- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ഡിജിപി
നാട്ടിലേയ്ക്ക് പോവാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാവും.
BY NSH2 May 2020 2:40 PM GMT
X
NSH2 May 2020 2:40 PM GMT
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടിലേയ്ക്ക് പോവാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാവും.
സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെപ്പോവാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതുപോലെതന്നെ, മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും സംസ്ഥാന പോലിസ് മേധാവി അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
ആന്ധ്രാക്കാരിക്ക് വന്ന പാഴ്സലില്‍ പുരുഷന്റെ മൃതദേഹം; ഒന്നരക്കോടി...
20 Dec 2024 10:36 AM GMTആമസോണിന്റെ യുഎസ് ഓഫിസുകളില്‍ പണിമുടക്കി ജീവനക്കാര്‍
20 Dec 2024 9:59 AM GMTപോലിസിലെ ആത്മഹത്യ; അന്വേഷണ കമ്മീഷനെ നിയോഗിക്കണം: എന്‍ കെ റഷീദ് ഉമരി
20 Dec 2024 8:50 AM GMTസംസ്ഥാനത്തെ സ്വര്‍ണവില താഴേക്ക്
20 Dec 2024 7:58 AM GMTസംഭല്‍ എംപി സിയാവുര്‍ റഹ്മാന് 1.91 കോടി രൂപ പിഴ ചുമത്തി വൈദ്യുതി...
20 Dec 2024 7:49 AM GMTഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
20 Dec 2024 7:27 AM GMT