- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > malappuram district
You Searched For "malappuram district"
മലപ്പുറം ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ്; 121 പേര്‍ക്ക് രോഗമുക്തി, രോഗബാധിതനായ ഒരാള്‍ കൂടി മരിച്ചു
26 July 2020 2:31 PM GMT33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
കൊവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ മാത്രം
24 July 2020 2:45 PM GMTജൂലൈ 27 മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ മാത്രമേ...
കൊവിഡ്: മലപ്പുറം ജില്ലയില്‍ 13 പേര്‍ കൂടി രോഗമുക്തരായി; ഇനി ചികില്‍സയിലുള്ളത് 308 പേര്‍
6 July 2020 3:48 PM GMTരോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,654 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 22 പേര്‍ കൂടി രോഗമുക്തരായി; ചികില്‍സയിലുള്ളത് 246 പേര്‍
27 Jun 2020 3:03 PM GMTഇന്ന് 1,982 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 26,987 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ...
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
27 Jun 2020 2:29 PM GMTഒരാള്‍ കണ്ണൂരില്‍നിന്നും 16 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ...
കൊവിഡ് 19: മലപ്പുറം ജില്ലയിലെ കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് ഏഴ് വാര്‍ഡുകള്‍ കൂടി ഒഴിവാക്കി
24 Jun 2020 3:04 PM GMTആതവനാട് ഗ്രാമപ്പഞ്ചായത്തിലെ 04, 05, 06, 07, 20 വാര്‍ഡുകളും കല്‍പകഞ്ചേരിയിലെ 12ാം വാര്‍ഡും തിരുരങ്ങാടി നഗരസഭയിലെ 38ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ്...
മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും രോഗബാധയില്ലെന്ന് കലക്ടര്‍
22 Jun 2020 12:50 PM GMTഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
മലപ്പുറം ജില്ലയില്‍ നിലവില്‍ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍
18 Jun 2020 10:12 AM GMTആതവനാട്, മൂര്‍ക്കനാട്, കുറുവ, കല്‍പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം, തെന്നല ഗ്രാമപ്പഞ്ചായത്തിലെയും തിരൂരങ്ങാടി നഗരസഭയിലെയും വിവിധ വാര്‍ഡുകളിലാണ്...
മലപ്പുറത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്
1 Jun 2020 3:08 PM GMTവീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.
പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരേ മലപ്പുറം ജില്ലയില്‍ എസ്ഡിപിഐ വഞ്ചനാദിനം
1 Jun 2020 12:45 PM GMTപ്രവാസികള്‍ ജന്‍മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും ഒഴിവുകാലം ചെലവഴിക്കാനുമല്ല. കൊവിഡ് 19 വ്യാപനം കാരണം ജോലിനഷ്ടപ്പെട്ടും രോഗം ബാധിച്ചുമാണ് വരുന്നത്.
മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്
29 May 2020 1:24 PM GMTവീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍...
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 26 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 263 പേര്‍ക്കെതിരേയും കേസെടുത്തു
28 May 2020 1:14 PM GMTവിവിധ സ്റ്റേഷനുകളിലായി 28 പേരെ ഇന്നലെ അറസ്റ്റു ചെയ്തു.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,470 പേര്‍
27 May 2020 12:47 PM GMTകൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 511 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി; 402 പേര്‍ പുതുതായി നിരീക്ഷണത്തില്‍
26 May 2020 1:56 PM GMT12,262 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 125 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി...
മലപ്പുറം ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 51 ആയി
20 May 2020 12:56 PM GMTഖത്തറില്‍നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍, അബൂദബിയില്‍നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍,...
കൊവിഡ് 19: മലപ്പുറത്ത് രോഗം ഭേദമായ രണ്ടുപേര്‍ നാളെ ആശുപത്രി വിടും
7 May 2020 10:41 AM GMTമുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍...
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 116 പേര്‍ അറസ്റ്റില്‍; മാസ്‌ക് ധരിക്കാത്തതിന് 178 പേര്‍ക്കെതിരേ കേസ്
1 May 2020 5:21 PM GMT.നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 81 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 45 പേര്‍ കൂടി നിരീക്ഷണത്തില്‍; 28 പേരുടെ ഫലം നെഗറ്റീവ്
1 May 2020 3:52 PM GMTകൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്രമേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തും ഹോട്ട്‌സ്പോട്ട് പട്ടികയില്‍...
മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്
30 April 2020 12:29 PM GMTമുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11ന്...
കൊവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട് പട്ടികയില്‍ കാലടി പഞ്ചായത്തിനേയും ഉള്‍പ്പെടുത്തി; ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമ പഞ്ചായത്തുകളും ഹോട്ട് സ്പോടുകള്‍, ഹോട്ട് സ്പോടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ കൂടി അനുവദിച്ചു
28 April 2020 12:59 PM GMTഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 101 പേര്‍ കൂടി നിരീക്ഷണത്തില്‍; ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,867 പേര്‍
28 April 2020 12:50 PM GMT70 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 66 പേരും...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡും ആറ് ഗ്രാമപ്പഞ്ചായത്തുകളും ഹോട്ട്‌സ്പോട്ടുകള്‍
27 April 2020 1:37 PM GMTഹോട്ട്‌സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമെ നേരിയ തോതിലുള്ള ചില ഇളവുകള്‍കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിരോധനാജ്ഞ ലംഘനം: മലപ്പുറം ജില്ലയില്‍ 151 പേര്‍ അറസ്റ്റില്‍; 125 പുതിയ കേസുകള്‍
26 April 2020 12:51 PM GMTഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,571 ആയി. 3,403 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്
24 April 2020 5:25 PM GMTസംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്‌ക്കെടുക്കുന്ന 50...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 253 പേര്‍ കൂടി നിരീക്ഷണത്തില്‍; ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 2,677 പേര്‍
24 April 2020 1:19 PM GMTഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,677 ആയി. 94 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 76 പുതിയ കേസുകള്‍
23 April 2020 3:00 PM GMTവിവിധ സ്റ്റേഷനുകളിലായി 123 പേരെ ഇന്നലെ അറസ്റ്റുചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു.
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 62 പുതിയ കേസുകള്‍
18 April 2020 12:50 PM GMTവിവിധ സ്റ്റേഷനുകളിലായി 109 പേരെ ഇന്നലെ അറസ്റ്റുചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ജാഗ്രതയും നിയന്ത്രണവും കര്‍ശനമാക്കി
16 April 2020 2:07 PM GMTഅത്യാവശ്യ കാര്യങ്ങള്‍ക്ക് വ്യക്തമായ രേഖകളോടുകൂടിയുള്ള യാത്രകള്‍ മാത്രമെ അനുവദിക്കൂ. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം...