- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid
You Searched For "Covid:"
കൊവിഡ്: കുവൈത്തില്‍ ഇന്ന് അഞ്ച് മരണം; 429 സ്വദേശികള്‍ അടക്കം 751 പേര്‍ക്ക് വൈറസ് ബാധ
22 July 2020 5:10 PM GMTരാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 417 ആയി.
കൊല്ലത്ത് 133 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ, 13 പേര്‍ രോഗമുക്തരായി
22 July 2020 3:40 PM GMTഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യാശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇടുക്കിയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല
22 July 2020 2:26 PM GMTഇടുക്കി: ജില്ലയില്‍ ഒരുമരണം ഉള്‍പ്പെടെ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
കൊവിഡ്: സംസ്ഥാനത്ത് 51 പുതിയ ഹോട്സ്പോട്ടുകള്‍; ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി
22 July 2020 2:03 PM GMTനിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോട്ടയത്ത് 51 പേര്‍ക്ക് കൂടി കൊവിഡ്; 41 സമ്പര്‍ക്കരോഗികള്‍, 12 പേര്‍ രോഗമുക്തരായി
22 July 2020 1:52 PM GMTനിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി.
മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കംവഴി 35 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാത്ത 23 കേസുകള്‍
22 July 2020 1:14 PM GMTമലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്...
ആലുവ മേഖലയില്‍ പടരുന്ന കൊവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തില്‍ പെടുന്നവ
22 July 2020 11:10 AM GMTതൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും.ജില്ലയില്‍...
കൊവിഡ് ഇതര രോഗികളുടെ ചികില്‍സ ഉറപ്പ് വരുത്തണം : എസ് ഡി പി ഐ
22 July 2020 5:27 AM GMTനിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
21 July 2020 6:01 PM GMTകൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍.
പത്തനംതിട്ടയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 17 പേര്‍ രോഗമുക്തരായി
21 July 2020 2:58 PM GMTജില്ലയില്‍ ഇതുവരെ ആകെ 881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 266 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കൊവിഡ് :പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടി ആലപ്പുഴ മെഡിക്കല്‍ കോളജ്
21 July 2020 2:03 PM GMTകൊവിഡ് ചികില്‍സക്കായി ആശുപത്രിയുടെ ബ്ലഡ് ബാങ്കിലുള്ള അഫേര്‍സിസ് (മുവലൃലശെ)െ മെഷീന്‍ വഴി കൊവിഡ് കോണ്‍വാലെന്റ് പ്ലാസ്മ ശേഖരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ...
തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ക്ക് രോഗമുക്തി
21 July 2020 1:57 PM GMTരോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി
21 July 2020 1:36 PM GMTഅവര്‍ നീചമായ രാഷ്ടീയം കളിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പലയിടത്തും ലംഘിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ആരോടായിരുന്നു ഈ...
കോട്ടയത്ത് 39 പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ, ചികില്‍സയിലുള്ളത് 293 പേര്‍
21 July 2020 12:48 PM GMTചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്.
തൊടുപുഴയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും
21 July 2020 12:29 PM GMTനിലവില്‍ പ്രവര്‍ത്തനസജ്ജമായ സിഎഫ്എല്‍ടിസിയില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാവും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ്...
താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്
21 July 2020 11:42 AM GMTപാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.
കൊവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും ഇന്റലിജന്‍സ് റിപോര്‍ട് അവഗണിച്ചത്: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി
21 July 2020 11:25 AM GMTസമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വിദേശത്ത് നിന്നും വരുന്നവരാണ് രോഗത്തിന് കാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ഇന്റലിജന്‍സും സ്‌പെഷ്യല്‍ ...
18 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ആശങ്കയില്‍ ആലുവ
21 July 2020 8:39 AM GMTആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും
21 July 2020 7:15 AM GMTഎയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്
21 July 2020 4:59 AM GMTഈമാസം 4ന് വിവാഹിതനായ ഇദ്ദേഹത്തിനു വിവാഹച്ചടങ്ങില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണു സംശയം
കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറി
21 July 2020 2:09 AM GMTപൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷയെഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്
കൊല്ലത്ത് 79 പേര്‍ക്ക് കൊവിഡ്; 71 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കംവഴി, രോഗബാധിതരില്‍ ബിഎസ്എഫ് ജവാനും രണ്ട് ആരോഗ്യപ്രവര്‍ത്തകരും
20 July 2020 5:59 PM GMTനിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്.
സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ്; 37 മരണം
20 July 2020 5:36 PM GMTആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി.
കൊവിഡ്: എറണാകുളം പ്രസ് ക്ലബ്ബിന് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ നല്‍കി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍
20 July 2020 2:04 PM GMTപ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ ജി ബാലസുബ്രഹ്മണ്യന്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ കൈമാറി ചടങ്ങ്...
നഴ്‌സിനു കൊവിഡ്; കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു
20 July 2020 2:01 PM GMTകൊല്ലം: കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു. ലേബര്‍ റൂമിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ലേബര്‍ റൂം അടച്ചത്. ഗര്‍ഭിണികളെ പുനലൂര്‍ ത...
ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, ഉറവിടം വ്യക്തമാവാത്ത മൂന്നുപേര്‍
20 July 2020 1:44 PM GMTഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്...
മലപ്പുറം ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഉറവിടമറിയാത്ത 13 കേസുകള്‍
20 July 2020 1:21 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്....
കുവൈത്തില്‍ 559 പേര്‍ക്ക് കൊവിഡ്; മാസങ്ങള്‍ക്കുശേഷം മരണം റിപോര്‍ട്ട് ചെയ്യാത്ത ദിനം
20 July 2020 1:08 PM GMT337 സ്വദേശികള്‍ അടക്കം 559 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 59,763 ആയി.
ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 53 പേര്‍ക്ക്; 23 പേര്‍ക്കും സമ്പര്‍ക്കം വഴി
20 July 2020 1:05 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.മറ്റുള്ളവരില്‍ 18 പേര്‍ വിദേശത്തുനിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും...
വയനാട് ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
20 July 2020 12:59 PM GMTജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 109 പേര്‍ രോഗമുക്തരായി.
കൊട്ടയം ജില്ലയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്; 36 പേര്‍ക്കും സമ്പര്‍ക്കം മൂലം വൈറസ് ബാധ
20 July 2020 12:49 PM GMTസമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശ്ശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യവകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്...
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് അനാസ്ഥ : എസ് ഡി പി ഐ
20 July 2020 12:40 PM GMTആയിരത്തോളം പേര്‍ രോഗികളായതില്‍ പകുതിയിലധികം പേര്‍ക്കും കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് രോഗം ബാധിച്ചത്.ജില്ലയില്‍ രൂപപ്പെട്ട കൊവിഡ് ക്ലസ്റ്ററുകളില്‍...
കൊവിഡ്: സമ്പര്‍ക്ക രോഗികളുടെ വര്‍ധന; എറണാകുളത്തും ആശങ്ക ഉയരുന്നു
20 July 2020 5:15 AM GMTകഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയാണ് കണ്ടു വരുന്നത്. ഇന്നലെ മാത്രമാമായി എറണാകുളത്ത് 97 പേര്‍ക്കാണ് കൊവിഡ്...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ അടക്കം 24 പേര്‍ ക്വാറന്റൈനില്‍
20 July 2020 4:16 AM GMTസൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ...
കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
20 July 2020 2:09 AM GMTവൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്.
കൊവിഡ് രോഗികള്‍ ഒന്നരക്കോടിയായി; മരണം ആറ് ലക്ഷം കവിഞ്ഞു
20 July 2020 1:18 AM GMTഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. 8,730,163 പേര്‍ കൊവിഡ് വിമുക്തരായിട്ടുണ്ട്.