- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 429 പേര്‍ക്കു കൂടി കൊവിഡ്
കോട്ടയം: ജില്ലയില്‍ 429 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 427 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 200 പുരുഷന്മാരും 175 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
501 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 30360 പേര് കോവിഡ് ബാധിതരായി. 26260 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20449 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -54
എരുമേലി-22
ഈരാറ്റുപേട്ട -19
അതിരമ്പുഴ-16
ചങ്ങനാശേരി, വിജയപുരം-15
തലയാഴം-14
മുണ്ടക്കയം-13
മണര്‍കാട്-12
വാഴൂര്‍,കുമരകം-11
മാടപ്പള്ളി-10
തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, രാമപുരം-9
വൈക്കം, പാമ്പാടി-8
പൂഞ്ഞാര്‍, കാണക്കാരി, കരൂര്‍-7
നെടുംകുന്നം, പാല, കൂട്ടിക്കല്‍, കടനാട്, ആര്‍പ്പൂക്കര, കൂരോപ്പട, കുറവിലങ്ങാട്-6
കോരുത്തോട്, ഉഴവൂര്‍, മുളക്കുളം-5
മൂന്നിലവ്, മറവന്തുരുത്ത്, വാഴപ്പള്ളി, മുത്തോലി, മീനച്ചില്‍,ഞീഴൂര്‍, പായിപ്പാട്, ചെമ്പ്-4
കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്,തലപ്പലം, ചിറക്കടവ്, പാറത്തോട്, ടി.വി പുരം, വെളിയന്നൂര്‍, കടുത്തുരുത്തി, പുതുപ്പള്ളി, തീക്കോയി-3
വെച്ചൂര്‍, വെള്ളൂര്‍, വെള്ളാവൂര്‍, തൃക്കൊടിത്താനം,കടപ്ലാമറ്റം, ഉദയനാപുരം, അയര്‍ക്കുന്നം, എലിക്കുളം, തിരുവാര്‍പ്പ്, കുറിച്ചി, തലനാട്, മേലുകാവ്-2
കിടങ്ങൂര്‍, കൊഴുവനാല്‍, കല്ലറ, അയ്മനം, തിടനാട്, വാകത്താനം, കങ്ങഴ, കറുകച്ചാല്‍, പള്ളിക്കത്തോട്, മാഞ്ഞൂര്‍-1.
RELATED STORIES
എഡിഎമ്മിന്റെ മരണം:പി പി ദിവ്യക്കെതിരേ 'ലുക്ക്ഔട്ട്' നോട്ടീസ് ഇറക്കി...
23 Oct 2024 5:16 AM GMTവയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
23 Oct 2024 4:20 AM GMTമക്ഡൊണാള്‍ഡ്സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
23 Oct 2024 4:07 AM GMTഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMTവയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMT