You Searched For "#ഫലസ്തീന്‍"

ഫലസ്തീന്‍ ഭുമി പിടിച്ചെടുക്കലും അധിനിവേശവും: ഇസ്രായേലിനെതിരേ കര്‍ക്കശ നിലപാടുമായി ബൈഡന്‍ ഭരണകൂടം

6 Feb 2021 1:46 PM GMT
കുടിയേറ്റവും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും ഭവനങ്ങള്‍ തകര്‍ക്കലും അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇസ്രായേലിനോട്...

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി

1 Feb 2021 11:26 AM GMT
ബെത്‌ലഹേമിന് തെക്കുള്ള ഗുഷ് എറ്റ്‌സിയോണ്‍ കവലയില്‍വച്ച് മൂന്നു കത്തികള്‍ ഘടിപ്പിച്ച വടിയുമായി ഇദ്ദേഹം ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍...

ഹമാസ് വെസ്റ്റ് ബാങ്കില്‍ മല്‍സരിക്കാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍

28 Jan 2021 12:26 PM GMT
ഹമാസിനെ ഭീഷണിയിലൂടെ തിരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍നിന്ന് അകറ്റി ജനവിധി അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം.

ദേശീയ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ആഭ്യന്തര തിരഞ്ഞെടുപ്പിന് ഒരുങ്ങി ഹമാസ്

23 Jan 2021 3:37 PM GMT
ഫെബ്രുവരി 25നകം ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താന്‍ ഹമാസ് ഒരുക്കങ്ങള്‍ ആരംഭിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി...

ഫലസ്തീന്‍ ഭവനങ്ങള്‍ക്കുനേരെ ഇസ്രായേലികളുടെ പെട്രോള്‍ ബോംബ് ആക്രമണം

23 Jan 2021 1:55 PM GMT
വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനിലാണ് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.

വെസ്റ്റ്ബാങ്കിലെ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ പിഴുതെറിഞ്ഞ് സയണിസ്റ്റ് സൈന്യം

14 Jan 2021 8:28 AM GMT
ഹെബ്രോണിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ബെയത് ഉമര്‍ പട്ടണത്തില്‍ 80 ഒലിവ് മരങ്ങളെങ്കിലും സൈനികര്‍ വെട്ടിമാറ്റിയതായി തദ്ദേശീയര്‍ അറിയിച്ചു.

ജറുസലേമില്‍നിന്ന് 400 ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍

20 Nov 2020 3:36 PM GMT
80 ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന 28 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ അധിനിവേശ അധികൃതര്‍ തീരുമാനമെടുത്തതായി ജറുസലേം അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഫക്രി...

സയണിസ്റ്റ് ക്രൂരത വെളിപ്പെടുത്തി 'ജെനിന്‍, ജെനിന്‍'; നിരോധന നീക്കവുമായി ഇസ്രായേല്‍

28 Oct 2020 1:03 PM GMT
2002ല്‍ അധിനിവേശ സൈന്യം ജെനിന്‍ ഉപരോധിച്ചതും തദ്ദേശീയ ജനതയ്‌ക്കെതിരേ നടത്തിയ നരനായാട്ടും വെളിപ്പെടുത്തുന്ന 'ജെനിന്‍, ജെനിന്‍' എന്ന...

ധാരണകള്‍ക്ക് പുല്ലുവില: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 12,159 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍

19 Oct 2020 6:54 PM GMT
അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ച് കൊണ്ട് അടുത്തിടെ ഉണ്ടാക്കിയ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇസ്രായേല്‍ നടപടി.

കിഴക്കന്‍ ജറുസലേമിലെ ആശുപത്രികള്‍ക്കായി 1.2 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് കുവൈത്ത്

12 Oct 2020 5:29 PM GMT
അല്‍ മകാസിദ് ചാരിറ്റി ആശുപത്രി, അഗസ്റ്റ വിക്ടോറിയ (അല്‍മുത്‌ല) ആശുപത്രി, സെന്റ് ജോണ്‍ ഐ ആശുപത്രി എന്നിവയ്ക്കു കുവൈത്ത് ഫണ്ടിന്റെ പ്രയോജനം ലഭിക്കും.

ഇസ്രായേല്‍ ഇതുവരെ തകര്‍ത്തത് 1,66,000 ഫലസ്തീന്‍ ഭവനങ്ങള്‍; വഴിയാധാരമായത് പത്തുലക്ഷത്തിലധികം പേര്‍

7 Oct 2020 6:35 PM GMT
ഈ വര്‍ഷം സപ്തംബര്‍ വരെ അധിനിവേശ സേന 450 ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ചിലത് ഫലസ്തീനികളെ കൊണ്ടുതന്നെ പൊളിപ്പിച്ചതായും റിപോര്‍ട്ടില്‍...

ഈ വര്‍ഷം ഇസ്രയേല്‍ തകര്‍ത്തത് 500ല്‍ അധികം ഫലസ്തീന്‍ ഭവനങ്ങളെന്ന് യുഎന്‍

29 Sep 2020 10:03 AM GMT
കെട്ടിട അനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ ഇസ്രയേല്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യുഎന്‍ ഏജന്‍സി...

രണ്ടു ഫലസ്തീന്‍ മല്‍സ്യത്തൊഴിലാളികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു

26 Sep 2020 3:37 PM GMT
വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഖത്തര്‍

26 Sep 2020 12:50 PM GMT
അറബ് ലീഗിന്റെ 154ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

ഭിന്നത മറന്ന് ഹമാസും ഫത്തഹും കൈകോര്‍ക്കുന്നു

25 Sep 2020 8:29 AM GMT
മുഴുവന്‍ ഫലസ്തീന്‍ സേനകളുടെയും വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ സമഗ്ര ചര്‍ച്ചയ്ക്ക് സഹായിക്കുന്ന ദേശീയ സമവായത്തിനായുള്ള ഒരു ദര്‍ശനം രൂപപ്പെട്ടതായി...

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍

23 Sep 2020 5:27 AM GMT
യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ്...

ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു

22 Sep 2020 4:46 PM GMT
റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക...

ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കൊലയാളിക്ക് പിന്തുണയുമായി ഇസ്രയേലി റബ്ബികള്‍

18 Sep 2020 7:18 AM GMT
2015 ജൂലൈ 31ന് രാത്രിയുടെ മറവില്‍ വീടിന് തീവച്ച് കുഞ്ഞ് അലി ദവാബ്‌ഷെയെയും മാതാപിതാക്കളായ സഅദിനേയും റിഹാമിനേയും ചുട്ടുകൊന്ന കേസിലെ പ്രതി അമീറാം ബെന്‍...

ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോവുന്ന ഇസ്രയേലുമായി സഹകരണമില്ലെന്ന് ജോര്‍ദാന്‍

18 Sep 2020 5:45 AM GMT
ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

അറബ് - ഇസ്രയേല്‍ കരാറിനെതിരേ ഫലസ്തീനില്‍ കത്തുന്ന പ്രതിഷേധം; ആയിരങ്ങള്‍ തെരുവിലിറങ്ങി, കരാറിനെ അപലപിച്ച് മഹ്മൂദ് അബ്ബാസ്

16 Sep 2020 1:32 AM GMT
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളും ഫലസ്തീന്‍ പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗസ എന്നിവിടങ്ങളില്‍ നൂറുകണക്കിന്...

വീട് കത്തിച്ച് ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസ്: ജൂത കുടിയേറ്റക്കാരനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

15 Sep 2020 4:16 AM GMT
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് 25കാരനായ ജൂത കുടിയേറ്റക്കാരന്‍ അമീരാം ബെന്‍ ഉലിയലിനെ ലോഡ് കോടതി ശിക്ഷിച്ചത്. വിദ്വേഷ കുറ്റകൃത്യം...

ജറുസലേമിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 51 കെട്ടിടങ്ങള്‍ ഇസ്രായേല്‍ പൊളിച്ചുനീക്കി

11 Sep 2020 2:03 PM GMT
ജറുസലേം മുനിസിപ്പാലിറ്റിയുടെ ഭീഷണിയെതുടര്‍ന്ന് 27 കെട്ടിടങ്ങള്‍ അവയുടെ ഉടമസ്ഥര്‍ നശിപ്പിച്ചതായും മറ്റുള്ളവ മുനിസിപ്പാലിറ്റി നശിപ്പിച്ചതായും ജറുസലേമിലെ ...

യുഎഇ-ഇസ്രായേല്‍ കരാര്‍ തള്ളിക്കളയണമെന്ന് അറബ് രാജ്യങ്ങളോട് ഫലസ്തീന്‍

10 Sep 2020 11:05 AM GMT
'എമിറാത്തി നോര്‍മലൈസേഷന്‍ കരാര്‍ തങ്ങള്‍ തള്ളിക്കളയുന്നു, നിങ്ങള്‍ക്കും ഇതേ നിലപാട് ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു' - സൗദിയിലെ...

ട്രംപിന്റെ 'സമാധാന പദ്ധതി' അംഗീകരിക്കാന്‍ സമ്മര്‍ദ്ദവുമായി ചില അറബ് രാജ്യങ്ങള്‍; വഴങ്ങാതെ ഫലസ്തീന്‍

4 Sep 2020 5:19 PM GMT
നയതന്ത്രബന്ധം സാധാരണനിലയിലാക്കിക്കൊണ്ടുള്ള ഇസ്രയേല്‍-യുഎഇ ധാരണ തള്ളിക്കളയാന്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍...

ചികില്‍സ നിഷേധിച്ചു; ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

3 Sep 2020 1:51 PM GMT
ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 18 വര്‍ഷവും എട്ടുമാസവും തടവിന് ശിക്ഷിക്കപ്പെട്ട 45 കാരനായ ദാവൂദ് അല്‍ഖത്തീബ് ആണ്...

ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം

2 Sep 2020 2:15 PM GMT
കഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ...
Share it