You Searched For "BJP:"

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ ബിജെപിയില്‍; മറുകണ്ടം ചാടിയത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

30 Aug 2024 12:04 PM GMT
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറു...

ബിജെപിയുടേത് വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം: മുസ് ലിം ലീഗ്

5 Aug 2024 2:31 PM GMT
ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും വഖ്ഫ് ബോര്‍ഡിനും കൗണ്‍സിലിനും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാരി...

എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു; ബില്ലുകള്‍ പാസാക്കാന്‍ ബുദ്ധിമുട്ടും

16 July 2024 6:13 AM GMT
ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ...

സോറന്റെ ജനപ്രീതി ബിജെപി ഭയക്കുന്നു: ജെഎംഎം

9 July 2024 6:18 AM GMT
റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജനപ്രീതി ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ജാര്‍ഖണ്ഡ് ഹൈക്കോടതി സോറന് ജാമ്യം അനുവദിച്ചതി...

കേരളത്തിന് മുസ് ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും സിപിഎം ഇനി മുന്നോട്ടുവയ്ക്കുക; വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ സുരേന്ദ്രന്‍

13 Jun 2024 9:03 AM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച തടയാന്‍ സിപിഎം കൂടുതല്‍ മുസ് ലിം പ്രീണനത്തിലേക്ക് പോവുമെന്നും കേരളത്തിന് മുസ് ലിം മുഖ്യമന്ത്രി എന്...

ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ല: അജ്മല്‍ ഇസ്മായില്‍

13 Jun 2024 6:26 AM GMT
കണ്ണൂര്‍: കേരളത്തില്‍ ബിജെപിയെ ചെറുക്കുന്നതില്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആത്മാര്‍ഥതയില്ലെന്നതിന്റെ തെളിവാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗ...

തൃശൂര്‍ ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരന്‍ പിണറായി: വി ഡി സതീശന്‍

5 Jun 2024 1:01 PM GMT
തിരുവനന്തപുരം: തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര ഏജന്‍സികളു...

മഹാരാഷ്ട്രയിലെ ബിജെപിയുടെ തോല്‍വി; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും

5 Jun 2024 10:01 AM GMT
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധത ...

സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ല; നിർണായക ഉപാധികളുമായി 'കിങ് മേക്കർ' നായിഡു; നിതീഷിന് മൗനം

5 Jun 2024 5:20 AM GMT
ബെംഗളൂരു: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ...

ഒഡീഷയിൽ മുന്നേറി ബിജെപി; പ്രതീക്ഷകൾ തകർന്ന് ബിജെഡി, സിപിഎം ഒരിടത്ത് മുന്നിൽ

4 Jun 2024 5:32 AM GMT
ഭരണകക്ഷിയായ ബിജെഡിയെ പിന്നിലാക്കിയാണ് ഇക്കുറി ആദ്യ മണിക്കൂറുകളിൽ തന്നെ ബിജെപി വലിയ നേട്ടത്തോടെ കുതിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിലെ ഫല സൂചനകൾ...

ഫലം വരാൻ നിമിഷങ്ങൾ മാത്രം; ആത്മവിശ്വാസത്തോടെ ഇരു മുന്നണികളും

4 Jun 2024 2:26 AM GMT
തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. പിന്നാലെ, 8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും.

ബിജെപി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു; കടന്നാക്രമിച്ച്‌ രാഹുൽ ഗാന്ധി

23 May 2024 2:58 PM GMT
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് ബിജെപി കാണുന്നതെന്നും അതുകൊണ്ടാണ് അവരുട...

'പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു, വോട്ട് ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രിക്ക് നോട്ടിസ് അയച്ച് ബിജെപി

21 May 2024 6:28 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്തില്ല എന്നീ വിവാദങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക...

ബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്; വോട്ടര്‍ അറസ്റ്റില്‍, റീപോളിങ്ങിന് ശുപാര്‍ശ

20 May 2024 6:33 AM GMT
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വോട്ടറുടെ സെല്‍ഫി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്...

തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കല്ലേറില്‍ ഒരാള്‍ക്ക് പരിക്ക്

8 May 2024 5:15 AM GMT
സൂര്‍പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ സുര്‍പൂരില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന് തലയ്ക്ക...

ബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്‌കരിച്ച് പി കെ കൃഷ്ണദാസ് പക്ഷം

7 May 2024 7:31 AM GMT
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ചെയ്യാനുള്ള ബിജെപി സംസ്ഥാന നേതൃയോഗം പി കെ കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചു. കോഴിക്കോട് മണ...

കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ലീഗും ബിജെപിയും 'ഒന്നിച്ചു'; സവിതക്കും മക്കള്‍ക്കും ഇനി നല്ല വീട്ടില്‍ അന്തിയുറങ്ങാം

7 May 2024 6:57 AM GMT
കണ്ണൂര്‍: ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നാടൊന്നിച്ചു. കതിരൂരിലെ സവിതക്കും മക്കള്‍ക്കും വീടൊരുക്കാന്‍ ക...

'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; മോദിക്കും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

2 May 2024 2:13 PM GMT
ശിമോഗ: കര്‍ണാടകയിലെ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സ്ത...

പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത് : ഖാർഗെ

1 May 2024 11:43 AM GMT
റായ്പൂര്‍: ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 400ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുന്നത...

മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 കോടി

25 April 2024 11:03 AM GMT
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മസ്ജിദിനു നേരെ പ്രതീകാത്മകമായി അമ്പെയ്ത്ത് നടത്തി വിവാദത്തിലായ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍...

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

23 April 2024 11:34 AM GMT
സൂറത്ത്: ഗുജറാത്തിസെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നി...

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

20 April 2024 8:40 AM GMT
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമ...

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

5 April 2024 1:53 PM GMT
ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ...

തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ രാജിവച്ച്‌ സിപിഎമ്മിലേക്ക്

3 April 2024 4:51 PM GMT
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും രാജിവച...

സീറ്റില്ല; നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബിജെപി എംപി രാജിവച്ചു, കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

2 April 2024 7:13 AM GMT
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എം പി സ്ഥാനം രാജിവച്ചു. ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അജയ് നിഷാദണ് പാര്‍ലമെ...

മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു

30 March 2024 10:42 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബിജെപിയ...

അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ

29 March 2024 7:14 AM GMT
ഹനൂര്‍: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കടന്നാക്രമിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര സിദ്ധരാമയ്യ. അമിത് ഷാ ഗുണ്ടയും ...

പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക്; അകാലിദളുമായി സഖ്യമില്ല

26 March 2024 6:32 AM GMT
ചണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്...

ഹിമാചലില്‍ ആറ് വിമത കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍

23 March 2024 9:19 AM GMT
ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ...

കോടികളുടെ ബോണ്ടിനു പിന്നാലെ വന്‍കിട പദ്ധതികള്‍ക്ക് അനുമതി; നിഫ്റ്റി കമ്പനികളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 521 കോടി

23 March 2024 6:47 AM GMT
ന്യൂഡല്‍ഹി: ഇലക്ട്രിക് ബോണ്ട് വിവാദത്തില്‍ ബിജെപിയുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്നു. കോടികളുടെ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതിനു പിന്നാലെ വന്‍കിട...

യുപിയില്‍ ചാരവൃത്തി, തീവ്രവാദ ഫണ്ടിങ് കേസ് പ്രതി ബിജെപിയില്‍ ചേര്‍ന്നു

21 March 2024 2:38 PM GMT
ലഖ്‌നോ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുകയും ചെയ്‌തെന്ന കേസില്‍ 2018ല്‍ യുപി പോലിസ് അറസ്റ്റ് ച...

മോദിയുടെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടിസ്

21 March 2024 9:06 AM GMT
കോയമ്പത്തൂര്‍: നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജ...

തമിഴര്‍ക്കെതിരായ അധിക്ഷേപം; ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരേ കേസെടുത്തു

20 March 2024 10:15 AM GMT
ചെന്നൈ: ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി തമ്‌ഴര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ...
Share it