You Searched For "popular front "

ഇന്ന് പോപുലര്‍ ഫ്രണ്ടെങ്കില്‍ നാളെ ഇടതുപാര്‍ട്ടികളെ ആവും; പ്രതികരണം ഉത്തമബോധ്യത്തോടെ: എ എം ആരിഫ് എംപി

22 Sep 2022 7:40 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകള്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎം എംപി എ എ...

'ഞങ്ങളെയും അറസ്റ്റ് ചെയ്യൂ'; കേന്ദ്ര വേട്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)

22 Sep 2022 7:09 AM GMT
ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ അറസ്റ്റ് വരിക്കാ...

നേതാക്കളുടെ അറസ്റ്റ്; കൂരിയാട് ദേശീയപാത ഉപരോധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)

22 Sep 2022 6:56 AM GMT
തിരൂരങ്ങാടി: ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂരിയാട് ദേശീയ പാത ഉപരോധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എ...

കേന്ദ്ര സര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് വേട്ടക്കെതിരേ കര്‍ണാടകയിലും വ്യാപക പ്രതിഷേധം (വീഡിയോ)

22 Sep 2022 6:07 AM GMT
ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ കര്‍ണാടകയിലും വ്...

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല: എ അബ്ദുല്‍ സത്താര്‍

22 Sep 2022 5:40 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവി...

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം ഏകപക്ഷീയം: എ എം ആരിഫ് എംപി

22 Sep 2022 5:32 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎയും ഇഡിയും നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്ന് എ എം ആരിഫ് എംപി. ഏകപക്ഷീയമായി പോപുലര...

പോപുലര്‍ ഫ്രണ്ടിനെതിരായ നടപടി ഭരണകൂട പ്രതികാരം: വെല്‍ഫെയര്‍ പാര്‍ട്ടി

22 Sep 2022 5:29 AM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി-എന്‍ഐഎ നടത്തിയ റെയ്ഡും പിഎഫ്‌ഐ എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും ഭരണകൂടത്തിനെതിരേ പ്രതികരിക്കുന്ന...

കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് എന്‍ഐഎ റെയ്ഡ്; ആര്‍എസ്എസ് കൂലിപട്ടാളത്തിന്റെ ഭീരുത്വമെന്ന് ജില്ലാ സെക്രട്ടറി

22 Sep 2022 5:01 AM GMT
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അന്യായമായി റെയ്ഡ് നടത്തിയ എന്‍ ഐ എ/ഇഡി/സിബിഐ സംഘത...

പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ട: പ്രതിഷേധം ശക്തം; ദേശീയപാതകള്‍ ഉപരോധിക്കുന്നു

22 Sep 2022 4:21 AM GMT
കോഴിക്കോട്: ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ടക്കെതിരേ പ്രതിഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസ...

എന്‍ഐഎ, ഇഡി അന്യായ റെയ്ഡ് 10 ലധികം സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍

22 Sep 2022 4:17 AM GMT
ന്യൂഡല്‍ഹി: എന്‍ഐഎയുടെയും ഇഡിയുടെയും അന്യായ റെയ്ഡ് നടക്കുന്നത് രാജ്യത്തെ 10ലേറെ സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും. പുല...

കേന്ദ്ര ഏജന്‍സികളുടെ അന്യായ റെയ്ഡിനെതിരേ പ്രതിഷേധക്കോട്ട തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

22 Sep 2022 2:14 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്യായ റെയ്ഡിനെതിരേ പ്രതിഷേധക്കോട്ട ...

പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പോലിസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്

21 Sep 2022 8:47 AM GMT
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ മറവില്‍ സംഘടനയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിനൊരുങ്ങുന്...

പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പാലക്കാട്ട് ഇരട്ടനീതിയുടെ പേമാരിയെന്ന് പി കെ അബ്ദുല്ലത്തീഫ്

20 Sep 2022 9:58 AM GMT
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ്സിനെതിരേ വ്യക്തമായ തെളിവുകള്‍...

കസ്റ്റഡിയിലെടുത്ത പാലക്കാട് ജില്ലാ സെക്രട്ടറിയെ ഉടന്‍ വിട്ടയക്കുക: പോപുലര്‍ ഫ്രണ്ട്

19 Sep 2022 10:34 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെ...

വീണ്ടും പോലിസ് വേട്ട; പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറിയെ അന്യായമായി കസ്റ്റഡിയിലെടുത്തു

19 Sep 2022 10:17 AM GMT
പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും പോലിസ് വേട്ട തുടങ്ങി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ പോ...

ആന്ധ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡിനെത്തിയ എന്‍ഐഎ സംഘത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം (വീഡിയോ)

19 Sep 2022 4:41 AM GMT
ഹൈദരാബാദ്: ആന്ധ്രയിലെയും തെലങ്കാനയിലെയും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡിനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസിക...

'ഞങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തവന്‍ ഖേദിക്കുന്ന ഒരു ദിനം വരുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിച്ചേക്കുക': ഇ അബൂബക്കര്‍

18 Sep 2022 7:32 AM GMT
ഫാഷിസ്റ്റുകള്‍ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവൂ. ഓരോരുത്തരോടും അവരവരുടെ ഭാഷയില്‍, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍...

'ഈ സമൂഹമായിരിക്കും ഭാവിയില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ മുന്നണി പോരാളികള്‍'; പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ എ വാസു

18 Sep 2022 6:33 AM GMT
കോഴിക്കോട്: ദലിതുകളേക്കാള്‍ പിന്നാക്കാവസ്ഥയിലുള്ള മുസ് ലിംകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രീതിയില്‍ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നുവെന്ന...

'ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരേ പ്രതിപക്ഷം നിഷ്‌ക്രിയം; സ്വയം തയ്യാറെടുക്കുക': എം കെ ഫൈസി

18 Sep 2022 5:53 AM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവേശം കടലോളം, ജനസാഗരമായി ജനമഹാ സമ്മേളനം

17 Sep 2022 3:31 PM GMT
കോഴിക്കോട്: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന ജനമഹാസമ്മേളനത്തില്‍ അണിചേരാന്‍ നാനാദിക്കുകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ കോ...

രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നു: സി പി മുഹമ്മദ് ബഷീര്‍

17 Sep 2022 2:48 PM GMT
കോഴിക്കോട്: രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നതിന്റെ ദുരന്തമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് പോപുലര്‍ ഫ്ര...

റാലിക്ക് കരുത്ത് പകര്‍ന്ന് സ്ത്രീകളുടെ വന്‍ പങ്കാളിത്തം

17 Sep 2022 2:46 PM GMT
കോഴിക്കോട്: ജനമഹാസമ്മേളനത്തില്‍ അണിചേരാനെത്തിയ സ്ത്രീകളുടെ വന്‍ പങ്കാളിത്തം വേറിട്ട കാഴ്ചയായി. വോളണ്ടിയര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് തെരുവീഥികളി...

ബ്രിട്ടീഷനുകൂലികള്‍ സ്വാതന്ത്ര്യദിനത്തിന്റെ വക്താക്കളാവുന്നത് അപകര്‍ഷത മൂലം: അനീസ് അഹ്മദ്

17 Sep 2022 2:41 PM GMT
കോഴിക്കോട്: ആര്‍എസ്എസ് ഹിന്ദുത്വ അജണ്ട തീവ്രമായി നടപ്പിലാക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമാണെന്ന് ...

വോളണ്ടിയര്‍ മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

17 Sep 2022 11:29 AM GMT
കോഴിക്കോട്: ചരിത്രവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന ചുവടുകളുമായി വോളണ്ടിയര്‍ മാര്‍ച്ചിന് കോഴിക്കോടിന്റെ മണ്ണില്‍ പ്രൗഢോജ്ജ്വല തുടക്കം. വൈകീട്ട് 4.30ന് കോ...

ജനം കോഴിക്കോട്ടേക്ക് ഒഴുകുന്നു; വോളണ്ടിയര്‍ മാര്‍ച്ച് വൈകീട്ട് 4.30ന്

17 Sep 2022 9:53 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള വോളണ്ടിയര്‍ മാര്‍ച്ച് തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത...

റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്

17 Sep 2022 2:13 AM GMT
കോഴിക്കോട്: സേവ് ദി റിപബ്ലിക് ദേശവ്യാപക കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കടപ്പുറത്ത...

ജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല്‍ മലബാര്‍ ഖിസ്സ

15 Sep 2022 4:35 PM GMT
കോഴിക്കോട്: മലബാര്‍ സമര നായകരുടെ പടപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും കോര്‍ത്തിണക്കി ഇശല്‍ മലബാര്‍ ഖിസ്സ. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പ...

'റിപബ്ലിക്കിനെ രക്ഷിക്കുക':പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം സെപ്തംബര്‍ 17ന് കോഴിക്കോട്;ജനലക്ഷങ്ങള്‍ അണിനിരക്കും

14 Sep 2022 10:00 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള സേവ് ദി റിപബ്ലിക് കാംപയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോ...

ഡിവിഷന്‍ പ്രസിഡന്റിന് നേരേ ആക്രമണം: ശക്തമായ നടപടി വേണം- പോപുലര്‍ ഫ്രണ്ട്

10 Sep 2022 7:27 AM GMT
കല്‍പ്പറ്റ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കല്‍പ്പറ്റ ഡിവിഷന്‍ പ്രസിഡന്റ് പി മുഹമ്മദലി, ഡിവിഷന്‍ കമ്മിറ്റി അംഗം യൂസുഫ് എന്നിവരെ ആക്രമിച്ച ലഹരി സംഘത്തിനെതി...

സിദ്ദീഖ് കാപ്പന്റെ ജാമ്യം ആശ്വാസകരം: പോപുലര്‍ ഫ്രണ്ട്

9 Sep 2022 11:29 AM GMT
കോഴിക്കോട്: ഹത്രാസ് കേസില്‍ രണ്ടു വര്‍ഷത്തോളമായി യു.പി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം നല്‍കിയത് ആശ്...

യുപി പോലിസ് സത്യവാങ്മൂലം അസംബന്ധം; സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്

7 Sep 2022 9:28 AM GMT
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി പോലിസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ...

പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ സമ്മേളനം നടത്തി

3 Sep 2022 12:33 PM GMT
രാവിലെ 9ന് താനൂര്‍ടൗണ്‍ വാഴക്കതെരുവില്‍ മര്‍ഹും എം കുഞ്ഞുബാവ നഗറില്‍ സ്വാതന്ത്രസമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദര്‍ സാഹിബിന്റെ പേരമകന്‍ ടി പി...

പോപുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനം; നാട്ടൊരുമയ്ക്ക് തുടക്കമായി

2 Sep 2022 3:24 PM GMT
ചാമംപതാല്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നാട്ടൊരുമ ഗ്രാമസദസ്സിന് തുടക്കമായി. സമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക...

മലബാര്‍ സമരസ്മാരകം: ആര്‍എസ്എസ് വംശീയഉന്മൂലനത്തിന് കോപ്പ് കൂട്ടുന്നു; പോപുലര്‍ ഫ്രണ്ട്

1 Sep 2022 12:55 AM GMT
മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പേരില്‍ ആര്‍എസ്എസ് നടത്തുന്ന ദുഷ്പ്രചരണ...
Share it