വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവും പിഴയും

15 July 2022 10:44 AM GMT
ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്‌ലാജ് (26), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ എന്ന ബിരിയാണി ഹംസ(57) എന്നിവര്‍ക്ക്...

മഴ;ഇന്ന് എട്ട് ജില്ലകളിലും നാളെ ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട്

15 July 2022 9:27 AM GMT
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്...

ഭക്ഷണശാലകളില്‍ ഫ്രഷ് എണ്ണ മാത്രം; എണ്ണയുടെ പുന:രുപയോഗം തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

15 July 2022 9:22 AM GMT
ഉപയോഗിച്ച എണ്ണ ബയോ ഇന്ധനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമകള്‍ക്ക് നിശ്ചിത തുക...

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യു ആന്റ് റിലീഫ് ടീം;എറണാകുളം ജില്ലാ തല ഉദ്ഘാടനം നടന്നു

15 July 2022 4:58 AM GMT
എറണാകുളം വെസ്റ്റ് ജില്ലാ പ്രസിഡന്റ്് വി കെ സലീം ടീമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് പരിശീലനവും യൂനിഫോമും...

എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലിയുടെ പിതാവ് കുഞ്ഞുമുഹമ്മദ് നിര്യാതനായി

14 July 2022 4:44 PM GMT
കബറടക്കം നാളെ രാവിലെ 9.30 ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

പ്ലാസ്റ്റിക് നിരോധനം: വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

14 July 2022 1:43 PM GMT
വന്‍കിട കമ്പനികളുടെ പാക്കറ്റ് ഫുഡുകള്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പൊതിഞ്ഞു വരുന്നതിനും അത് വില്‍ക്കുന്നതിനും അനുവാദമുണ്ട് എന്നാല്‍ സാധാരണ ...

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പിആര്‍ പാര്‍ട്ണറായി ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്

14 July 2022 12:25 PM GMT
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഡിപിസി ബ്ലാസ്‌റ്റേഴ്‌സിന്റെ പിആര്‍കമ്മ്യൂണിക്കേഷന്‍ ചുമതലകള്‍ വഹിക്കുന്നത്.ഡേവിഡ്‌സണ്‍ പിആര്‍ ആന്‍ഡ്...

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് : റിവാര്‍ഡ് പോയിന്റുകള്‍ പണമായി ലഭിക്കുമെന്ന് വ്യാജ സന്ദേശം ;യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷകണക്കിന് രൂപ

14 July 2022 12:06 PM GMT
മുളന്തുരുത്തി സ്വദേശിക്ക് 3.60 ലക്ഷം രൂപയും പാമ്പാക്കുട സ്വദേശിക്ക് ഒരു ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. സമാന തട്ടിപ്പിലൂടെയാണ് രണ്ടുപേരുടേയും പണം...

വിബി ടോക്‌സ് ബിസിനസ് :ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വിജയീ ഭവ അലുംമ്‌നി

14 July 2022 11:19 AM GMT
വിബി ടോക്‌സ് ബിസിനസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം വിവിധ മേഖലകില്‍ പ്രവര്‍ത്തിക്കുന്ന ചെറുതം വലുതുമായ സംരഭകര്‍ക്ക് പങ്കെടുക്കുന്ന...

ഡിമെന്‍ഷ്യ രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക്

14 July 2022 10:09 AM GMT
ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് ജൂലൈ 16 മുതല്‍...

മെഡിസെപ് സേവനങ്ങള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും

14 July 2022 9:25 AM GMT
സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന ക്യാഷ്‌ലെസ്സ് ഹോസ്പിറ്റലൈസേഷന്‍ സേവനത്തില്‍ പങ്കാളിയാകാന്‍...

പോക്‌സോ കേസ്: മോണ്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

14 July 2022 6:00 AM GMT
പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ഹൈക്കോടതി...

ഗ്ലോബല്‍ പിച്ച് ജേതാക്കള്‍ക്ക് അനുമോദനവുമായി ടൈ കേരള

14 July 2022 5:31 AM GMT
ഈ മാസം 16 ന് പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററില്‍ വെച്ച് വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് വിജയികളെ അനുമോദിക്കും

കാപ്പ നിയപ്രകാരം വീണ്ടും അറസ്റ്റില്‍;നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി നീട്ടി

14 July 2022 5:19 AM GMT
നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി അത്താണി സ്വദേശി അനൂപ് (പൊക്കന്‍ അനൂപ് -32)ന്റെ ശിക്ഷാകാലാവധിയാണ് ആറു മാസത്തില്‍നിന്ന് ഒരുവര്‍ഷമാക്കി നീട്ടി സര്‍ക്കാര്‍...

കപ്പ് ഓഫ് ലൈഫ് പദ്ധതി: ലോഗോ പ്രകാശനം ചെയ്തു

13 July 2022 2:40 PM GMT
കൊച്ചി ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യ ലോഗോ പ്രകാശനം നിര്‍വഹിച്ചു

അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്

13 July 2022 2:14 PM GMT
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍...

സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍

13 July 2022 12:59 PM GMT
ഹീറോ ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്ന താരം 2023 വരെ ക്ലബ്ബില്‍ തുടരും

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍

13 July 2022 12:12 PM GMT
കോട്ടയം കാവുകണ്ടം സ്വദേശി ലിജു (53) വിനെയാണ് ആലുവ എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്

ഡോ. സൂ പെറ്റ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

13 July 2022 9:46 AM GMT
ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. കിഷോര്‍ കുമാറും ഡോ. സോണിക സതീഷും ചേര്‍ന്ന് നിര്‍വഹിച്ചു

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്ന്; ഫൊറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന്

13 July 2022 9:38 AM GMT
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്നു തവണ മാറ്റം വന്നതായി കണ്ടെത്തിയതായിട്ടാണ് വിവരം.കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ...

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി;മലയാളി തീര്‍ഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും

13 July 2022 8:56 AM GMT
ആദ്യ സംഘം വെള്ളിയാഴ്ച രാത്രി 10:45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തും. സഊദി സമയം വൈകുന്നേരം അഞ്ചിന് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും...

മലിന്‍ഡോ എയര്‍ നെടുമ്പാശേരിയില്‍ നിന്നും സര്‍വ്വീസ് പുനരാരംഭിക്കുന്നു

13 July 2022 7:56 AM GMT
ആഴ്ചയില്‍ മൂന്നുദിനം നെടുമ്പാശേരിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിന്‍ഡോ സര്‍വീസ് നടത്തും. വെറും ഒന്നരമണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയിലെ...

സംഗീതയുടെ ദുരൂഹ മരണം: പ്രതികളുടെ അറസ്റ്റ് എസ്ഡിപിഐ ഇടപെടലിന്റെ ഫലം : അജ്മല്‍ കെ മുജീബ്

13 July 2022 6:11 AM GMT
പൊതു ജനശ്രദ്ധയില്‍ വരാതിരുന്ന വിഷയം എസ്ഡിപി ഐയുടെ ഇടപെടലിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവരാനും ജാതി സ്ത്രീധന പീഡനത്തിന്റെ ഭീകരമായ വശം ഉയര്‍ത്തി കൊണ്ടു...

എറണാകുളത്ത് സംഗീത ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

13 July 2022 6:07 AM GMT
സംഗീതയുടെ ഭര്‍ത്താവ് സുമേഷ്(32),,സുമേഷിന്റെ മാതാവ് രമണി(56), സുമേഷിന്റെ സഹോദരന്റെ ഭാര്യ മനീഷ(24) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു...

കൊച്ചിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍

12 July 2022 2:01 PM GMT
കാസര്‍ഗോഡ്,പിലച്ചിക്കര,കരംക്കണ്ട് സ്വദേശി ഫെബിന്‍(24),കുഴിപ്പിള്ളി,അയ്യമ്പിള്ളി സ്വദേശി അക്ഷയ്(23),കൊല്ലം,ഇരവിപ്പുരം കാക്കത്തോപ്പ് സ്വദേശി ടോണി...

ഡിവൈഎഫ് ഐ നേതാവ് വിഷ്ണുവിന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

12 July 2022 11:25 AM GMT
കേസിന്റെ വിചാരണ നടത്തിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി 13 പ്രതികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.തുടര്‍ന്ന് 11 പ്രതികള്‍ക്ക് ഇരട്ട...

സ്വപ്‌നയുടെ രഹസ്യമൊഴി:ഷാജ് കിരണിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു;നാളെ കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുമെന്ന് ഷാജ് കിരണ്‍

12 July 2022 7:01 AM GMT
നാളെ പാലക്കാട് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കുന്നുണ്ട്.ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഷാജ് കിരണ്‍

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട്: നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ്

12 July 2022 6:28 AM GMT
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കമമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം

വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എന്‍ ഐഎ കോടതി

12 July 2022 6:19 AM GMT
ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്‌ലാജ് (26), ചെക്കിക്കുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ വി അബ്ദുല്‍ റസാഖ് (24), തലശ്ശേരി ചിറക്കര...

നടിയെ ആക്രമിച്ച കേസ്:ദിലീപിന് അനൂകൂലമായ ആര്‍ ശ്രീലേഖയുടെ പരാമര്‍ശം; പോലിസ് അന്വേഷണം തുടങ്ങി

12 July 2022 5:36 AM GMT
പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് വിവരം. യൂട്യൂബിലൂടെ...

കാലവര്‍ഷം: എറണാകുളം ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു

11 July 2022 5:19 PM GMT
4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഡാലോചനകുറ്റത്തിനു തെളിവുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

11 July 2022 2:50 PM GMT
കേസ് അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും...

ശ്വാസകോശ വിദഗ്ദര്‍ക്കായി ശില്‍പശാല ; കൊച്ചിന്‍ തൊറാക്കോകോണ്‍ ഉദ്ഘാടനം ചെയ്തു

11 July 2022 2:16 PM GMT
കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച ഏകദിന ശില്‍പശാല...

സംഗീതയുടെ ദുരൂഹമരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

11 July 2022 1:48 PM GMT
സാമൂഹിക പ്രവര്‍ത്തക അഡ്വ :സിമി ജേക്കബാണ് ചെയര്‍പേഴ്‌സണ്‍.വൈസ് ചെയര്‍മാന്‍ ബാബു വേങ്ങൂര്‍

രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

11 July 2022 11:42 AM GMT
ഊന്നുകല്‍ സ്വദേശി ജിതിന്‍ (കണ്ണന്‍ 22) നെയാണ് പോത്താനിക്കാട് പോലിസ് പിടികൂടിയത്

ബഫര്‍സോണ്‍ : സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ഥത സംശയകരം: കെസിബിസി

11 July 2022 9:54 AM GMT
സുപ്രീംകോടതി ഉത്തരവിനെതിരെ ജൂലൈ ആറിന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്ന് പറയുമ്പോഴും, 2019ല്‍ എക്കോ സെന്‍സിറ്റീവ്...
Share it