- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > muslim league
You Searched For "Muslim-League"
വഖ്ഫ് നിയമനം;രണ്ടാംഘട്ട സമരം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്
3 Jan 2022 4:35 AM GMTകോഴിക്കോട്ടെ വഖ്ഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്
മുസ്‌ലിംലീഗിന്റേയും ക്രൈസ്തവ സഭയുടേയും നേതാക്കള്‍ കെ എസ് ഷാന്റെ വസതി സന്ദര്‍ശിച്ചു
30 Dec 2021 5:22 PM GMTആര്‍എസ്എസ്സ് സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ വസതി സന്ദര്‍ശിച്ച നേതാക്കള്‍ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
മുസ്‌ലിംലീഗ് നേതൃത്വത്തെ അണികള്‍ തിരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍
29 Dec 2021 1:37 PM GMTമുസ്‌ലിം ലീഗ് അണികളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മനുഷ്യരാണ്. എന്നാല്‍, അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മതത്തിന്റേയും...
ജിഫ്രി തങ്ങള്‍ക്കെതിരായ വധ ഭീഷണി;സമസ്ത-ലീഗ് വിവാദത്തിന് പുതിയ വഴിത്തിരിവ്
28 Dec 2021 8:28 AM GMTസമസ്ത അധ്യക്ഷന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരും വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും രംഗത്തെത്തി
മുസ്‌ലിം ലീഗിനെ കൂട്ടി ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നത്: കെ സുധാകരന്‍
18 Dec 2021 6:21 AM GMTഅവസരം കിട്ടിയാല്‍ സിപിഎം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കല്‍; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി
17 Dec 2021 5:30 AM GMTനിലവില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുരുഷനോടൊത്ത് ലൈംഗീക ബന്ധം പുലര്‍ത്തുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും നിയമ തടസ്സമില്ലാത്ത പ്രായം 18...
കൊവിഡ് മാനദണ്ഡം ലംഘിച്ച സിപിഎം സമ്മേളനത്തിനെതിരേ കേസെടുക്കണം; മുസ് ലിം ലീഗ് പരാതി നല്‍കി
14 Dec 2021 10:20 AM GMTകണ്ണൂര്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് പരാതി ...
'ഞാന്‍ ജൂതാസാണെന്ന് പറഞ്ഞു, ശംസുല്‍ ഉലമയെ അടകോടനെന്നും വിളിച്ചവരുണ്ട്': ജിഫ്രി തങ്ങള്‍
11 Dec 2021 11:12 AM GMTകോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കേണ്ടെന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി ...
മുസ്‌ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലി: 10,000 പേര്‍ക്കെതിരേ കേസ്
11 Dec 2021 7:12 AM GMTകൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍...
മുസ്‌ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
10 Dec 2021 10:54 AM GMTചില പണ്ഡിതന്‍മാരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കാന്‍ മാത്രമാണ് മുസ്‌ലിം ലീഗ് സമ്മേളനം നടത്തിയിട്ടുള്ളത്.
നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു, ചെയ്യാനുള്ളത് അങ്ങ് ചെയ്യ്; വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരേ ആഞ്ഞടിച്ച് പിണറായി
10 Dec 2021 9:30 AM GMTകണ്ണൂര്‍: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുയര്‍ത്തിയ മുസ്‌ലിം ലീഗിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
മന്ത്രി മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് നേതാവ്
10 Dec 2021 1:26 AM GMTകോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. മുസ്‌ലിം ലീ...
വഖ്ഫ് സമരവുമായി മുന്നോട്ടുപോവും; ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- സാദിഖലി ശിഹാബ് തങ്ങള്‍
9 Dec 2021 3:59 PM GMTകോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സി വിട്ടതിനെതിരേ മുസ്‌ലിം ലീഗ് സമരവുമായി മുന്നോട്ടുപോവുമെന്നും സര്‍ക്കാരിന് നയം തിരുത്തേണ്ടിവരുമെന്നും മുസ്‌ലിം ലീഗ...
ലീഗിന്റേത് രാഷ്ട്രീയ റാലി; വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്ന് ജിഫ്രി തങ്ങള്‍
8 Dec 2021 7:40 AM GMTസമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്.
പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി
3 Dec 2021 6:01 AM GMTമുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നിരിക്കുന്നത്.
പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം: മുസ് ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് സിപിഎം
1 Dec 2021 5:13 PM GMTതിരുവനന്തപുരം: മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്‌ലിംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്...
മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: സ്ഥാനാര്‍ഥികളുടെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
27 Nov 2021 2:18 AM GMTജില്ലാകമ്മിറ്റികളെയൊ മണ്ഡലം കമ്മിറ്റികളെയൊ പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ച സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെ ഉത്തരവാദിത്വവും...
വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍
10 Nov 2021 4:35 AM GMTകല്‍പ്പറ്റ: ജില്ലയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്...
ലഖിംപൂരില്‍ ഐക്യദാര്‍ഢ്യവുമായി മുസ് ലിം ലീഗ് നേതൃസംഘം; കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന് ഇ ടി
10 Oct 2021 1:22 PM GMTലഖിംപുര്‍ ഖേരി: രാജ്യം നടുങ്ങിയ ക്രൂരമായ കര്‍ഷകഹത്യക്ക് സാക്ഷ്യം വഹിച്ച ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ മുസ് ലിം ലീഗ് ദേശീയ നേതൃസംഘം സന്ദര്‍ശിച്ചു. ദേശീയ ...
പോഷകസംഘടനകളില്‍ 20 ശതമാനം വനിതാ സംവരണം; പുതിയ നീക്കവുമായി മുസ്‌ലിം ലീഗ്
2 Oct 2021 3:38 PM GMTയൂത്ത് ലീഗും എംഎസ്എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏര്‍പ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോള്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും...
തിരഞ്ഞെടുപ്പിലേത് കനത്ത തോല്‍വി, യുഡിഎഫിന്റെ തിരിച്ചുവരവ് ആശങ്കയില്‍; പ്രവര്‍ത്തക സമിതിയില്‍ 'ഹരിത'യ്ക്ക് കൂച്ചുവിലങ്ങിട്ട് മുസ്‌ലിം ലീഗ്
2 Oct 2021 10:47 AM GMTകോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പില്‍ നേരിടേണ്ടിവന്നത് കനത്ത തോല്‍വിയാണെന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേ...
മുസ്‌ലിം ലീഗിലെ വനിതാ വാദത്തെ തള്ളി നൂര്‍ബിന റഷീദ്; 'ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുത്'
28 Sep 2021 8:56 AM GMTപാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് വനിതാ ലീഗ് ദേശീയ...
മലപ്പുറത്ത് ലീഗ് ഭരിക്കുന്ന 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി സാര്‍ വിളി ഇല്ല
24 Sep 2021 5:21 AM GMTയഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്
സ്വാതന്ത്ര്യസമര സേനാനികളെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത നടപടി: 131 കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് സമരം
16 Sep 2021 4:08 PM GMTപെരിന്തല്‍മണ്ണ: 1921ല്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറില്‍ നടന്ന വീറുറ്റ പോരാട്ടത്തില്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ സ്വാതന്ത്രസമര ...
ലീഗില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി
16 Sep 2021 4:09 AM GMTകോഴിക്കോട്: മുസ്‌ലിം ലീഗില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീല്‍. ലീഗ് പൂര്‍ണമായും കയ്യ...
മണല്‍വാരല്‍ സൊസൈറ്റിയില്‍ ക്രമക്കേട്; മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
14 Sep 2021 12:32 PM GMTകണ്ണൂര്‍: മണല്‍വാരലില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ എന്‍ആര്‍ഐ റിലീഫ് കോപറേറ്റീവ് സൊസൈറ്റിക്കെതിരേ കേസെടുക്കാന്‍ വിജ...
'മുസ്‌ലിം ലീഗിന്റേത് സ്ത്രീ വിരുദ്ധതയും നീതി നിഷേധവും'; 'ഹരിത'യിലെ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് 50 സ്ത്രീകള്‍
10 Sep 2021 11:46 AM GMTസാറാ ജോസഫ്, കെ അജിത, ഡോ. ജെ ദേവിക, ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പടെ 50 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.
എ.ആര്‍ നഗര്‍ ബാങ്ക്, ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക്; ലീഗിനെതിരേ ആഞ്ഞടിച്ച് കെ ടി ജലീല്‍
6 Sep 2021 12:27 PM GMTമലപ്പുറം: എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1,021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന...
മട്ടന്നൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
18 Aug 2021 10:07 AM GMTകണ്ണൂര്‍: മട്ടന്നൂര്‍ പാലോട്ടുപളളിയില്‍ ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പാലോട്ട്പള്ളി ബ്രാഞ്ച് പ്രസിഡന്റിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പാലോട്ടു പള്ളി ...
ഹരിത: നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്ന് ഫാത്തിമ തഹ് ലിയ
18 Aug 2021 6:56 AM GMTകോഴിക്കോട്: ഹരിത ഭാരവാഹികള്‍ക്കെതിരേ മുസ് ലിംലീഗ് എടുത്ത നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. മുസ്...
ഹരിത ഭാരവാഹികളുടെ പരാതി: എംഎസ്എഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു
17 Aug 2021 12:19 PM GMTകോഴിക്കോട്: ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ...
ഹരിത സംസ്ഥാന കമ്മിറ്റിക്കെതിരേ നടപടി; എംഎസ്എഫ് നേതാക്കളോട് വിശദീകരണം ചോദിച്ചു
17 Aug 2021 10:15 AM GMTകോഴിക്കോട്: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചും എംഎസ്എഫ് നേതാക്കളോട് വിശദീകരണം ചോദിച്ചും മുസ് ലിംലീഗിന്റെ നടപടി. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ...
പരാതി പിന്‍വലിപ്പിക്കാന്‍ കുടുംബങ്ങളിലും സമ്മര്‍ദ്ദം; ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു
14 Aug 2021 7:26 AM GMTമലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഹരിത നേതാക്കളുടെ കുടുംബങ്ങളിലും സമ്മര്‍ദം. മു...
മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി; ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
8 Aug 2021 6:22 PM GMTമലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്‌ല...
മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരേ അസഭ്യം; മുസ് ലിം ലീഗ് പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തു
7 Aug 2021 1:39 PM GMTകോഴിക്കോട്: ലീഗ് ഹൗസില്‍ വച്ച് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി ശിഹാ...