സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകില്ല; ട്രഷറി നിയന്ത്രണം വേണ്ടിവരില്ല; കെഎന്‍ ബാലഗോപാല്‍

11 Sep 2022 1:33 PM GMT
അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍...

കോഴിക്കോട് നഗരത്തിൽ തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

11 Sep 2022 12:46 PM GMT
ഉച്ചതിരിഞ്ഞ് 3 30 ഓടേ സ്‌കൂളിന് സമീപമാണ് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്.

വിഭാഗീയതക്ക് നേതൃത്വം കൊടുത്തു; കാനത്തിനെതിരേ ‌കേന്ദ്ര നേതൃത്വത്തിന് പരാതി

11 Sep 2022 11:45 AM GMT
മുമ്പ് സംസ്ഥാന സെക്രട്ടറിയാവാൻ കൂടെ നിർത്തിയ പലരേയും നിർണായക കൂടിയാലോചനകളിൽ നിന്നും ഒഴിവാക്കിയ കാനം എല്ലാം തന്റെ സ്വന്തം നിയന്ത്രണത്തിലേക്ക്...

തിരുവനന്തപുരത്ത് മൽസ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; എട്ടോളം പേരെ കാണാതായി

5 Sep 2022 12:44 PM GMT
24 പേര്‍ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ചിലര്‍ നീന്തി കരയ്ക്കെത്തി. മറ്റു ചിലരെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. കരയിലെത്തിയവരെ ചിറയിന്‍കീഴ് ...

ഓണസദ്യ ചവറുകൂനയില്‍ എറിഞ്ഞ ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍; നാലുപേരെ പിരിച്ചുവിടും

5 Sep 2022 12:24 PM GMT
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന്...

ആറ്റിങ്ങലില്‍ തെരുവുനായയുടെ ആക്രമണം; എട്ടുപേര്‍ക്ക് കടിയേറ്റു

5 Sep 2022 12:14 PM GMT
ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായാണ് വിവിധ സ്ഥലങ്ങളില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

കൊല്ലത്തും തിരുവനന്തപുരത്തും അതിശക്ത മഴ, കാറ്റില്‍ വന്‍നാശനഷ്ടം; വീടുകള്‍ക്ക് മുകളില്‍ മരം വീണു

5 Sep 2022 11:18 AM GMT
തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കനത്തമഴ തുടരുന്ന...

ഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്

5 Sep 2022 10:26 AM GMT
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം തിരികൊളുത്തിയത്.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്; നുണപ്രചാരണവുമായി വീണ്ടും ഇടയലേഖനം

5 Sep 2022 9:41 AM GMT
സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ...

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നല്‍കി

5 Sep 2022 5:52 AM GMT
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

4 Sep 2022 11:27 AM GMT
എറണാകുളം എക്സൈസ് സംഘം ആർപിഎഫുമായി ചേർന്ന് ട്രെയിനിൽ പരിശോധന നടത്തിയ സമയത്ത് പ്ലാറ്റ്ഫോം നം. 3-ൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആര്‍എസ്എസ് ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഗുണം രണ്ടു കോർപറേറ്റുകൾക്ക്: രാഹുല്‍ ​ഗാന്ധി

4 Sep 2022 11:04 AM GMT
റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണം വരെ വ്യാപക മഴ: അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

4 Sep 2022 9:43 AM GMT
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ...

കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനം; അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമെന്ന് യെച്ചൂരി

4 Sep 2022 8:13 AM GMT
കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് കെ കെ ശൈലജ ഫൗണ്ടേഷനോട് പറഞ്ഞു. ഇത് വ്യക്തിപരമല്ല.

വിഴിഞ്ഞം സമരം: ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല: വി ഡി സതീശൻ

4 Sep 2022 7:37 AM GMT
ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി തല സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും...

ഒന്നിച്ചുനിന്നാല്‍ ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങും; പ്രതിപക്ഷ ഐക്യാഹ്വാനവുമായി നിതീഷ് കുമാര്‍

4 Sep 2022 6:05 AM GMT
പട്നയില്‍ നടന്ന ജെഡിയുവിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്.

രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചു; യുവതിയെ ഡ്രൈവര്‍ ബലാൽസം​ഗം ചെയ്തു

4 Sep 2022 5:20 AM GMT
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു.

അദാനിക്ക് കൂട്ടുനിന്നു; സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത

4 Sep 2022 4:47 AM GMT
വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ് ഡോ. തോമസ് ...

കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം; അം​ഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി; വൈകീട്ട് മാധ്യമങ്ങളെ കാണും

3 Sep 2022 8:33 AM GMT
അതേസമയം മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പോലിസ് കേസിൽ പ്രതിചേർത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അശ്വിൻ,...

കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു

3 Sep 2022 7:38 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം...

ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനാധിപത്യ ശക്തികളുടെ വിശാലഐക്യം ഉയർന്നുവരണം: ഇന്ത്യൻ സോഷ്യൽ ഫോറം

3 Sep 2022 6:53 AM GMT
ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കളെ ബലപ്പെടുത്തുന്ന വിധമാണ് കോടതികൾ വിധി...

സംഘപരിവാർ ഉൽസവങ്ങളുടെ മറവിൽ അശാന്തിക്ക് ശ്രമം നടത്തുന്നു: പോപുലർ ഫ്രണ്ട്

3 Sep 2022 6:38 AM GMT
പോപുലർ ഫ്രണ്ട് ബോർഡുകളും കൊടികളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ...

പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

3 Sep 2022 6:23 AM GMT
ഇന്ന് വിവിധ വോളന്റിയർമാരും നാട്ടുകാരുടേയും നേതൃത്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ തോട്ടുമുക്കം ഭാഗത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

സെപ്തംബറില്‍ മഴ കനക്കുമെന്ന്; കൂടുതല്‍ മഴയ്ക്ക് സാധ്യത വടക്കന്‍ കേരളത്തില്‍

3 Sep 2022 6:05 AM GMT
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയും ആ​ഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത്...

ജിഎസ്ടി തട്ടിപ്പ് നടത്തി താരസംഘടനയായ എഎംഎംഎ; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

3 Sep 2022 4:29 AM GMT
മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജിഎസ്ടി പരിധിയിലുൾപ്പെടും. എന്നാൽ, എഎംഎംഎ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും വേണ്ട; ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും: എ എൻ ഷംസീര്‍

3 Sep 2022 4:08 AM GMT
രാഷ്ട്രീയ പ്രവര്‍ത്തനം വെറും കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രീയം പറയേണ്ട ഘട്ടം വരുമ്പോൾ രാഷ്ട്രീയം പറയും.

ഇടുക്കിയില്‍ നാട്ടുകാര്‍ പുലിയെ തല്ലിക്കൊന്നു

3 Sep 2022 3:56 AM GMT
ശനിയാഴ്ച പുലര്‍ച്ചെയോടെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ ആണ് പുലി ആക്രമിച്ചത്. മറ്റ് നാട്ടുകാരേയും പുലി ആക്രമിക്കാന്‍ മുതിര്‍ന്നതോടെയാണ് നാട്ടുകാര്‍...

മണിപ്പൂരില്‍ ജെഡിയുവിന് തിരിച്ചടി; അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍

3 Sep 2022 3:52 AM GMT
കെ എച്ച് ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി കൂടിയായ എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ.

കൊച്ചി മെട്രോയിലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം നശിപ്പിക്കാൻ ബിജെപി ശ്രമം

3 Sep 2022 2:57 AM GMT
വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ സമരത്തിലെ നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ സമരത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട...

ഡോ. ബി ആര്‍ അംബേദ്കറെ അപമാനിക്കുന്ന ഡിസി ബുക്‌സിലേക്ക് പ്രതിഷേധ മാര്‍ച്ച് ഇന്ന്

3 Sep 2022 2:36 AM GMT
ഉണ്ണി ആറിന്റെ 'മലയാളി മെമ്മോറിയല്‍' എന്ന കഥാസമാഹാരത്തിന് സൈനുല്‍ ആബിദ് ഒരുക്കിയ കവര്‍ ചിത്രമാണ് അംബേദ്കറെ വികലമായി ചിത്രീകരിച്ചത്.

വിഴിഞ്ഞത്ത് സമരം കടുപ്പിക്കുന്നു; ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

3 Sep 2022 2:32 AM GMT
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കി. തീരുമാനങ്ങള്‍ സര്‍ക്കാര്‍...

യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി: ഇ പി ജയരാജന്‍

3 Sep 2022 2:27 AM GMT
വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം.

സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന്

3 Sep 2022 1:47 AM GMT
ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും.

സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം; കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറങ്ങി

3 Sep 2022 1:40 AM GMT
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ടീസ്റ്റ സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

3 Sep 2022 1:30 AM GMT
ഹരജി പരിഗണിക്കുന്നതിനിടെ, ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പോലിസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രിംകോടതി വിമർശിച്ചത്.

സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കണം; സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രിംകോടതിയില്‍

3 Sep 2022 1:25 AM GMT
കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രിംകോടതി വിധി...
Share it