- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കും
24 Oct 2020 6:45 AM GMTക്രൈംബ്രാഞ്ച് തൃശൂര്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.
കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കാന്‍ ഉപാധികള്‍ ആവശ്യപ്പെട്ട് കിഫ്ബി
24 Oct 2020 6:45 AM GMTജന്റം ബസുകള്‍ക്കായി രൂപീകരിച്ച കെയുആര്‍ടിസി മാതൃകയില്‍ ഉപകമ്പനി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഈ ഉപകമ്പനിക്ക് കിഫ്ബി യില്‍ നിന്നും തുക അനുവദിക്കും.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: പ്രതിയായ കെ എ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
24 Oct 2020 6:30 AM GMTനിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനാണ് നീക്കം നടക്കുന്നത്.
കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
24 Oct 2020 3:45 AM GMTഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെയ്നര്‍ ലോറിയിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്
കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങും; കിഫ്ബിയിൽ നിന്നും 259 കോടി അനുവദിച്ചു
24 Oct 2020 3:45 AM GMTഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനുള്ള 27.50 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ടു പദ്ധതിയുടെ കീഴിലെ സബ്‌സിഡി വഴി ലഭ്യമാകും.
സംസ്ഥാനത്ത് പ്രവാസി സംരംഭങ്ങള്‍ വളരുന്നു: ആറുമാസത്തിനിടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍
24 Oct 2020 3:15 AM GMTനോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാത്രം 2.5 ലക്ഷം പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 60 ശതമാനവും ജോലി...
പോലിസ് ആക്ട് ഭേദഗതി: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തള്ളി മന്ത്രി
24 Oct 2020 3:00 AM GMTസമൂഹമാധ്യമങ്ങളില്‍ അശ്ലീല ഭാഷ ഉപയോഗിച്ച് പ്രചാരണവും ആക്ഷേപവും നടത്തുന്ന സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള നിയമത്തിലെ...
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 64,789 സാമ്പിളുകള്‍ പരിശോധിച്ചു, 26 മരണം
23 Oct 2020 12:45 PM GMT6118 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 95,657. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,80,793. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ 27 മുതൽ വീണ്ടും അവസരം
23 Oct 2020 12:45 PM GMTവോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.
ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും; നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ
23 Oct 2020 11:30 AM GMTപിന്നിലെ യാത്രികന് ഹെൽമെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസൻസ് പോകും.
തദ്ദേശ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുമായി എൽഡിഎഫ്; പ്രകടനപത്രിക അടുത്തയാഴ്‌ച പുറത്തിറക്കും
23 Oct 2020 11:00 AM GMTസീറ്റ് വിഭജനം ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് തീരുമാനം.
കേരളത്തിന് ആശ്വാസമായി സവാളയെത്തി; മഹാരാഷ്‌ട്രയിൽ നിന്നും 25 ടൺ സവാളയാണ് ആദ്യഘട്ടമെത്തിയത്
23 Oct 2020 10:30 AM GMT45 രൂപ നിരക്കിൽ ഹോർട്ടി കോർപ് സ്റ്റാളുകൾ വഴി സവാള വിൽക്കാനാണ് തീരുമാനം.
സവാളയ്‌ക്കു പുറമെ പൊതുവിപണിയില്‍ പച്ചക്കറി വിലയും കുതിക്കുന്നു
23 Oct 2020 10:30 AM GMTകഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പല പച്ചക്കറി ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചത്.
കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക; ലൈസന്‍സും രജിസ്ട്രേഷനുമില്ലെങ്കിൽ പിഴയും തടവും
23 Oct 2020 10:15 AM GMT12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ രജിസ്ട്രേഷൻ നടത്തണം.
വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി
23 Oct 2020 9:15 AM GMTപനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങുകളില്‍ പങ്കെടുക്കരുത്.
ബസ് സമരത്തെ തുടർന്ന് യാത്രക്കാരൻ്റെ മരണം; കെഎസ്ആർടിസി ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
23 Oct 2020 9:00 AM GMTമുൻകൂട്ടി നോട്ടീസ് നൽകാതെ സമരം നടത്തുന്നത് വ്യാവസായിക തർക്ക നിയമത്തിന്റെ ലംഘനമായതിനാൽ ജില്ലാ ലേബർ ഓഫീസർ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ...
സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച്; ഇടപാടുകളേറെയും തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ
23 Oct 2020 5:45 AM GMTഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കു പങ്കുണ്ട്. കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച്...
പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
23 Oct 2020 5:30 AM GMTകേസിൽ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രണ്ട് പോലിസുകാരെത്തി വീണ്ടും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.
ആറ്റിങ്ങൽ നഗരസഭ ബിജെപി കൗൺസിലർ രാജിവച്ചു
22 Oct 2020 10:00 AM GMTനിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കവേയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്.
മുന്നാക്ക സംവരണം: ആര്‍എസ്എസിന്റെ ഭരണഘടനാ അട്ടിമറി ഇടതുപക്ഷം നടപ്പിലാക്കുന്നു- പി അബ്ദുല്‍ മജീദ് ഫൈസി
22 Oct 2020 9:45 AM GMTഎസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2 കെയര്‍ ഹോമുകള്‍; 53.16 ലക്ഷം രൂപയുടെ അനുമതി
22 Oct 2020 9:30 AM GMTപാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്കായി കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം...
ഡോക്ടറെ കലക്ടര്‍ അവഹേളിച്ചെന്ന് ആരോപണം; കൊല്ലത്തെ വനിതാ ഡോക്ടര്‍മാര്‍ ആറ് ദിവസമായി സമരത്തിൽ
22 Oct 2020 8:15 AM GMTകൊല്ലം കലക്ടറേറ്റിനു മുന്നിലാണ് ജില്ലയിലെ വനിതാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തുന്നത്.
ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍
22 Oct 2020 8:15 AM GMTഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ളത്.
പിഎസ്‌സി തട്ടിപ്പ്, യൂനിവേഴ്സിറ്റി വധശ്രമക്കേസ്: പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം: കാംപസ് ഫ്രണ്ട്
22 Oct 2020 7:30 AM GMTതിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഗുണ്ടാരാജിന് നേതൃത്വം നൽകിയ എസ്എഫ്ഐ ക്രിമിനലുകളാണിവർ.
28.75 ലക്ഷത്തിൻ്റെ സാമ്പത്തിക തട്ടിപ്പ്: കുമ്മനം രാജശേഖരൻ നാലാം പ്രതി; ബിജെപി നേതാക്കളും പ്രതിപ്പട്ടികയിൽ
22 Oct 2020 6:30 AM GMTപ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് ആറന്മുള പുത്തേഴത്ത്...
സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ
22 Oct 2020 6:00 AM GMTകടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം നടപ്പാക്കും.
16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നു മുതല്‍
22 Oct 2020 5:45 AM GMTമരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്,...
അഡ്വ.എ പൂക്കുഞ്ഞിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
22 Oct 2020 5:30 AM GMTസാമൂഹിക നീതിക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവനും പോരാട്ടം നടത്തിയ മനുഷ്യസ്‌നേഹിയായിരുന്നു പൂക്കുഞ്ഞ് സാഹിബ്.
അഡ്വ. എ പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
22 Oct 2020 5:30 AM GMTമുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കു വേണ്ടി അദ്ദേഹം അവിശ്രമം പ്രവർത്തിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി
21 Oct 2020 1:45 PM GMTനിലവിലുള്ള പോലിസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്.
കൊവിഡ് ബാധിതർ ഉയരുന്നു; വിജിലന്‍സ് ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചിടും
21 Oct 2020 1:15 PM GMTഇന്ന് മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കൊവിഡ്; 62,030 സാമ്പിളുകള്‍ പരിശോധിച്ചു, 6839 പേര്‍ രോഗമുക്തി നേടി
21 Oct 2020 12:30 PM GMT26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവര്‍ 93,425; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082.
തദ്ദേശ തിരഞ്ഞെടുപ്പ്: ജാഥകളും കൊട്ടിക്കലാശവും വേണ്ട; ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണം
21 Oct 2020 12:00 PM GMTവോട്ട് തേടിയുള്ള ഭവന സന്ദർശന സമയത്ത് സ്ഥാനാർഥി ഉൾപ്പടെ അഞ്ചുപേരെ അനുവദിക്കും. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ.
മുന്നോക്ക ജാതി സംവരണത്തിനുള്ള മന്ത്രിസഭ തീരുമാനം: പിന്നാക്ക, ദലിത് ഉന്മൂലന അജണ്ട- മെക്ക
21 Oct 2020 12:00 PM GMTതദ്ദേശ തിരഞ്ഞെടുപ്പിലും ആറു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു ഫാഷിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ തിരിച്ചടി നൽകാനും യോഗം...
പിന്നാക്ക സമുദായ സംവരണ അട്ടിമറി: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം
21 Oct 2020 11:00 AM GMTസംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലാണ് പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം നടന്നത്.
മേല്‍ജാതികള്‍ക്ക് അനര്‍ഹ സംവരണം: ഇടത് സര്‍ക്കാര്‍ പിന്നാക്കക്കാരെ വഞ്ചിച്ചു; വ്യാഴാഴ്ച എസ്ഡിപിഐ പ്രതിഷേധ ദിനം
21 Oct 2020 9:45 AM GMTപ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.