- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കൊവിഡ്
കോട്ടയം: ജില്ലയില്‍ 342 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 340 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 156 പുരുഷന്മാരും 143 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
402 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3578 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31081 പേര് കോവിഡ് ബാധിതരായി. 27440 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19935 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-73
ചങ്ങനാശേരി-35
കുറിച്ചി-23
തലയോലപ്പറമ്പ്-21
ഉദയനാപുരം-10
വൈക്കം, വെള്ളൂര്‍, ഈരാറ്റുപേട്ട-8
പനച്ചിക്കാട്-7
എരുമേലി, ചെമ്പ്, തലപ്പലം, മാഞ്ഞൂര്‍, അകലക്കുന്നം-6
ഏറ്റുമാനൂര്‍, ടി.വി പുരം, രാമപുരം, കുമരകം, മുത്തോലി-5
പാമ്പാടി, കിടങ്ങൂര്‍, പൂഞ്ഞാര്‍, പാലാ, ഭരണങ്ങാനം-4
തലയാഴം, തൃക്കൊടിത്താനം, മേലുകാവ്, പള്ളിക്കത്തോട്, വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം-3
തിടനാട്, കടപ്ലാമറ്റം, കടനാട്,എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, കരൂര്‍, കൂരോപ്പട, ഉഴവൂര്‍, അതിരമ്പുഴ, ചിറക്കടവ്, ഞീഴൂര്‍, കുറവിലങ്ങാട്, അയര്‍ക്കുന്നം, തലനാട്, മരങ്ങാട്ടുപിള്ളി-2
പായിപ്പാട്, തിരുവാര്‍പ്പ്, കറുകച്ചാല്‍, മണിമല,നീണ്ടൂര്‍, പുതുപ്പള്ളി, അയ്മനം, കടുത്തുരുത്തി,മണര്‍കാട്, കാണക്കാരി, നെടുംകുന്നം, തീക്കോയി, കൊഴുവനാല്‍, കോരുത്തോട്, ആര്‍പ്പൂക്കര, മൂന്നിലവ്, വാഴൂര്‍, മുളക്കുളം, മാടപ്പള്ളി, മുണ്ടക്കയം, കങ്ങഴ-1.
RELATED STORIES
ജയ ഷെട്ടി കൊലപാതകം: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജാമ്യം; ജീവപര്യന്തം...
23 Oct 2024 6:27 AM GMTഎഡിഎമ്മിന്റെ മരണം:പി പി ദിവ്യക്കെതിരേ 'ലുക്ക്ഔട്ട്' നോട്ടീസ് ഇറക്കി...
23 Oct 2024 5:16 AM GMTവയനാട്ടില്‍ ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ
23 Oct 2024 4:20 AM GMTമക്ഡൊണാള്‍ഡ്സിലെ ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയ; അന്വേഷണം ആരംഭിച്ചു
23 Oct 2024 4:07 AM GMTഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMT