You Searched For "Covid–19"

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ കൊവിഡ് വ്യാപനം; ഹോസ്റ്റലുകള്‍ അടച്ചു

16 Jan 2022 1:14 PM GMT
ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഏറ്റവും വലിയ കൊവിഡ് ക്ലസ്റ്ററായി ഗവ. എന്‍ജിനീയറിങ് കോളജ് മാറി.

ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കൊവിഡ്

12 Jan 2022 9:07 AM GMT
ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ജീവനക്കാര്‍ക്ക് കൊവിഡ് ബാധയേറ്റതായി കണ്ടെത്തിയത്.

പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

11 Jan 2022 3:35 PM GMT
ഒരാഴ്ചയ്ക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കൊവിഡ്

10 Jan 2022 4:31 PM GMT
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ബിഹാര്‍, കര്‍ണാടക മുഖ്യമന്ത്രിമാരായ നിതീഷ് കുമാറിനും ബസവരാജ് ബൊമ്മയ്ക്കും ഇന്ന് കോവിഡ് പോസറ്റിവായിരുന്നു.

കൊവിഡ് വര്‍ധിക്കുന്നു; തമിഴ്‌നാട്ടില്‍ പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി

10 Jan 2022 2:10 PM GMT
മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്.

കൊവിഡ്: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വെെകീട്ട് അടിയന്തര യോഗം

9 Jan 2022 6:30 AM GMT
പ്രതിദിന കൊവിഡ് കേസുകള്‍ 1.5 ലക്ഷം പിന്നിട്ട ദിവസമാണ് യോഗം വിളിച്ചതെന്നത് ശ്രദ്ധേയമാണ്. 1,59,632 പ്രതിദിന കൊറോണ വൈറസ് കേസുകളാണ് ഞായറാഴ്ച ഇന്ത്യയില്‍...

രാജ്യത്ത് 1.59 ലക്ഷം പുതിയ കൊവിഡ് രോ​ഗികൾ; ഒമിക്രോൺ ബാധിച്ചത് 3623 പേർക്ക്

9 Jan 2022 4:38 AM GMT
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55 കോടിയായി.

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ ഞായറാഴ്ച മുതൽ

8 Jan 2022 6:01 PM GMT
ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

വാക്‌സിനേഷന്‍ തുടങ്ങിയിട്ട് ഒരാഴ്ച; രണ്ട് കോടിയിലധികം കുട്ടികള്‍ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം

8 Jan 2022 12:20 PM GMT
2022 ജനുവരി 3നാണ് 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് രാജ്യത്ത് ആരംഭിച്ചത്.

വാക്‌സിന്‍ എടുക്കാത്ത യുഎഇ പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്

1 Jan 2022 2:07 PM GMT
കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാ വിലക്കുമായി യുഎഇ. ഈ മാസം 10 മുതലായിരിക്കും യാതാ വിലക്ക്

ഒമിക്രോണ്‍; മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന

7 Dec 2021 8:53 AM GMT
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാമത്തെ കൊവിഡ് തരംഗം തള്ളിക്കളയാനാവില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയാ ഐഎംഎ. മുന്...

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയെന്ന് ബ്രിട്ടന്‍

26 Nov 2021 4:44 AM GMT
വൈറസിന്റ അപകടസാധ്യത തിരിച്ചറിഞ്ഞതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ദക്ഷിണാഫ്രിക്കയിലും അഞ്ച് അയൽരാജ്യങ്ങളിലും നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി...

കോട്ടയം ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്; 801 പേര്‍ക്കു രോഗമുക്തി

24 Oct 2021 3:08 PM GMT
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും...

പത്തനംതിട്ട ജില്ലയില്‍ 634 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

30 Aug 2021 12:59 PM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 634 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 634 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരി...

കൊവിഡ് കാലത്ത് ബംഗാള്‍ വിട്ടയച്ചത് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 63 ജീവപര്യന്തം തടവുകാരെ

2 Aug 2021 9:44 AM GMT
കൊല്‍ക്കത്ത: കൊവിഡ് കാലത്ത് ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ വിട്ടയച്ചത് ഏകദേശം 63 ജീവപര്യന്തം തടവുകാരെ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലി...

ടൂറിസം മേഖലയില്‍ റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

2 Aug 2021 6:16 AM GMT
കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാ...

ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

24 July 2021 2:11 PM GMT
മനാമ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടു...

ഇറാഖിലെ കൊറോണ ആശുപത്രിയില്‍ തീപിടിത്തം; 54 പേര്‍ മരിച്ചു

13 July 2021 1:16 AM GMT
ബാഗ്ദാദ്: ഇറാഖിലെ നസറിയയിലെ ആശുപത്രിയില്‍ കൊറോണ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 54 പേര്‍ മരിച്ചതായി തെക്കന്‍ പ്രവിശ്യയായ ധി ഖറിലെ ആരോഗ്യ വിഭാഗം റിപോര്‍...

പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന് വിദഗ്ധ സമിതി അംഗം

9 July 2021 5:45 AM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പ്രായപൂര്‍ത്തിയായവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ദേശീയ വിദഗ്ധ സമിതി അംഗം ഡോ. എന്‍ കെ അറോ...

കൊവിഡ് മൂന്നാം തരംഗം: കേന്ദ്ര ഉന്നതതല യോഗം ഇന്ന്

9 July 2021 4:48 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുന്ന...

രാജ്യത്ത് 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 817 മരണം

8 July 2021 4:28 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ...

രാജ്യത്ത് 43,733 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 2.29 ശതമാനം

7 July 2021 4:57 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 43,733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,59,92...

ഡല്‍ഹിയില്‍ മൂന്ന് കൊവിഡ് രോഗമുക്തരില്‍ ഗുരുതരമായ എല്ല് രോഗം കണ്ടെത്തി

6 July 2021 10:12 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരില്‍ കൊവിഡ് രോഗമുക്തരെ ബാധിക്കുന്ന ഗുരുതരമായ എല്ല് രോഗം ...

കൊവിഡ്: ജര്‍മനി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധനം നീക്കി

6 July 2021 4:01 AM GMT
ന്യൂഡല്‍ഹി: ഡല്‍റ്റ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനി ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം നീക്കി.''നാളെ മുതല്‍ ജര്‍മനി ഇന്ത്യ അട...

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

1 July 2021 5:17 AM GMT
ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല...

വയനാട് ജില്ലയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ്; 229 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.08 ശതമാനം

27 Jun 2021 2:04 PM GMT
വയനാട്: ജില്ലയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 229 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോ...

കൊവിഡ് ഡല്‍റ്റ പ്ലസ് ബാധിച്ച് മഹാരാഷ്ട്രയില്‍ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു

25 Jun 2021 2:41 PM GMT
മുംബൈ: കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണം മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തു. രത്‌നഗിരി ജില്ലയില്‍ നിരവധി അസുഖങ്ങളുള്ള 80കാരിയാണ് മരി...

കൊവിഡ് ചികില്‍സാച്ചെലവുകള്‍ക്കും സഹായധനത്തിനും ആദായ നികുതിയിളവുമായി കേന്ദ്ര ധനകാര്യവകുപ്പ്

25 Jun 2021 1:07 PM GMT
ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ചികില്...

മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധന

23 Jun 2021 4:13 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ 10,066 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 59,97,587 ആയി. ചൊവ്വാഴ്ചയെ അപേക്ഷിച്ച് ബുധനാഴ്ച ...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,208 പേര്‍ക്ക് കൊവിഡ്; 2,330 മരണങ്ങള്‍

17 Jun 2021 4:09 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,208 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 2,330 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര...

ഇടുക്കി ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 6.76 ശതമാനം

16 Jun 2021 12:42 PM GMT
ഇടുക്കി: ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.76 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 654 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉ...

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79; മരണം 147

16 Jun 2021 12:37 PM GMT
രോഗമുക്തി 15,689; ചികിത്സയിലുള്ളവര്‍ 1,09,794; ആകെ രോഗമുക്തി നേടിയവര്‍ 26,39,593; പരിശോധിച്ച് സാമ്പിളുകള്‍ 1,12,521

മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതമുപയോഗിച്ച് കൊവിഡ് ചികില്‍സ; ഫലപ്രദമെന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രികള്‍

13 Jun 2021 1:49 AM GMT
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ പരീക്ഷിച്ച മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതമുപയോഗിച്ചുള്ള കൊവിഡ് ചികില്‍സ ഫലപ്രദമെന്ന് മുംബൈ സ്വകാര്യ ആശ...

രാജ്യത്തെ റിപോര്‍ട്ട് ചെയ്യാതിരുന്ന കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധന; ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നതെന്ന് കണക്കുകള്‍

13 Jun 2021 1:07 AM GMT
ന്യൂഡല്‍ഹി: ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നതെന്ന കണക്കുകള്‍ പുറത്തുവന്നതോടെ ദേശീയ തലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ...

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; ബീഹാറില്‍ മാത്രം 111 പേര്‍

12 Jun 2021 7:50 AM GMT
പട്‌ന: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാരെന്ന് ഐഎംഎ. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ്; റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ 70 ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറവ് രോഗബാധ

12 Jun 2021 5:31 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിത...
Share it