- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ചാംപ്യന്‍മാര്‍
ഫ്രാങ്ക്ഫര്‍ട്ട്: തുടര്‍ച്ചയായ ഏഴാം തവണയും ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായി ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന കലാശപ്പോരട്ടത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ ചാംപ്യന്‍മാരായത്. (5-1). രണ്ടാം സ്ഥാനത്തുള്ള ബോറിസിയ ഡോട്ട്മുണ്ടുമായി ഇഞ്ചോടിച്ച് പോരാട്ടമാണ് ബയേണ്‍ നടത്തിയത്.
ലീഗില്‍ നിരവധി തവണ ബയേണിന് പിന്തള്ളി ഡോര്‍ട്ട്മുണ്ട് ഒന്നാമതെത്തിയിരുന്നു. 34 മല്‍സരങ്ങളില്‍ നിന്നായി ബയേണിന് 78 പോയിന്റ് ലഭിച്ചു. ഡോര്‍ട്ട്മുണ്ടിന് 76 പോയിന്റാണുള്ളത്. ബയേണിന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ഫ്രാങ്ക് റിബറിയുടെയും ആര്‍ജന്‍ റോബന്റെയും അവസാന മല്‍സരം കൂടിയായിരുന്നു ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്നത്. ഇരുവരും ബയേണിനായി ഗോള്‍ നേടി. കിംഗ്ല്സ്ലി കോമന്‍, അലാബ, റെനാറ്റോ സാഞ്ചസ് എന്നിവരും ബയേണിനായി വലകുലിക്കി. ഫ്രാങ്ക്ഫര്‍ട്ടിന്റെ ഏക ഗോള്‍ നേടിയത് സെബാസ്റ്റിയന്‍ ഹാളറാണ്.
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTപാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMT