാള്‍ സബ് ഇന്‍സ്പെക്ടറാണെന്ന് വ്യക്തമാണ്. ക്യൂ തെറ്റിച്ച ഇയാള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചുവെന്ന് മദ്യം...
ഇളവുകളിലെ ആശയകുഴപ്പം നീക്കാന്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും
4 May 2020 8:00 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാത്തത് ആശയകുഴപ്പം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇളവുകള്‍ സ...
ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു
4 May 2020 5:15 AM GMT1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ലോക്ക് ഡൗണ്‍: റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍
4 May 2020 12:55 AM GMTകേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ലോക്ക് ഡൗണ്‍: വാടകയിലും നികുതിയിലും ഇളവ് നല്‍കണം-എസ് ഡിപിഐ
3 May 2020 7:20 PM GMTകണ്ണൂര്‍: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ തൊഴില്‍ ചെയ്യാനാവാതെ വാട...
ലോക്ക് ഡൗണ്‍ മറവില്‍ മുസ് ലിം വേട്ട: പിഡിപി പ്രതിഷേധാഗ്‌നി നാളെ
3 May 2020 3:19 PM GMTകോഴിക്കോട്: ജനാധിപത്യരീതിയല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയും നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെയും മുസ് ലിം ആക്ടിവിസ്റ്റുകളെയും തിര...
ഡല്‍ഹിയില്‍ മദ്യവില്‍പനശാലകള്‍ തിങ്കളാഴ്ച തുറക്കാന്‍ അനുമതി
3 May 2020 11:59 AM GMTന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ലേറെ മദ്യവില്‍പ്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്...
ലോക്ക് ഡൗണ്‍: തിരൂരില്‍നിന്ന് പ്രത്യേക തീവണ്ടിയില്‍ ബിഹാറിലേക്ക് യാത്രതിരിച്ചത് 1,140 അതിഥി തൊഴിലാളികള്‍
2 May 2020 7:31 PM GMTപരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, കല്‍പകഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് എന്നിവിടങ്ങളില്‍...
സംസ്ഥാനത്ത് മദ്യശാലകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം
2 May 2020 7:30 AM GMTഓറഞ്ച്, ഗ്രീൻ സോണുകളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി.
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി
1 May 2020 2:20 PM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടി. ദുരന്ത നിവാരണ നിയമം(2005...
തിരക്ക് നിയന്ത്രണാതീതമായി; ചോമ്പാല്‍ ഹാര്‍ബര്‍ വീണ്ടും അടച്ചു
30 April 2020 1:20 PM GMTലോക്ക് ഡൗണ്‍ മൂലം അടച്ച ചോമ്പാല്‍ കര്‍ശന ഉപാധികളോടെ തുറക്കാനായിരുന്നു ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇന്നു രാവിലെ തുറമുഖം തുറന്നതോടെ...
ലോക്ക് ഡൗണ്‍: ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷന്‍ ആരംഭിച്ചു
29 April 2020 3:00 PM GMTനോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ലോക്ക് ഡൗണിന്റെ മറവിലെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
28 April 2020 4:23 PM GMTതിരുവനന്തപുരം: ലോക്ക് ഡൗണിനെ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം വിദ്യാര്‍ഥികളെയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന...
കാന്‍സര്‍ രോഗിക്ക് കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍; സഹായിക്കാന്‍ കേരള പോലിസും
28 April 2020 7:13 AM GMTകോട്ടക്കല്‍: കോട്ടക്കലിലെ കാന്‍സര്‍ ബാധിതനായ യുവാവിന് കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന്. കൂട്ടായ്മകളിലൂടെ...
ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണം; ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
27 April 2020 2:42 PM GMTസുപ്രിംകോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ബി ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ലോക്ക് ഡൗണ്‍: മെയ് 3നു ശേഷമുള്ള നടപടികളില്‍ സംസ്ഥാനങ്ങള്‍ വ്യത്യസ്ത തട്ടില്‍
26 April 2020 5:22 AM GMTതിങ്കളാഴ്ച പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള യോഗം നടക്കുന്നുണ്ട്. ആ യോഗത്തിലായിരിക്കും സ്ഥിതിഗതികള്‍ വിലയിരുത്തുക.
നിയന്ത്രണങ്ങളോടെ ബുഫിയകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി; ഹോം ഡെലിവറി മാത്രമേ അനുവദിക്കു
25 April 2020 10:39 AM GMTദമ്മാം: കൊവിഡ് 19 കര്‍ഫ്യൂ നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങളോടെ ബൂഫിയ, കോഫി ഷോപ്പ്, ഐസ്‌ക്രീം, മിഠായികടകള്‍, ബേക്കറി, ഫ്രഷ് ജൂസ്, മധുരപാനീയം തുടങ്ങിയവക...
ലോക്ക് ഡൗണ്‍ ഇളവ്: ഡല്‍ഹിയില്‍ കടകള്‍ തുറന്നുപ്രവര്‍ച്ചു തുടങ്ങി
25 April 2020 10:28 AM GMTന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. ലോക്ക് ഡൗണ്‍ പി...
ലോക്ക് ഡൗണ്‍: വയനാട്ടില്‍ കുടുങ്ങിയ വിദേശപൗരന്‍മാര്‍ ഇന്ന് തിരിച്ചുപോവും
24 April 2020 2:37 PM GMTസ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്സ്, ക്രിസ്റ്റഫര്‍ കേരേറ്റ്, ജര്‍മന്‍കാരിയായ ഗ്രേസി മാത്യൂ എന്നിവരാണ് ജില്ലാ അധികൃതര്‍ ...
ലോക്ക് ഡൗണ്‍: വയനാട്ടിലേക്ക് അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടുമെന്ന് കലക്ടര്‍
24 April 2020 2:19 PM GMTരോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി...
ലോക്ക് ഡൗണ്‍: സൗജന്യറേഷന്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കടയുടമ അറസ്റ്റില്‍
24 April 2020 12:26 PM GMTമൂന്നാര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്ത...
ലോക്ക് ഡൗൺ; സർക്കാർ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു
24 April 2020 7:30 AM GMTഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.
റമദാന്‍ നോമ്പ്: റസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ വിതരണത്തിനുള്ള സമയം നീട്ടി
23 April 2020 5:28 PM GMTനോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണില്‍ ചിട്ടികള്‍ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യം
23 April 2020 1:23 PM GMTമാള(തൃശൂര്‍): ലോക്ക് ഡൗണ്‍ കാലയളവിലെ ചിട്ടികളില്‍ നറുക്കെടുപ്പോ ലേലമോ നടത്താത്ത തവണകള്‍ക്ക് സമയം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വി ആര്‍ സുനില്‍കുമ...
ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്
23 April 2020 11:27 AM GMTലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതിനു ബിജെപി നേതാവ് ഉള്‍പ്പെടെ 20 ...
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2464 കേസുകള്‍; 2120 അറസ്റ്റ്, പിടിച്ചെടുത്തത് 1939 വാഹനങ്ങള്‍
21 April 2020 3:33 PM GMTതിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2120 പേരാണ്. 1939 വാഹനങ...
ലോക്ക് ഡൗണ്‍: രണ്ട് ദശലക്ഷം സൗജന്യഭക്ഷണപ്പൊതികള്‍ വിതരണംചെയ്ത് റെയില്‍വേ
20 April 2020 4:14 PM GMTഐആര്‍സിടിസി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധസംഘടനകള്‍ എന്നിവയുടെ വിഭവസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ലോക്ക് ഡൗണ്‍: കോട്ടയത്തും ഇളവുകളില്‍ മാറ്റം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് കലക്ടര്‍
20 April 2020 4:00 PM GMTഅത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ദിവസങ്ങളിലേതുപോലെ പോലിസ് പരിശോധന തുടരും.
ലോക്ക് ഡൗണിനു പിന്നാലെ ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി
20 April 2020 12:26 PM GMTന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിക്കുകയും സാമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്യുന്നതിനിടെ ഇന്ത്യയില്‍ പൗരന്‍മാരുടെ നടുവൊടിക്കാന്‍ ദേശീയപാത...
പൊതുമാപ്പ്, ലോക്ക് ഡൗണ്‍; ശ്രദ്ധേയമായ പ്രവര്‍ത്തനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
19 April 2020 3:00 PM GMTമഹ്ബൂല, ഫഹാഹീല്‍, ഹവല്ലി, ഫര്‍വാനിയ, അബ്ബാസിയ മേഖലയില്‍ ഫോറത്തിന്റെ ബ്രാഞ്ച് കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍മാരാണു സഹായങ്ങളെത്തിച്ച്...
ചുള്ളിമാനൂരിലെ നിർധന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി എസ്ഡിപിഐ
19 April 2020 10:30 AM GMTഎസ്ഡിപിഐ ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളായാണ് സഹായമെത്തിച്ചത്.
ലോക്ക്ഡൗണ്‍: യുപിയില്‍ പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
19 April 2020 7:51 AM GMTഅംബേദ്കര്‍ നഗര്‍ ജില്ലയിലെ തണ്ട പട്ടണത്തില്‍ നിന്നുള്ള കൂലിത്തൊഴിലാളിയായ റിസ് വാന്‍(22) ആണ് മരിച്ചത്
ലോക്ക് ഡൗൺ: ഏഴ് ജില്ലകളിലെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും
19 April 2020 5:30 AM GMTഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികളാണ് മറ്റന്നാള്‍ തുറക്കുക. റെഡ് സോണിൽ ഉൾപ്പെടുന്ന ജില്ലകളിലെ കോടതികൾ തുറക്കില്ല.
ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങ്: കലാബുര്‍ഗിയില്‍ നൂറോളം പേര്‍ക്കെതിരേ കേസ്
19 April 2020 4:00 AM GMTകലാബുര്‍ഗി: കര്‍ണാടകയിലെ കലാബുര്‍ഗിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തു. ഞായറാഴ്ചയാണ് 80നും 100നുമിടയില്‍ ...